Home Tags WELL

Tag: WELL

“സ്നേഹപൂർവ്വം നിൻ്റെ സ്വന്തം കിണർ”

0
ഉപ്പൂപ്പാന്റെ കാലത്ത് കിണർ കുഴിപ്പിച്ചപ്പോൾ കിണറിന്റെ ആഴം 12 അടി. വാപ്പാന്റെ കാലത്ത് അത് 24 അടിവരെയായി. പിന്നെ എന്റെ ഊഴമായിരുന്നു.  കിണർ കുഴിച്ചു 68 അടിയിൽ എത്തിയിട്ടും വെള്ളമില്ല

കിണറ്റിൽ ഇറങ്ങുന്നവർക്കു ഓക്സിജൻ ലഭിക്കാത്തത് എന്തുകൊണ്ട് ?

0
കിണറ്റിൽ വീണ അണ്ണാൻ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ പട്ടാമ്പിയിൽ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു എന്ന വാർത്ത വളരെ വ്യസനത്തോടെയാണ് വായിച്ചത്. കിണറ്റിൽ വെള്ളം ഒട്ടും തന്നെ ഇല്ലായിരുന്നു എന്നും വാർത്തയിൽ വായിച്ചു. എന്തായിരിക്കാം ശ്വാസം കിട്ടാതെ വന്നത്? കിണറ്റിൽ ഇറങ്ങുന്നതിന് മുൻപ് എന്തൊക്കെ മുൻകരുതലുകൾ എടുക്കാം? ആദ്യമായി എന്തായിരിക്കാം ശ്വാസം കിട്ടാതെ വന്നത് എന്ന് നോക്കാം. കിണർ, ഓവുചാൽ, ടണൽ, ഇവയൊക്കെ confined space (പരിധി പ്രദേശം) എന്ന് പൊതുവായി പറയാം. ഇവയെ അങ്ങിനെ പറയാനുള്ള കാരണം, ഇവിടെയൊക്കെ ഓക്സിജൻ (volume percent of oxygen) കുറവാകാൻ സാധ്യത ഉണ്ട് എന്നതിനാലാണ്.