ഞാന്‍ ആദ്യമായി കണ്‌ട തലവെട്ട്‌ !

ഇവയുടെയെല്ലാം മധ്യത്തില്‍ മാര്‍ബിള്‍ പതിച്ച വിശാലമായ ഒരു മൈതാനമുണ്‌ട്‌.

ഈ ഭീകര ജീവിയുടെ പേരെന്താണ്?

ന്യൂസിലന്റിലെ ബേയ് ഓഫ് പ്ലെന്റിയില്‍ ഉള്ള ഒരു ബീച്ചാണ് പുക്കെഹിന ബീച്ച്. അവിടെ വന്നടിഞ്ഞ ഒരു അത്ഭുത ജീവിയുടെ വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.

റോഡില്‍ നിന്നും ഓടിക്കൊണ്ടിരിക്കുന്ന കാര്‍ അപ്രത്യക്ഷമാകുന്ന പ്രതിഭാസം : വീഡിയോ

റഷ്യയിലെ റോഡില്‍ നിന്നും ഒരു വാഹനം പൊടുന്നെനെ അപ്രത്യക്ഷ മാകുന്നതും, മറ്റൊരു വീഡിയോയില്‍ പെട്ടെന്ന് ഒരാള്‍ റോഡില്‍ എത്തിപ്പെടുകയും ചെയ്യുന്ന അത്ഭുതമാണ്.

ടീച്ചറെ പഠിപ്പിക്കുന്ന വിദ്യാര്‍ഥിയുടെ വീഡിയോ വൈറലായി മാറി

നിലവാരം വളരെ കുറഞ്ഞ ടീച്ചിംഗ് സ്കില്‍ തീരെ ഇല്ലാത്ത ഒരു ടീച്ചര്‍ക്ക്‌ എങ്ങിനെ പണി കൊടുക്കാമെന്നു നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ടെക്സാസിലെ ഡങ്കന്‍വില്ലെ സ്കൂളിലെ ഒരു വിദ്യാര്‍ഥി സ്വന്തം ടീച്ചര്‍ക്കെതിരെ നടത്തുന്ന ശകാരങ്ങള്‍ ഏതൊരു നിലവാരം കുറഞ്ഞ ടീച്ചര്‍ക്കും ഒരു പാഠമാണ്. ടീച്ചര്‍ നല്‍കുന്ന ക്ലാസ്സില്‍ പ്രതിഷേധിച്ചു ആ ക്ലാസ്സില്‍ നിന്നും ഇറങ്ങിപ്പോകവേയാണ് ഈ വിദ്യാര്‍ഥി ടീച്ചര്‍ക്കെതിരെ ആഞ്ഞടിച്ചത്.

വാക്വം ക്ലീനര്‍ പരസ്യത്തിനായി മാനേജര്‍ വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷണം വിതറി കഴിച്ചു !

ഒരു വാക്വം ക്ലീനര്‍ പരസ്യത്തിനു വേണ്ടി ഇതും ചെയ്യുമോ ? അതും ഒരു ബ്രാന്‍ഡ്‌ മാനേജര്‍ ?

കുതിച്ചു പായുന്ന വിമാനം മുന്നില്‍; മരണത്തെ മുഖാമുഖം കാണുന്ന വീഡിയോ

റണ്‍വേയില്‍ നിന്നും തെറ്റി കുതിച്ചു പായുന്ന വിമാനം മുന്നില്‍ . അതും പാഞ്ഞു വരുന്നത് നിങ്ങളുടെ നേരെയും. നിങ്ങളെന്തു ചെയ്യും ആ നിമിഷത്തില്‍?

യുവതി ആത്മഹത്യ ചെയ്യുന്നത് പോപ്‌കോണ്‍ തിന്നു കൊണ്ട് വീക്ഷിക്കുന്ന യുവാവ് വീഡിയോ

ഒരാള്‍ ആത്മഹത്യാ ചെയ്യാന്‍ ശ്രമിക്കുന്നത് ആരെങ്കിലും പോപ്‌ കോണ്‍ തിന്നു കൊണ്ട് ആസ്വദിച്ച് ഇരുന്ന് കാണുമോ..?

ഫണ്‍ റൈഡില്‍ രണ്ടു തവണ ജീവന്‍ പോകുന്നയാള്‍ [വീഡിയോ]

ഇവിടെ ഒരു കക്ഷിയെ നോക്കൂ. കൂടെയുള്ള ഗേള്‍ ഫ്രെണ്ട് കൂളായി ഇരിക്കുന്നു. എന്നിട്ടും കക്ഷി ധൈര്യത്തിന് വേണ്ടി വായില്‍ വരുന്നതെല്ലാം പാടുന്നു. അവസാനം റൈഡ് ഓട്ടം തുടങ്ങിയപ്പോഴോ? കാണൂ.

ശവശരീരത്തിനൊപ്പം നിന്ന് ഫോട്ടോയെടുത്തു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു

ആളുകള്‍ സ്വയം ചിത്രങ്ങളെടുത്ത് സോഷ്യല്‍ സൈറ്റുകളില്‍ പോസ്റ്റു ചെയ്യുക സാധാരണമാണ്. എന്നാല്‍ അലാബാമയില്‍ ഒരു വിദ്യാര്‍ത്ഥി ഫോട്ടോയെടുത്ത് ഇന്‍സ്റ്റഗ്രാമിലിട്ടത് ശവശരീരത്തിനൊപ്പം നിന്നാണ്.

ഡീലര്‍ കാര്‍ മാറ്റാന്‍ വിസമ്മതിച്ചു; റോഡ്‌ പണിക്കാര്‍ കാറടക്കം സിമന്റ് ചെയ്തു !

കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലം റോഡിനായി വിട്ടു നല്‍കാനാവില്ലെന്ന് വാദിച്ച കാര്‍ ഡീലര്‍ക്ക് എട്ടിന്റെ പണി കൊടുത്ത റോഡ്‌ പണിക്കാര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു.