Tag: whatsapp
വാട്സാപ്പും ഫേസ്ബുക്കും ഒരേപോലെയാണോ ആളുകൾ ഉപയോഗിക്കുന്നത് ?
വാട്സാപ്പും ഫേസ്ബുക്കും ഒരേപോലെയാണോ ആളുകൾ ഉപയോഗിക്കുന്നത് ? അല്ലെന്നാണ് എനിക്ക് തോന്നുന്നത്. അത്യാവശ്യം നീണ്ട വായനകൾ ഇഷ്ടപ്പെടുന്നവരും അഭിപ്രായം പറയാൻ താല്പര്യം ഉള്ളവരുമാണ് പൊതുവെ ഫേസ്ബുക്കിൽ ഇടപെടുന്നത് .
നിങ്ങൾ എന്തിലെങ്കിലും അഡിക്ഷൻ ഉള്ള ഒരു വ്യക്തിയാണോ? നിങ്ങൾക്ക് ഇതിൽ നിന്ന് പുറത്ത് കടന്നു കുടുംബവുമായി കൂടുതൽ സമയം...
നിങ്ങൾ ഫേസ്ബുക്ക്, WhatsApp, instagram തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളിൽ കൂടുതൽ നേരം ചിലവഴിക്കുന്നുണ്ടോ? നിങ്ങൾ ഫോൺ അഡിക്ഷൻ ഉള്ള ഒരു വ്യക്തിയാണോ? നിങ്ങൾക്ക് ഇതിൽ നിന്ന് പുറത്ത് കടന്നു കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹമുണ്ടോ? നിങ്ങളുടെ സുഹൃത്തുക്കൾ ആരെങ്കിലും മദ്യത്തിനു അടിമയാണോ? എങ്കിൽ തുടർന്ന് വായിക്കുക..
ഒരു നാട് മുഴുവൻ ഒറ്റയടിക്ക് സോഷ്യൽ മീഡിയയിൽ നിന്ന് പുറത്ത് പോകുന്ന കാഴ്ച
126 ദിവസം പിന്നിട്ടു കാശ്മീരിൽ ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ട്.
120 ദിവസം ഉപയോഗിക്കാതെ ഇരിക്കുന്ന ഐഡി ഓട്ടോമാറ്റിക്കലി റിമൂവായി പോകും
എന്നതാണ് വാട്സ്ആപ് പോളിസി.
വോയിസ് കാളിലൂടെ വാട്സാപ്പ് ഹാക്ക് ചെയ്യാൻ സാധിക്കുമോ ?
ഒരു വാട്സപ്പ് മിസ്സ്ഡ് കാളിലൂടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നതിൽ വല്ല സത്യവുമുണ്ടോ? ഇത് സാദ്ധ്യമാണോ? ആണെങ്കിൽ എങ്ങിനെയായിരിക്കും അത് സംഭവിച്ചിട്ടുണ്ടായിരിക്കുക?
നമ്മുടെ സ്മാർട്ട് ഫോൺ നമുക്ക് ചെകുത്താനാകുന്നത് എങ്ങനെ ?
തൊണ്ണൂറ്റൊമ്പതു ശതമാനം പേര്‍ക്കും മൊബൈല്‍ഫോണുള്ളൊരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. നല്ലൊരു പങ്കിന്റെയും പക്കലുള്ളത് സ്മാര്‍ട്ട്ഫോണുകളാണു താനും.
നമ്മൂടെ സംസാര ശകലങ്ങളും വീഡിയോകളുമൊക്കെ ഗൂഗിളും ഫേസ് ബുക്കും ആമസോണുമൊക്കെ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടോ?
“കുറേ നാളായി കരിമീൻ പൊള്ളിച്ചത് കഴിച്ചിട്ട്…” ആത്മഗതം അടുക്കള വരെ കേൾക്കുന്ന രീതിയിൽ അല്പം ഉച്ചത്തിലായിപ്പോയി.
സോഷ്യൽമീഡിയ എന്ന കൊലയാളി
പണ്ടൊന്നും കേട്ട് കേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് നമ്മുടെ കേരളത്തിൽ നടക്കുന്നത് എത്രയെത്ര പെൺകുട്ടികളെയാണ് അഗ്നിക്ക് ഇരയാക്കുന്നത്!
ഒരൊറ്റ ‘ക്ലിക്കിൽ’ ജീവിതം നാശമായേക്കാം !
മിഷേൽ ഒബാമ കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഇടപെടലുകളെ പറ്റി മിക്കവാറും സംസാരിച്ചു കേൾക്കാറുണ്ട്. കുട്ടികൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് നിയന്ത്രണവും, മോണിട്ടറും ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയെ പറ്റി. അവർക്കും രണ്ടു കൗമാരക്കാരായ കുട്ടികൾ ഉണ്ട്. ട്വിറ്റർ ആയാലും ഫേസ്ബുക്കായാലും , വായിൽ വരുന്നതെല്ലാം വെളിച്ചം കാണാനുള്ള നിലവാരമുണ്ടെന്നു കരുതരുതെന്നു.എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നത് രണ്ടു തവണ ആലോചിച്ചിട്ട് എന്നുള്ളത് എട്ടു തവണ എന്ന് മാറ്റുന്നതായിരിക്കും ഉചിതം. ഒരൊറ്റ 'ക്ലിക്കിൽ' ജീവിതം നാശമാവാനുള്ള എല്ലാ അവസരങ്ങളും ഇപ്പോൾ ഉണ്ട്.സ്മാർട്ട് ഫോണും ഇന്റർനെറ്റും പോപ്പുലർ ആയതിനു ശേഷം ഉണ്ടായ ഏറ്റവും വലിയ സ്കാൻഡൽ ആണ് പാരിസ് ഹിൽട്ടൻ സെക്സ് സ്കാൻഡൽ. സി.എൻ.എൻ. പ്രൈം ടൈം പിയേഴ്സ് മോർഗൻ ഷോയിൽ പാരീസ് ഹിൽട്ടണും, കൂടെ അമ്മയും വന്നു ഇതിനെ കുറിച്ച് പറഞ്ഞതൊക്കെ വലിയ വ്യൂവർഷിപ്പായിരുന്നു.
മെസഞ്ചറും വാട്സാപ്പും ; ചില സുരക്ഷാവ്യത്യാസങ്ങൾ
വാട്സ്അപ് ഒരു Stand alone അപ്ലിക്കേഷന്‍ ആണ്. മെസഞ്ചര്‍ അങ്ങിനെയല്ല. അതുകൊണ്ടു തന്നെ മെസഞ്ചറില്‍ അയക്കുന്ന മെസേജുകള്‍ കാലാകാലം അവിടെ കിടക്കും. ഹാക്കേഴ്സിനു മെസേജ് ചോർത്താൻ ഇത് വലിയ സൗകര്യമൊരുക്കുന്നു. അതിനാൽ തന്നെ മെസഞ്ചറിലെ മെസേജുകൾ അവിടെത്തന്നെ സൂക്ഷിക്കുന്നത് തികഞ്ഞ അബദ്ധമാണ്.
നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരെങ്കിൽ ഇത് വായിച്ചിരിക്കണം.
അതിർത്തി രേഖകളെയും സമുദ്രങ്ങളെയും നിഷ്പ്രഭമാക്കികൊണ്ടു സൗഹൃദങ്ങൾ പരസ്പരം കൈകൊടുത്തു. ഞാൻ മുകളിൽ പറഞ്ഞപോലെ, എവിടെയൊക്കെയോ അജ്ഞാതരായി ജീവിച്ച മനുഷ്യർ തങ്ങളുടെ ആശകളെയും അഭിലാഷങ്ങളെയും കഴിവുകളെയും പരസ്പരം പങ്കുവച്ചു.
സോഷ്യല്‍മീഡിയയ്ക്ക് അടിമയാകുന്നത് ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളെന്ന് പഠനം
14 വയസ്സുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം പറയുന്നു. കൂടാതെ ഈ പ്രശ്നം ആൺകുട്ടികളേക്കാൾ കൂടുതലായി കാണുന്നത് പെണ്‍കുട്ടികളിലാണെന്നും പഠനത്തിലുണ്ട്.
എല്ലാക്കാലത്തും രണ്ടു തരം മനുഷ്യരാണ് സമൂഹത്തിൽ ഉണ്ടായിരുന്നത്..!
പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾ മാറു മറച്ചു കയറിയാൽ ക്ഷേത്രം കടലെടുക്കും എന്നു കരുതിയവരും അത് അസംബന്ധമാണെന്ന് മനസിലാക്കിയവരും
മലയാളികളോട് ഒരു ഉപദേശം.
അമേരിക്ക - കാനഡ - വെസ്റ്റേൺ യൂറോപ് എന്നിവിടങ്ങളിൽ താമസിച്ചു ശബരിമലയിൽ സ്ത്രീകൾ കയറുന്നതിനെ എതിർക്കുന്ന മലയാളികളോട് ഒരു ഉപദേശം. നിങ്ങളുടെ ഫേസ്ബുക് പോസ്റ്റുകൾ ദയവായി മലയാളത്തിൽ എഴുതുക.
ആചാരവാദികൾക്ക് ബോധിക്കാത്ത കാര്യങ്ങൾ എന്തൊക്കെയാണ് ?
ദേവത (deity) യുടെ ബ്രഹ്മചര്യ നിഷ്ഠയുടെ പേരിൽ യുവതികളെ വിലക്കാൻ കഴിയില്ല. ബ്രഹ്മചര്യ നിഷ്ഠരായ ഹനുമാൻ തുടങ്ങിയ ദേവന്മാർക്കോ നാരായണ ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ തുടങ്ങിയ യോഗിവര്യന്മാർക്കോ യുവതീ സാമീപ്യ നിഷേധമില്ലായിരുന്നു.
എന്താണ് വാതം (Arthritis )?
നൂറില്‍പരം വാതരോഗങ്ങള്‍ ഉണ്ട്, എങ്കിലും സന്ധിവാതം, ആമവാതം, ലൂപസ്, ഗൌട്ട് ഇവയാണ് പ്രധാനപ്പെട്ടവ. പിന്നെ അതുമായി ബന്ധപെട്ട സന്ധി വേദനകളും.
ചെന്നിത്തലയുടെ ചോദ്യങ്ങളും മുഖ്യമന്ത്രി നല്കിയ മറുപടിയും.
ചോദ്യം 1. വനിതാ മതില് എന്തു ലക്ഷ്യത്തിലാണു സംഘടിപ്പിക്കുന്നത്?
ഉത്തരം: വനിതാമതില്‍ എന്തിനെന്ന് പോലും മനസിലാക്കാന്‍ പ്രതിപക്ഷനേതാവിന് കഴിഞ്ഞിട്ടില്ല. രഹസ്യമായി സംഘടിപ്പിക്കപ്പെട്ട ഒന്നല്ല വനിതാമതില്‍. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിച്ച് മുന്നേറിയ നാടാണിത്. എന്നാല്‍ അടുത്ത കാലത്തായി...
എന്തുകൊണ്ടാണ് നമ്മുടെ സംവാദങ്ങള്‍ ഇപ്പോഴും ദൈവത്തിന്റെ ബ്രഹ്മചര്യത്തെയും ഗോമൂത്രത്തെയും കുറിച്ചാകുന്നത്?
ഓരോ ദിവസവും ഏഴായിരം പേര് പട്ടിണികൊണ്ടു മരിക്കുന്ന നാടാണ് നമ്മുടേത്. ഓരോ ദിവസവും ഏഴായിരം പേര്. ഞാന്‍ ആവര്‍ത്തിക്കുന്നു; ദിവസവും ഏഴായിരം. ഇതില്‍ മൂവ്വായിരം പേര് അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളാണ്.
അലക്സാണ്ടർ ഫ്ലെമിങും വിൻസ്റ്റൺ ചർച്ചിലും തമ്മിലുള്ള ബന്ധം.
"മകനൊരു നല്ല ഭാവിയുണ്ടായിത്തീരണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നില്ലേ ? എന്റെ മകനൊപ്പം അവന് പഠിക്കുന്ന സ്കൂളില്‍ത്തന്നെ അതേ സൌകര്യങ്ങളോടെ നിങ്ങളുടെ മകനും പഠിക്കട്ടെ.
മകന്റെ മുൻകോപം സൃഷ്ടിക്കുന്ന മുറിവുകൾ
പക്ഷെ, ക്രമേണ തന്റെ തെറ്റ് തിരിച്ചറിയുക വഴി ദേഷ്യം നിയന്ത്രിക്കാനും ആണികളുടെ എണ്ണം കുറച്ചു കൊണ്ടുവരുവാനും അവന് കഴിഞ്ഞു. ഒരാണി പോലും തറയ്ക്കാതെ കടന്നു പോയ ഒരു ദിവസത്തിനുശേഷം അവൻ അച്ഛനടുത്തെത്തി.
ആരോ എഴുതിയ ചില ജീവിത രഹസ്യങ്ങൾ
നമ്മുടെ ശരീരം വേദനിപ്പിക്കാൻ എല്ലാവർക്കും കഴിയും, പക്ഷേ നമ്മുടെ മനസ്സിനെ വേദനിപ്പിക്കാൻ നമ്മൾ ജീവനുതുല്യം സ്നേഹിച്ചവർക്കു മാത്രമേ കഴിയൂ !
പിതാവിന്റെ സംരക്ഷണത്തിനായി മക്കൾ തമ്മിൽ നടത്തിയ കേസ് ചരിത്രമായി.
അടുത്ത കാലത്ത് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കോടതിയിൽ 80 ഉം 70 ഉം വയസ്സുള്ള രണ്ട് സഹോദരൻമാർ തമ്മിൽ നടത്തിയ ഒരു കേസ് ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു.
കേസിന് ആസ്പദമായ സംഭവമാണ് വിചിത്രം.
100...
കേരളം ഒരു മഹാ ദുരന്തത്തിലേക്ക്
എല്ലാ സർവീസ് മേഖലകളിലും അടിക്കടി നിലവാര തകർച്ച നേരിടുകയാണ്. എല്ലാവരെയും
ജയിപ്പിച്ചുവിടുന്ന നമ്മുടെ സർക്കാർ വിദ്യാഭ്യാസ രീതിയിൽ അധ്യാപകർ വളരെ സന്തുഷ്ടരാണ് .
അനന്തരഫലം രൂക്ഷമായ തൊഴിലിലായ്മയും
മഞ്ജു വാര്യർക്ക് ഒരു തുറന്ന കത്ത്
ലോകത്തെ സമ്പന്നരിൽ മുൻനിരക്കാരനും ലോകശക്തിയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന Mr Trumph നെതിരെ വിമർശനവുമായി എത്തിയവരിൽ ലോകസിനിമയുടെ നെറുകയിൽ ഇരിക്കുന്ന50 നടുത്ത് പ്രവർത്തകരുണ്ട്.
സ്വന്തം ഭാര്യയുടെ ഭംഗി കാണാൻ, അയലത്തെ ജനലിലൂടെ നോക്കിയാൽ മതി.
അതുപിന്നെയങ്ങനാണല്ലോ. സ്വന്തം ഭാര്യ വീട്ടിൽ പട്ടിണി കിടന്നു ചത്താലും, ആരാന്റെ ഭാര്യയെ നാലു നേരം ഊട്ടിക്കാതെ ഉറങ്ങില്ല, നമ്മളിൽ പലരും,
വൈരുദ്ധ്യാത്മക രോഗീ മന:ശാസ്ത്രം..
രോഗികൾ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ഒരു തിരക്കും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നു.. അതേ സമയം ഏറ്റവും തിരക്കുള്ള ഡോക്ടറെ കാണാനും ചെല്ലുന്നു..
അമ്മയ്ക്ക് ഒരു പ്രതിഫലം.
ഇന്ന് ഒരു രാത്രി... ഒരേയൊരു രാത്രി മാത്രം ഉറക്കം കുറച്ചു നഷ്ടപ്പെട്ടപ്പോൾ നീ അസ്വസ്ഥനായി അല്ലേ...... അമ്മ തുടർന്നു ചോദിച്ചു.
ചില ജീവിത സത്യങ്ങൾ…. കണ്ടതും, കേട്ടതും, അനുഭവങ്ങളും !
ജീവിക്കാനുള്ള ഒരവസരവും പാഴാക്കരുത്... കാരണം ജീവിതംതന്നെ ഒരവസരമാണ്, ഒന്നു കാലുതെന്നി വീണാൽ തീരുന്ന ജീവിതത്തിന് എന്തു ജാതി, എന്തു മതം, എന്തു നിറം!
ഇഷ അംബാനിക്ക് ഒരു മലയാളി വൈദികന്റെ ആശംസ.
പക്ഷെ, അന്നന്നത്തെ അന്നത്തിനായി പണിയെടുത്ത് ജീവിക്കുന്നതിനിടയിൽ എവിടെയാ കുട്ടീ, സമയം? പക്ഷെ, ഈ ആഴ്ച, നാലര ലക്ഷത്തോളം വരുന്ന അച്ഛന്റെ ഗ്രാമ ഔട്ട് ലെറ്റുകളിലും ഇരുപതിനായിരത്തോളമുള്ള ടൗണിലെ കടകളിലും വെച്ച് ചില്ലറ സാധനം വാങ്ങി ചെലവാക്കിയ തുകയിൽ കുറച്ച്, നിനക്ക് വേണ്ടി ഒരുക്കിയ പൂക്കൾക്ക് കൂടിയായിരുന്നു എന്ന സന്തോഷത്തിലാണ് ഞങ്ങൾ.
മേതിൽ ദേവികയുടെ ‘സർപ്പ തത്വം’
പൊതുവേ വിഗ്രഹാരാധനക്കും ജാതീയതക്കുമെതിരായ സിദ്ധരിൽ, പതിനൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ ജീവിച്ചെന്നു കരുതുന്ന പാണ്ഡ്യരാജ്യത്തിലെ കെങ്കേമനായിരുന്ന പാമ്പാട്ടി സിദ്ധന്റ 129 പാട്ടുകളും തുടങ്ങുന്നത് ആടുപാമ്പേ എന്നാണ്.
ഒരു രോഗത്തിന്റെ കഥ
പല മെഡിക്കല്‍വിദ്യാര്‍ത്ഥികള്‍ക്കും ആ രോഗത്തിന്റെ ക്രൗര്യമാര്‍ന്ന അവസാനഘട്ടങ്ങള്‍ ടെക്സ്റ്റ് ബുക്കുകളിലെ ചിത്രങ്ങള്‍മാത്രമായി. പക്ഷെ ഇന്നും ഈ രോഗം പൂര്‍ണ്ണമായി നിയന്ത്രണവിധേയമായിട്ടില്ല. ലോകത്തിലാകെ പുതുതായി ഉണ്ടാകുന്ന കേസുകളിലെ പകുതിയിയിലേറെ ഇന്ത്യയിലാണെന്ന് ഡബ്യു. എച്ഛ്. ഓ കണക്ക്.