നേരിട്ട് കാണാതെ നീലത്തിമിംഗലത്തിന്റെ വലിപ്പം നമുക്ക് ഊഹിക്കാന്‍ പോലും ആകില്ല. എങ്കിലും എളുപ്പത്തിന്, മൂന്ന് കെ. എസ് ആര് ടി സി ബസുകളുടെ നീളം, ഒന്നര ബാസ്കറ്റ്ബാള്‍ കോര്‍ട്ടിന്റെ
കടലിൽ ജീവിക്കുന്ന ഏറ്റവും വലിയ സസ്തിനികൾ ആണ് തിമിംഗലങ്ങൾ എന്ന് എല്ലാവർക്കും അറിയാമല്ലോ ??, എന്നാൽ ആവാസ വ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികളിൽ ഒന്നായ