ബ്ലാക്ക് ടീ, ഗ്രീൻ ടീ എന്നൊക്കെ കേട്ടിട്ടുണ്ട് എന്നാൽ എന്താണ് വൈറ്റ് ടീ ?

ബ്ലാക്ക് ടീ, ഗ്രീൻ ടീ എന്നിവയാണ് സാധാരണ നമ്മൾ കുടിക്കുന്നത്. എന്നാൽ വൈറ്റ് ടീ (വെളുത്ത ചായ) എന്ന ഒരു ചായയും ഉണ്ട്.