Home Tags Weird

Tag: weird

തന്റെ പിന്നിലുള്ള ഇരട്ട മുഖം കാരണം ആത്മഹത്യ ചെയ്ത എഡ്വാര്‍ഡ് മോര്‍ഡ്രേക്കിന്റെ കഥ

0
തന്റെ മുഖത്തിന്‌ പിന്നില്‍ മറ്റൊരു മുഖവുമായി ജീവിച്ച എഡ്വാര്‍ഡ് മോര്‍ഡ്രേക്കിന്റെ കഥ നിങ്ങള്‍ കേട്ടിടുണ്ടോ?

ഭര്‍ത്താവിനെ തൊട്ടാല്‍ അപ്പച്ചനെ വരെ ഈ പെങ്കൊച്ച് കയറിയടിക്കും – ചിത്രങ്ങള്‍

0
സ്വന്തം ഭര്‍ത്താവിനെ വഴിയിലൂടെ പോകുന്നവര്‍ കൈവെച്ചാല്‍ നിങ്ങള്‍ നോക്കി നില്‍ക്കുമോ ? അതാണ്‌ ഈ പെങ്കൊച്ചും ചെയ്തത്. ഭര്‍ത്താവിനെ തൊട്ടത്‌ അപ്പച്ചന്‍ ആണെങ്കില്‍ കൂടി പെരുമാറാനുള്ള മുഖഭാവമാണ് നിങ്ങള്‍ ഈ പെങ്കൊച്ചിന്റെ മുഖത്ത് കാണുക.

ഞാന്‍ ആദ്യമായി കണ്‌ട തലവെട്ട്‌ !

0
ഇവയുടെയെല്ലാം മധ്യത്തില്‍ മാര്‍ബിള്‍ പതിച്ച വിശാലമായ ഒരു മൈതാനമുണ്‌ട്‌.

ഈ ഭീകര ജീവിയുടെ പേരെന്താണ്?

0
ന്യൂസിലന്റിലെ ബേയ് ഓഫ് പ്ലെന്റിയില്‍ ഉള്ള ഒരു ബീച്ചാണ് പുക്കെഹിന ബീച്ച്. അവിടെ വന്നടിഞ്ഞ ഒരു അത്ഭുത ജീവിയുടെ വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.

ഓരോരോ ആഘോഷങ്ങളെ… ഈ നാട്ടിലെ പ്രധാന ആഘോഷം കത്തി കുത്തല്‍..!!!

0
"ഫുക്കറ്റ് വെജിറ്റേറിയന്‍ ഫെസ്റ്റിവല്‍" - എന്താ ഈ ഫെസ്റ്റിവലിന് ഇത്ര വലിയ പ്രത്യേകത എന്നല്ലേ ??? ഇവിടത്തെ പ്രധാന ആഘോഷം കത്തി കുത്താണ്

അച്ഛന്‍ മകന്റെ പല്ല് പറിച്ചത് ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് – വീഡിയോ പുറത്ത് !

0
ഇമ്മാതിരി ഒരു അച്ഛനെ കിട്ടാന്‍ പുണ്യം ചെയ്യേണ്ടി വരും. കാരണം അദ്ദേഹം തന്റെ മകന്റെ പല്ല് പറിക്കാനായി ഒരു ഹെലിക്കോപ്റ്റര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

റോഡില്‍ നിന്നും ഓടിക്കൊണ്ടിരിക്കുന്ന കാര്‍ അപ്രത്യക്ഷമാകുന്ന പ്രതിഭാസം : വീഡിയോ

0
റഷ്യയിലെ റോഡില്‍ നിന്നും ഒരു വാഹനം പൊടുന്നെനെ അപ്രത്യക്ഷ മാകുന്നതും, മറ്റൊരു വീഡിയോയില്‍ പെട്ടെന്ന് ഒരാള്‍ റോഡില്‍ എത്തിപ്പെടുകയും ചെയ്യുന്ന അത്ഭുതമാണ്.

ടീച്ചറെ പഠിപ്പിക്കുന്ന വിദ്യാര്‍ഥിയുടെ വീഡിയോ വൈറലായി മാറി

0
നിലവാരം വളരെ കുറഞ്ഞ ടീച്ചിംഗ് സ്കില്‍ തീരെ ഇല്ലാത്ത ഒരു ടീച്ചര്‍ക്ക്‌ എങ്ങിനെ പണി കൊടുക്കാമെന്നു നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ടെക്സാസിലെ ഡങ്കന്‍വില്ലെ സ്കൂളിലെ ഒരു വിദ്യാര്‍ഥി സ്വന്തം ടീച്ചര്‍ക്കെതിരെ നടത്തുന്ന ശകാരങ്ങള്‍ ഏതൊരു നിലവാരം കുറഞ്ഞ ടീച്ചര്‍ക്കും ഒരു പാഠമാണ്. ടീച്ചര്‍ നല്‍കുന്ന ക്ലാസ്സില്‍ പ്രതിഷേധിച്ചു ആ ക്ലാസ്സില്‍ നിന്നും ഇറങ്ങിപ്പോകവേയാണ് ഈ വിദ്യാര്‍ഥി ടീച്ചര്‍ക്കെതിരെ ആഞ്ഞടിച്ചത്.

6 കോടി കൊടുത്ത് വാങ്ങിയ സ്പോര്‍ട്സ് കാര്‍ ഒരൊറ്റ ദിനം കൊണ്ട് തവിടുപൊടിയാക്കിയ മനുഷ്യന്‍ !

0
കക്ഷി ഒരു മില്ല്യന്‍ ഡോളര്‍ അഥവാ ഏകദേശം 6 കോടിയിലധികം രൂപ കൊടുത്ത് ഒരു മക്ലാരന്‍ പി 1 സ്പോര്‍ട്സ് കാര്‍ വാങ്ങിയത്രെ.

വാക്വം ക്ലീനര്‍ പരസ്യത്തിനായി മാനേജര്‍ വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷണം വിതറി കഴിച്ചു !

0
ഒരു വാക്വം ക്ലീനര്‍ പരസ്യത്തിനു വേണ്ടി ഇതും ചെയ്യുമോ ? അതും ഒരു ബ്രാന്‍ഡ്‌ മാനേജര്‍ ?

കുതിച്ചു പായുന്ന വിമാനം മുന്നില്‍; മരണത്തെ മുഖാമുഖം കാണുന്ന വീഡിയോ

റണ്‍വേയില്‍ നിന്നും തെറ്റി കുതിച്ചു പായുന്ന വിമാനം മുന്നില്‍ . അതും പാഞ്ഞു വരുന്നത് നിങ്ങളുടെ നേരെയും. നിങ്ങളെന്തു ചെയ്യും ആ നിമിഷത്തില്‍?

പെരുമ്പാമ്പ് മനുഷ്യനെ അപ്പാടെ വിഴുങ്ങി; ഭീകര വീഡിയോ പുറത്ത് !

0
രണ്ടു ദിവസം മുന്‍പ് കാണാതായ മനുഷ്യനെ പെരുമ്പാമ്പ് അപ്പാടെ വിഴുങ്ങിയ നിലയില്‍ കണ്ടെത്തി.

ഇന്‍ഡോനേഷ്യയിലെ അപൂര്‍വ്വ പിഗ്മി മനുഷ്യന്‍ വീഡിയോയില്‍ കുടുങ്ങി !

0
ഇന്‍ഡോനേഷ്യയില്‍ ഇതിനകം തന്നെ വംശനാശം സംഭവിച്ചു എന്ന് കരുതപ്പെട്ടിരുന്ന അപൂര്‍വ്വ പിഗ്മി വംശത്തില്‍ പെട്ട ഒരു മനുഷ്യന്‍ ഒരു സംഘം ബൈക്ക് യാത്രികരുടെ വീഡിയോയില്‍ കുടുങ്ങി.

തന്റെ മരണം ഫേസ്ബുക്കില്‍ ലൈവായി കാണിച്ച് യുവാവ്; കൊല്ലപ്പെട്ടത് പോലിസ് ഷൂട്ടിങ്ങില്‍

0
പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് തന്റെ വാഹനം മുന്നോട്ടെടുത്ത യുവാവിനെ പോലിസ് വെടി വെച്ച് കൊല്ലുന്നത് കൊല്ലപ്പെട്ട യുവാവ്‌ തന്നെ ഫേസ്ബുക്കില്‍ ലൈവായി കാണിച്ചു.

യുവതി ആത്മഹത്യ ചെയ്യുന്നത് പോപ്‌കോണ്‍ തിന്നു കൊണ്ട് വീക്ഷിക്കുന്ന യുവാവ് വീഡിയോ

0
ഒരാള്‍ ആത്മഹത്യാ ചെയ്യാന്‍ ശ്രമിക്കുന്നത് ആരെങ്കിലും പോപ്‌ കോണ്‍ തിന്നു കൊണ്ട് ആസ്വദിച്ച് ഇരുന്ന് കാണുമോ..?

ഒരുമിപ്പിക്കാന്‍ ശ്രമിച്ചു; ലോകം കണ്ടത് മകന്‍ അമ്മയെ ലൈവായി ആഞ്ഞു ചവിട്ടുന്നത്

0
ഇങ്ങനെ ഒരു കാഴ്ച നമ്മളിനി കാണാതിരിക്കട്ടെ, അല്ലെങ്കില്‍ ഇങ്ങനെ ഒരു മകന്‍ ഇനി ഒരു അമ്മയ്ക്കും ജനിക്കാതിരിക്കട്ടെ.

വീടുണ്ടാക്കാന്‍ ഭിക്ഷ യാചിച്ച പിച്ചക്കാരന്‍ താമസിച്ചിരുന്നത് 1 ലക്ഷം രൂപ വാടക നല്‍കുന്ന വീട്ടില്‍ !

0
തനിക്ക് വീടില്ലെന്നും പറഞ്ഞു കൊണ്ട് ഭിക്ഷ യാചിച്ച 51 കാരന്‍ താമസിച്ചിരുന്നത് 1 ലക്ഷം രൂപ വാടക നല്‍കുന്ന വീട്ടില്‍ !

നമ്മുടെ ഹൃദയമിടിപ്പ് നിര്‍ത്തുന്ന ചില ചിത്രങ്ങള്‍ !

0
ഇവന്മാര്‍ക്കൊന്നും ഭയമെന്ന സംഗതിയെ കുറിച്ച് അറിയില്ലേ എന്നാകും ഈ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ചിന്തിക്കുക.

ഫണ്‍ റൈഡില്‍ രണ്ടു തവണ ജീവന്‍ പോകുന്നയാള്‍ [വീഡിയോ]

0
ഇവിടെ ഒരു കക്ഷിയെ നോക്കൂ. കൂടെയുള്ള ഗേള്‍ ഫ്രെണ്ട് കൂളായി ഇരിക്കുന്നു. എന്നിട്ടും കക്ഷി ധൈര്യത്തിന് വേണ്ടി വായില്‍ വരുന്നതെല്ലാം പാടുന്നു. അവസാനം റൈഡ് ഓട്ടം തുടങ്ങിയപ്പോഴോ? കാണൂ.

ശവശരീരത്തിനൊപ്പം നിന്ന് ഫോട്ടോയെടുത്തു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു

0
ആളുകള്‍ സ്വയം ചിത്രങ്ങളെടുത്ത് സോഷ്യല്‍ സൈറ്റുകളില്‍ പോസ്റ്റു ചെയ്യുക സാധാരണമാണ്. എന്നാല്‍ അലാബാമയില്‍ ഒരു വിദ്യാര്‍ത്ഥി ഫോട്ടോയെടുത്ത് ഇന്‍സ്റ്റഗ്രാമിലിട്ടത് ശവശരീരത്തിനൊപ്പം നിന്നാണ്.

മാന്‍കുട്ടിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയ കുട്ടിയുടെ ചിത്രം കാണൂ

0
ഒരു മനുഷ്യക്കുട്ടിയെ രക്ഷിക്കാന്‍ വേണ്ടി പോലും സ്വന്തം ജീവന്‍ പണയപ്പെടുത്താന്‍ ഇന്നത്തെ കാലത്ത് ആരും തയ്യാറായെന്നു വരില്ല.

മനുഷ്യന്റെ ബ്രെയിന്‍ മോഷ്ടിച്ച് ഇബേയില്‍ വില്‍പ്പനയ്ക്ക് വെച്ചയാളെ പോലിസ് പിടികൂടി !

0
മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വെച്ചിരുന്ന മനുഷ്യരുടെ ബ്രെയിന്‍ മോഷ്ടിച്ച് ഇബേയിലൂടെ വിറ്റ വിരുതനെ പോലിസ് പിടികൂടി.

ഡീലര്‍ കാര്‍ മാറ്റാന്‍ വിസമ്മതിച്ചു; റോഡ്‌ പണിക്കാര്‍ കാറടക്കം സിമന്റ് ചെയ്തു !

0
കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലം റോഡിനായി വിട്ടു നല്‍കാനാവില്ലെന്ന് വാദിച്ച കാര്‍ ഡീലര്‍ക്ക് എട്ടിന്റെ പണി കൊടുത്ത റോഡ്‌ പണിക്കാര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു.

ബിഗ് ബോസ്സില്‍ നിന്നും പുറത്താക്കിയ വിവാദ സ്വാമി ചാനല്‍ ഫ്‌ലോറില്‍ അടിയുണ്ടാക്കുന്ന വീഡിയോ പുറത്ത്

0
വിവാദമായ ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ നമ്മെ ഞെട്ടിക്കുകയും ഒടുവില്‍ സഹികെട്ടപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷോയില്‍ നിന്നും പുറത്താക്കുകയും ചെയ്ത വിവാദ നായകന്‍ സ്വാമി ഓം ലൈവ് ഷോയ്ക്കിടെ ചാനല്‍ ഫ്‌ലോറില്‍ അടിയുണ്ടാക്കുന്ന രംഗം പുറത്ത്.

25കിലോ തൂക്കമുള്ള മുഖവുമായി ഒരു മനുഷ്യന്‍…

0
ചൈനയിലെ ഒരു മനുഷ്യന്, തന്റെ മുഖത്ത് വളര്‍ന്നു വന്ന ട്യൂമര്‍ കാരണം തന്റെ ആകാരം മൊത്തം മാറി എന്നത് മാത്രമല്ല, മുഖം മാത്രം അയാള്‍ ചുമക്കുന്നത് 25 കിലോ ഭാരമാണ്.

ജ്വല്ലറിയിലേക്ക് അത്ഭുതത്തോടെ നോക്കി നിന്ന തൊഴിലാളിയെ കളിയാക്കി; ഒടുവില്‍ അദ്ദേഹത്തിന് ലഭിച്ചത് നോക്കൂ

ഒരു ട്വിറ്റെര്‍ യൂസറാണ് ഈയടുത്ത് ഒരു സൗദി ക്ലീനിംഗ് തൊഴിലാളിയുടെ ഫോട്ടോ ട്വിറ്റെറില്‍ പോസ്റ്റ്‌ ചെയ്തു കൊണ്ട് അയാളെ കളിയാക്കിയത്.

പണക്കാരനാകണോ? എങ്കില്‍ ആയിക്കളയാം

0
പണത്തിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് ഈയിടെയായി പല 'പരിഹാരങ്ങളും' ഉണ്ടായിട്ടുണ്ട്. വ്യാപകമായി കണ്ടു വരുന്ന അതിലൊരു പരിഹാരമാണ് ഒരു അനുഭവകഥ ആസ്പദമാക്കി ഇവിടെ പറയുന്നത്.

ടിവിയില്‍ കണ്ടത് വീട്ടിന് മുന്നില്‍ – വീഡിയോ

ടിവിയില്‍ കണ്ടത് വീട്ടിന് മുന്നില്‍ വന്നാല്‍ നിങ്ങളെന്തു ചെയ്യും?

ഒരു 13കാരന്‍ സിഗരറ്റിന് യാചിക്കുമ്പോല്‍ പുകവലിക്കാരുടെ പ്രതികരണം കാണാം വീഡിയോ

0
നിങ്ങള്‍ ഒരു പുകവലിക്കാരനാണൊ? ഒരു 13കാരന്‍ നിങ്ങളോട് വന്ന് സിഗരറ്റ് ചോദിക്കുകയാണെങ്കിലോ? എന്തായിരിക്കും നിങ്ങളുടെ പ്രതികരണം..?

ഇറ്റലിയില്‍ ദ്വീപ്‌ വില്‍പ്പനക്ക് – പക്ഷെ വാങ്ങാന്‍ ആളില്ല..!!

0
ഇറ്റലിയുടെ സ്വന്തമായ ചില സ്വത്ത് വഹകള്‍ കുറച്ച് കാലമായി 'റിയല്‍ എസ്റ്റേറ്റ്' കോളത്തില്‍ പെട്ട് കിടക്കുകയാണ്, ആരും അത് വാങ്ങാന്‍ വരുന്നുമ്മില്ല