Home Tags Women

Tag: women

സോഷ്യൽ മീഡിയയിൽ നിങ്ങൾ തിരയുന്നതെന്ത്?

0
കാമവെറികളായി ചിത്രീകരിച്ച സ്ത്രീകളെക്കുറിച്ചുള്ള കഥകൾ, ക്രൂരതകളും പീഡനങ്ങളും നിറഞ്ഞ അതിശയോക്തിയുള്ള വാർത്തകൾ,ദൃശ്യങ്ങൾ, വ്യക്തിഹത്യകളും

പെണ്ണുങ്ങളെ തൊട്ടാൽ ഇനി വിവരമറിയും

0
സ്ത്രീസുരക്ഷ: 13 ലക്ഷംപേർ പ്രതിരോധപരിശീലനം നേടി. ‘സധൈര്യം മുന്നോട്ട്’പരിപാടിയുടെ ഭാഗമായി സർക്കാർ നടപ്പാക്കിയ സ്വയംപ്രതിരോധപരിശീലനപദ്ധതിയിൽ സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെ 13 ലക്ഷം പേർ പരിശീലനം നേടി

ഭൂമിയിലെ ഏറ്റവും വലിയ വേദനയും സന്തോഷവും ഒരേ സമയമാണ് അനുഭവപ്പെടുന്നത്

0
ഭൂമിയിലെ ഏറ്റവും വലിയ വേദനയും സന്തോഷവും ഒരേ സമയമാണ് അനുഭവപ്പെടുന്നത്.പ്രസവം എന്ന മഹത്തായ ഉത്തരവാദിത്വം നിറവേറ്റുന്നതിലൂടെ സ്ത്രീക്കാണ്

എഫ്ബിയിൽ ഇടയ്ക്കിടെ ഫോട്ടോ ഇടുന്ന, 40 വയസ്സിനു മുകളിലുള്ള സ്ത്രീകളോട് പുച്ഛം, പരിഹാസം, അവജ്ഞ, അസൂയ, കുശുമ്പ് ഇത്യാദി...

0
FB യിൽ ഇടയ്ക്കിടെ ഫോട്ടോ ഇടുന്ന, 40 വയസ്സിനു മുകളിലുള്ള സ്ത്രീകളോട് പുച്ഛം, പരിഹാസം, അവജ്ഞ, അസൂയ, കുശുമ്പ് ഇത്യാദി വികാരങ്ങൾ പ്രകടിപ്പിക്കുന്നവർ വായിക്കാൻ Thanuja Bhattathiri എഴുതിയത്

പെണ്ണിന്റെ നെഞ്ചത്തും കാലിലും ആറ്റംബോംബ് ഒന്നും വച്ചിട്ടില്ല

0
കഴുത്തിൽ നിന്നും കുറച്ചു ഇറങ്ങി കെടുക്കുന്ന ടോപ്പുകളും ചുരിദാറുകളും ടി–ഷർട്ടുകളും ധരിക്കാൻ ഇഷ്ടമാണ്. അല്ലാതെ കഴുത്തിൽ നിന്നും ഇത്രയിറങ്ങാൻ പാടുള്ളൂ എന്ന നിയമം വല്ലതുമുണ്ടോ? എന്റെ നെഞ്ചത്ത്

പെണ്ണിന്റെ ഓരോ ചിരിയും ഒരു വലിയ കരച്ചിലിനെ തോല്പിച്ചിട്ടാണ്

0
സോഷ്യൽ മീഡിയ നിറയെ കാലുകൾ ആണ്.സ്ത്രീകൾക്ക് കാലുകൾ ഉണ്ടെന്ന മഹാത്ഭുതം അവിടെ ആഘോഷിക്കപ്പെടുന്നു.പതിനെട്ട് വർഷം മുൻപ്, whatsapp നും, ഫേസ് ബുക്കിനും മുൻപുള്ള ആ പ്രാചീനകാലത്ത് ,

സ്ത്രീകൾ തങ്ങളുടെ ലൈംഗികതയെ ശരിയായി മനസിലാക്കുന്ന കാലം വരെയേ ഉള്ളൂ പുരുഷന്മാരുടെ ഈ തോന്ന്യവാസങ്ങൾ

0
യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്. കാരണം പുരുഷന്മാർ വീമ്പടിക്കുന്ന ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ പ്രകൃതി കഴിവ് നല്കിയിട്ടുള്ളവരാണ് സ്ത്രീകൾ. ഒരു ചെറിയ ഉദാഹരണം

സ്ത്രീകൾക്ക് നല്ലപേര് സമ്പാദിക്കാൻ ആഗ്രഹമില്ലാതാവുകയും ചീത്ത പേര് കേൾക്കാൻ പേടിയില്ലാതാവുകയും ചെയ്യുന്ന കാലത്ത് ഒരു പറവയെ പോലെ ആകാശത്ത്...

0
സ്ത്രീകൾക്ക് നല്ലപേര് സമ്പാദിക്കാൻ ആഗ്രഹമില്ലാതാവുകയും ചീത്ത പേര് കേൾക്കാൻ പേടിയില്ലാതാവുകയും ചെയ്യുന്ന കാലത്ത് ഒരു പറവയെ പോലെ ആകാശത്ത് അവർ പറക്കും

സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുന്നത് വളരെ നല്ല തീരുമാനം

0
സ്ത്രീകളുടെ വിവാഹ പ്രായം 21 വയസ്സ്‌ ആക്കുന്ന കാര്യം തീരുമാനിക്കുവാൻ ഒരു കമ്മിറ്റിയെ വയ്ക്കുന്നു.വളരെ നല്ല തീരുമാനം.തീരുമാനം വന്നാലും ഇല്ലെങ്കിലും എന്റെ കുട്ടികൾ അതിന് മുമ്പേ ഏതായാലും സമ്മതിക്കില്ല എന്നത് വേറെ കാര്യം

സ്ത്രീകൾ നാഗവല്ലികളാണോ…?

0
നാഗവല്ലികൾ എന്നത് കൊണ്ട് ഉദ്ദേശിച്ചത് പെട്ടെന്ന് സ്വഭാവം മാറുന്നവരും പെട്ടെന്ന് ദേഷ്യം വരുന്നവരും ആണോ? പലരും പറയും അവളുടെ സ്വഭാവം പെട്ടെന്ന് മാറുന്നു, അവൾ ആവശ്യമില്ലാതെ പൊട്ടിത്തെറിക്കുന്നു

ഇനി നിങ്ങൾ തീരുമാനിക്കൂ ! പെൺകുട്ടികളെ കൂട്ടിലടയ്ക്കണോ ? മാനം കാണിക്കണോ ? ഞങ്ങളില്ലാതായാലും അവർ അതിജീവിക്കും. ഞങ്ങൾക്കുറപ്പുണ്ട്

0
ഞാൻ കുറച്ചു കാര്യങ്ങൾ പറയാനാഗ്രഹിക്കുന്നു. നിങ്ങളുടെ പെൺകുട്ടികൾ എങ്ങനെ വളരണമെന്നത് നിങ്ങളുടെ മാത്രം choice ആണ്.അതിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ല.

വർഷങ്ങളോളം കൂടെ കഴിഞ്ഞാലും പുരുഷന് സ്ത്രീയെ മനസ്സിലാക്കാൻ പറ്റില്ല, എന്നാൽ സ്ത്രീ പുരുഷനെ ഒറ്റ രാത്രി കൊണ്ട് മനസ്സിലാക്കും

0
വർഷങ്ങളോളം കൂടെ കഴിഞ്ഞാലും പുരുഷന് സ്ത്രീയെ മനസ്സിലാക്കാൻ പറ്റില്ല....!എന്നാൽ സ്ത്രീ പുരുഷനെ ഒറ്റ രാത്രി കൊണ്ട് മനസ്സിലാക്കും. ദാമ്പത്യ ജീവിതത്തിന്റെ ഭാഗമായി കേൾക്കുന്ന ഈ ഒരു വാചകം സത്യമാണോ?

എൻ്റെ പ്രിയപ്പെട്ട പുരുഷന്മാരേ നിങ്ങൾ നിങ്ങളുടെ കാമുകിക്ക് കൊടുക്കുന്ന ആദ്യ സമ്മാനം ഒരു മെൻസ്ട്രൽ കപ്പാവട്ടെ

0
മെൻസസിൻ്റെ ആദ്യകാലങ്ങളിലൊക്കെ ഉമ്മച്ചീടെ പഴയ വോയിൽ സാരിയൊക്കെ കീറിയെടുത്താണ് ഉപയോഗിച്ചിരുന്നത്. ആവശ്യം കഴിഞ്ഞ് അതൊക്കെ കഴുകിയുണക്കി വിറക്പുരയുടെ കഴുക്കോലിനിടയിൽ കൊണ്ട് വക്കും. ആരും കാണാതെ

സ്ത്രീയുടെ ശരീരം മാർക്കറ്റിംഗ് വാല്യു ഉള്ളതാണെന്ന് തിരിച്ചറിഞ്ഞ മുതലാളിത്തം കൃത്യമായി അതിനെ ഉപയോഗിക്കുന്നുണ്ട്

0
സ്ത്രീയുടെ ശരീരം മാർക്കറ്റിംഗ് വാല്യു ഉള്ളതാണെന്ന് തിരിച്ചറിഞ്ഞ മുതലാളിത്തം കൃത്യമായി അതിനെ ഉപയോഗിക്കുന്നുണ്ട്. സ്ത്രീയുടെ ശരീരത്തെ ആകർഷകമാക്കാനും ലൈംഗികവൽക്കരിക്കാനുമുള്ള ഉൽപ്പന്നങ്ങളുടെ കുത്തൊഴുക്കുണ്ടാവുന്നത് അങ്ങനെയാണ്.

ഭാരത-സ്ത്രീഭാവങ്ങള്‍ (സ്ത്രീകളെ ശരിക്കും മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരാണ്, സ്ത്രീയൊരു സമസ്യയാണെന്നൊക്കെ തട്ടിവിടുന്നത്)

0
സ്ത്രീകളെ ശരിക്കും മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരാണ്, സ്ത്രീയൊരു സമസ്യയാണെന്നൊക്കെ തട്ടിവിടുന്നത്. സ്ത്രീമനസ്സ്, അടിസ്ഥാനപരമായി സ്നേഹത്തിന്റേയും അനുകമ്പയുടെയും കേദാരമാണ്

വീടുവിടുന്ന പുരുഷനു ലഭിക്കുന്ന മഹത് പരിവേഷങ്ങളല്ല അവളെ കാത്തു നിൽക്കുന്നത്

0
ഹെട്രോ സെക്ഷ്വൽ ലൈംഗികതയൊഴിച്ചുള്ള ലൈംഗിക സ്വത്വങ്ങളെ കുറ്റകൃത്യമായും വൈകൃതമായും മനോവൈകല്യമായും നോക്കിക്കാണുന്ന ഒരു സമൂഹത്തിൽ തന്റെ ലൈംഗിക സ്വത്വ നില ഉറക്കെ പ്രഖ്യാപിച്ച ഒരു യുവതി.

ക്ഷമ സ്ത്രീയ്ക്ക് മാത്രം പതിച്ചുനല്കിയതോ ?

0
ഥപ്പഡ് സിനിമയെ കുറിച്ചുള്ള മറ്റൊരു നിരീക്ഷമാണ്. ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ ശരിവയ്ക്കാം. പക്ഷെ തിരിച്ചു അമ്മുവിനും അടിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടോ ? അല്ലെങ്കിൽ വികാരക്ഷോഭം വരുമ്പോൾ അമ്മുവിനും അടിക്കാനുള്ള സ്വാതന്ത്യം ഉണ്ടോ ? പുരുഷൻ അങ്ങനെ അടി മേടിക്കുമ്പോൾ പുരുഷന്റെ ശക്തിയും അഹന്തയും കൊണ്ട് തിരിച്ചടിച്ചു അവളെ പഞ്ചറാക്കാതെ ക്ഷമിക്കാൻ പുരുഷന് കഴിയുമോ ?

പുരുഷവിരോധിയെന്ന് വരുത്തിതീർക്കുവാൻ ശ്രമിക്കുന്നിടത്ത് ഫെമിനിസം എന്ന ആശയം പരാജയപ്പെടുകയാണ്

0
ഇത്‌ പ്രത്യക്ഷത്തിൽ ശരിയല്ലാ എന്ന് നിങ്ങൾക്കും അറിയാം എനിക്കും അറിയാം,എന്നാൽ പ്രത്യക്ഷത്തിൽ അല്ലാതെ പരോക്ഷമായി മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിൽ ഇത് ശരിയും ആണ്. അതിനെ തിരിച്ചറിയുവാൻ കുറച്ച്

സ്ത്രീയുടെ ലൈംഗികത എന്നാൽ പുരുഷന് തട്ടികളിക്കാവുന്ന പന്തല്ല

0
വിളറി പോയ മുഖം അമർത്തി തുടച്ചു, കുറ്റബോധം അള്ളിപിടിച്ച ചുണ്ടുകൾ അനക്കി ഒരു പുരുഷന്റെ ശബ്ദം.അന്നാണ് അവസാനമായി എന്നോട് സ്നേഹം കാണിച്ചത്.ഇതിങ്ങനെ പോകട്ടെ.നിന്റെ ഭാവിയും നശിക്കും. ഒരു അഞ്ചു വർഷം എങ്ങനെ എങ്കിലും സഹിക്കണം

പുരുഷമേധാവിത്വം സ്ത്രീയോട് നൽകിയ ഏറ്റവും വലിയ അപമാനം എന്തെന്നറിയാമോ ?

0
March 8ന് രാവിലെ കണ്ണ് തുറന്നപ്പോഴേ ഫോണിൽ notification കണ്ടു : Today's International Women's Day, Women are as strong as men എന്ന്. ഒന്നാലോചിച്ചാൽ, എന്തൊരു മൂഞ്ചിയ വർത്തമാനം ആണല്ലേ. എല്ലാക്കാര്യത്തിലും

1990 കളിലാണ് ഇന്ത്യയിൽ പാഡുകൾ ഒക്കെ കിട്ടിത്തുടങ്ങുന്നത്, “ഇങ്ങിനെയുള്ള മൂന്നു ദിവസം വീടിനു പുറത്തുള്ള ഒരു മുറിയിൽ...

0
ഞാൻ മുൻപ് മെൻസ്ട്രുവൽ കപ്പിനെ കുറിച്ച് എഴുതിയപ്പോൾ ഒരു സ്ത്രീ തന്നെ വന്ന് അതിൽ കമന്റ് ചെയ്തത് ഇങ്ങിനെയായിരുന്നു. അന്ന് മറുപടി പറഞ്ഞില്ല, ഇന്ന് പക്ഷെ പറയണം എന്ന് തോന്നി. "ആദ്യമായി ആർത്തവം വന്ന ദിവസം ഞാൻ എന്നെ തന്നെ വെറുത്തു. കാരണം അന്ന് പാഡോ മെൻസ്ട്രൂവൽ കപ്പോ ഒന്നും ഉണ്ടായിരുന്നില്ല,

ഒരു സ്ത്രീ അവൾക്ക് വേണ്ടി തന്നെ നിൽക്കുമ്പോൾ ലോകത്തിലെ മറ്റനേകം സ്ത്രീകൾക്കു കൂടി വേണ്ടിയാണ് നിലകൊള്ളുന്നത്

പെൺകുട്ടികളുടെ ശബ്ദം ഉച്ചത്തിൽ കേൾക്കരുതെന്ന് നിർബന്ധമുള്ള വീട്ടിൽ ഒച്ചവെച്ചും കലഹിച്ചും തന്നെയാണ് വളർന്നത്. ഒച്ച പൊന്തിയതിന് അവസാനമായി അടി കിട്ടിയത് ഇരുപത്തിയൊന്നാം വയസിലാണ്

പുരുഷന് പ്രണയമല്ല ഒടുങ്ങാത്ത ഭോഗാസക്തിയാണ്

0
ഏറ്റവും കൂടുതൽ സ്ത്രീകളെ ഭോഗിച്ച് ഗിന്നസ് ബുക്കിൽ കയറിപ്പറ്റണം എന്നാണ് ഓരോ പുരുഷന്റെയും ആഗ്രഹം. പക്ഷെ സാമൂഹ്യ സാഹചര്യങ്ങളും സദാചാര ചിന്തകളും ആഗ്രഹങ്ങളെ അടക്കി വെയ്ക്കാൻ അവനെ പ്രേരിപ്പിക്കുന്നു

നമ്മൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ജലം അതിൻ്റെ വഴി കണ്ടെത്തും പോലെ ലൈംഗികതയും അതിൻ്റെ വഴി കണ്ടെത്തും

0
സ്ത്രിയുടെഅവിഹിതങ്ങളും തുടർന്നുള്ള കുറ്റകൃത്യങ്ങളും നമ്മെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. അവിഹിതം എല്ലാ കാലത്തും ഉണ്ടാകും എന്തെന്നാൽ മനുഷ്യർ ഒരു ഇണയോടൊപ്പം ജീവിതകാലം മുഴുവൻ കഴിയുന്ന വിഭാഗത്തിൽ പെട്ട ജീവിവർഗ്ഗ മല്ല.

മക്കൾ ദൈവത്തിന്‍റെ ദാനമാണെന്നും, മാതൃത്വം അമൂല്യമായ വരദാനമാണെന്നും ‘വിശ്വസിക്കുന്നവർ’ ഇത് വായിക്കണമെന്നില്ല

0
ദിവസങ്ങൾക്കു മുന്നേ കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി ലീവ് കിട്ടിയിട്ടും നാട്ടിൽ പോവാൻ യാതൊരു താല്പര്യവും കാണിക്കുന്നില്ലെന്നു മാത്രമല്ല, വീട്ടുകാരോട് ലീവ് കിട്ടിയ കാര്യം മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. കിട്ടുമെന്നുറപ്പില്ല എന്നൊക്കെ കള്ളം പറയുന്ന കേട്ടു ഞാൻ കാര്യം തിരക്കി. വീട്ടിൽ വിവാഹം ആലോചിക്കുന്നുണ്ട്

സ്ത്രീകൾ മുഷ്ടി ചുരുട്ടി ആകാശത്തേക്ക് നോക്കി മുദ്രാവാക്യം വിളിക്കുമ്പോൾ അത്രയും ഭാഗത്തുള്ള ആകാശത്തിന് സുഷിരങ്ങൾ വീഴുന്നു

0
അസ്സലാമു അലൈക്കും, പൗരത്വ ഭേദഗതി വിഷയത്തിൽ മുസ്ലിം സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിനെതിരെയും മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കുന്നതിരെയും നമ്മുടെ മഹാനവർകൾമാരായ ഉസ്താദ്മാർ സ്ത്രീകളെ

പെൺകുട്ടികളെ നിങ്ങളെക്കാൾ പ്രായം കുറഞ്ഞ പയ്യന്മാരെ കെട്ടിയാൽ ചില ഗുണങ്ങളുണ്ട്

കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് (life expectancy) ഓരോ പതിറ്റാണ്ട് കഴിയുന്പോഴും കൂടുകയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ.കേരളത്തിൽ ആണുങ്ങളുടെ ശരാശരി ആയുസ്സ് 72 വയസും സ്ത്രീകളുടേത് 77.8 ഉം ആണ്.പൊതുവിൽ ഒരു നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും നമ്മുടെ സാമൂഹ്യ സാഹചര്യങ്ങൾ ഇതിൽ സ്ത്രീകൾക്കായി ഒരു ‘പണി’ കരുതിവെച്ചിട്ടുണ്ട്.

സ്ത്രീകളെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും മാറിയത് ഒരു പ്രസവരംഗം നേരിൽ കണ്ടതോട് കൂടിയാണ്

0
സ്ത്രീകളെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും മാറിയത് ഒരു പ്രസവരംഗം നേരിൽ കണ്ടതോട് കൂടിയാണ്. മകൻ ജനിച്ചപ്പോൾ ഇവിടെ ഡെലിവറി റൂമിൽ ഞാനുമുണ്ടായിരുന്നു

പെണ്ണിനെ മടുത്തേ … ഡോൾ മതിയേ, MGTOW അഥവാ നിശബ്ദനായ കൊലയാളി

0
ഫെമിനിസത്തിന്റെ വളര്‍ച്ചയോടെ സ്ത്രീകള്‍ക്ക് തുല്യഅവകാശം കിട്ടുന്നതില്‍ വിറളിപൂണ്ട പുരുഷാധിപത്യസമൂഹം അതിനെതിരെ കൊണ്ടുവന്ന ആശയമാണ് MGTOW (Men Going Their Own Way).പേര് കേട്ടാല്‍ സ്ത്രീസമൂഹം പുരുഷന്മാരെ കഷ്ടതയില്‍ ആക്കി

കാലവും ലോകവും ഏറെ മാറിയിട്ടും മലയാളി പെണ്ണുങ്ങളിൽ മഹാഭൂരിപക്ഷത്തിനും ഇന്നും രാത്രി കേരളം അന്യമാണ്

0
പൊലീസ് കാവലിൽ സ്ത്രീകളുടെ പാതിരാത്രി നടത്തം. സമ്പൂർണ സുരക്ഷയിലെ നടത്തം. നാടകമായി കണ്ട് തളളാം. പക്ഷേ അങ്ങനെ തളളിക്കളയാൻ നമുക്കാവില്ല. കാലവും ലോകവും ഏറെ മാറിയിട്ടും മലയാളി പെണ്ണുങ്ങളിൽ മഹാഭൂരിപക്ഷത്തിനും ഇന്നും രാത്രി കേരളം അന്യമാണ്. അതിനു കാരണം ഈ നാട്ടിലെ ,ആണുങ്ങളാണ്.