എങ്ങനെയാണ് സ്നേഹത്തെ പൂട്ടിയിടേണ്ടാത്ത ഒരു കാലം നമുക്ക് ഉണ്ടാകുന്നത് ?
പാലക്കാട് ഒരാൾ പ്രേമിച്ച പെൺകുട്ടിയെ പത്തുവർഷം വീട്ടിൽ ഒളിച്ചു താമസിപ്പിച്ച കഥയാണല്ലോ ഇപ്പോൾ എല്ലാവരും പറയുന്നത്
പാലക്കാട് ഒരാൾ പ്രേമിച്ച പെൺകുട്ടിയെ പത്തുവർഷം വീട്ടിൽ ഒളിച്ചു താമസിപ്പിച്ച കഥയാണല്ലോ ഇപ്പോൾ എല്ലാവരും പറയുന്നത്
18 വയസ്സിലെ ആ പെൺകുട്ടിയുടെ ചിത്രം നിങ്ങൾ കണ്ടുവോ ??
തുടുത്ത മുഖവും ശരീരവും നെറ്റിയിൽ ചന്ദനക്കുറിയും പ്രസരിപ്പും ഉള്ള ആ