Home Tags Women in Sabarimala

Tag: women in Sabarimala

ജനുവരി 3, ചരിത്ര പ്രസിദ്ധമായ എടപ്പാൾ ഓട്ടത്തിന്റ രണ്ടാം വാർഷികം

0
ജനുവരി മൂന്നിന് ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബൈക്കുകൾ പോലീസ് സ്റ്റേഷനിൽ നശിക്കുന്നു. പൊന്നാനി,

ഞാൻ ഇസ്ലാം ആണെന്ന് പറയുന്ന സംഘിയും, ഞാൻ ഹിന്ദു ആണെന്ന് പറയുന്ന സുഡാപ്പിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ

0
പശുവിനെ കച്ചവടം ചെയ്‌തെന്ന് പറഞ്ഞു നോർത്ത് ഇന്ത്യയിൽ ആളെ കൊന്നപ്പോൾ നമ്മൾ ആദ്യം ഞെട്ടി, വീണ്ടും വീണ്ടും ആവർത്തിച്ചപ്പോൾ അത്‌ സ്വാഭാവികം ആയി നമ്മെ ഞെട്ടിക്കാതായി, പിന്നെ ആശ്വസിച്ചു കേരളത്തിൽ അങ്ങനെ വരില്ല

രഹ്ന ഫാത്തിമയെ BSNL പിരിച്ചു വിട്ട കാര്യം അഖിലലോക തൊഴിലാളി-മതില്-നവോത്ഥാന മുന്നണിയൊന്നും അറിഞ്ഞ മട്ടില്ല

0
വികാരം വ്രണപ്പെട്ടു എന്നാണ് കാരണം പറഞ്ഞത്..ആരുടെ വികാരം അല്ലെങ്കിൽ ഏത് വികാരം എന്നല്ലേ....കൽബുർഗിയെ, ദബോൽക്കറെ,പൻസാരയെ,ജുനൈദിനെ,അഖ്ലാഖിനെ,ഗൗരി ലങ്കേഷിനെ അങ്ങനെയങ്ങനെയങ്ങനെ നിരവധി പേരെ കൊന്ന് തള്ളാൻ "കാരണ"മായി പറഞ്ഞ അതേ വികാരം!!രാജ്യത്തെ പരമോന്നത നീതി പീഠം നൽകിയ അനുവാദം ഒരു പെൺകുട്ടി ധീരമായി ഉപയോഗിക്കാൻ ശ്രമിച്ചതിനാൽ

ശബരിമല കയറിയ മറ്റു യുവതികൾക്കില്ലാത്ത കുറ്റം രഹ്നയ്ക്ക്‌ എങ്ങനെ ഉണ്ടാകുന്നു എന്നത് ആർക്കും മനസിലാകും

0
ഒന്നര വർഷമായിട്ടും കുറ്റം കണ്ടെത്തുകയോ കുറ്റപത്രം സമർപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ പ്രേരിത 'ശബരിമല' കേസിന്റെ പേരിൽ, സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി അനുസരിച്ചു

കൊറോണ വന്നത് ഞാൻ കാരണമാണ് എന്ന് എന്തോ കണ്ടെത്തിയില്ല, മറന്നുപോയതാകും

0
പതിനെട്ടാം പടി കയറാൻ ശ്രമിച്ചതിന്, 18 ദിവസത്തെ ജയിൽവാസത്തിനും 18 മാസത്തെ സസ്പെൻഷനും ഒടുവിൽ, എന്റെ ശബരിമല കയറ്റം കാരണം ബിഎസ്എൻഎല്ലിന്റെ 'സൽപ്പേരും' വരുമാനവും കുറഞ്ഞു എന്നും, മലക്ക് പോകാൻ മാലയിട്ട്

മൗലികാവകാശം ഉപയോഗപ്പെടുത്തിയതിന്റെ പേരിൽ രഹ്ന ഫാത്തിമയെ ജോലിയിൽ നിന്നും പിരിച്ചു വിട്ട BSNL ന്റെ നടപടി നിയമവിരുദ്ധവും ശുദ്ധ...

0
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യവസ്ഥാപിതമായി ഉറപ്പുനൽകിയ മൗലികാവകാശം ഉപയോഗപ്പെടുത്തിയതിന്റെ പേരിൽ രഹ്ന ഫാത്തിമയെ അന്തസില്ലാത്ത പ്രവൃത്തി എന്ന കാരണമെഴുതി ജോലിയിൽ നിന്നും പിരിച്ചു വിട്ട BSNL ന്റെ നടപടി നിയമവിരുദ്ധവും, ശുദ്ധ തെമ്മാടിത്തരവുമാണ്.

ബിജെപിക്കാർ ദ്രോഹിക്കുന്നു , ബിന്ദു അമ്മിണി ബിജെപി ഓഫീസിനു മുന്നിൽ സത്യാഗ്രഹം തുടങ്ങാൻ ആലോചിക്കുന്നു

0
ലിംഗനീതി നടപ്പാക്കുന്നതുമായ് ബന്ധപ്പെട്ട് ശബരിമല കയറിയതി കയറിയതിന്റെ ഒന്നാം വാർഷിക ദിനത്തിൽ ബിജെപി ഗുണ്ടകളാൽ മാനസികമായി പീഡിപ്പിയ്ക്കപ്പെട്ട് ഹ്യദ് രോഗിയായ എന്റെ അമ്മ പത്തനംതിട്ട

യേശു’ ദാസേട്ടൻ ശബരിമലയെ സംബന്ധിച്ചു പറഞ്ഞ “ചാഞ്ചല്യ ” അഭിപ്രായത്തിൽ ഒരു സത്യമില്ലേ ?

0
യേശു' ദാസേട്ടൻ ശബരിമലയെ സംബന്ധിച്ചു പറഞ്ഞ "ചാഞ്ചല്യ " അഭിപ്രായത്തെ തെറി വിളിച്ചുകൊണ്ട് പലരും വിമർശിച്ചുകണ്ടു. എന്നാൽ അദ്ദേഹം പറഞ്ഞതിലും ഒരു ഇതില്ലേ എന്ന് ചിന്തിക്കാതെ പോകരുത്.

കേരളത്തിലെ കുല പുരുഷന്മാർക്കും കുല സ്ത്രീകൾക്കും തൃപ്തി ദേശായി ആചാരം ലംഘിച്ച് ശബരി മല കയറാൻ വന്ന ഒരു...

0
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ക്യാമ്പ് ഓഫീസ് ആയ പ്രഗതി ഭവനിൽ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയും സംഘവും നടത്തിയ രണ്ട് മണിക്കൂർ നീണ്ട് നിന്ന പ്രതിക്ഷേധ പ്രകടനത്തിനൊടുവിൽ അറസ്റ്റ് വരിച്ചു .

മതംപൊട്ടിയ നിയമങ്ങള്‍

0
സുപ്രീംകോടതി വിധിയുടെ ആനുകൂല്യത്തോടെ ശബരിമലദര്‍ശനം നടത്താന്‍ തുനിഞ്ഞ പല യുവതികളെയും മതാനിന്ദാ നിയമം എറിഞ്ഞുവീഴ്ത്തുന്നത് നാം കണ്ടു.

ആചാര സംരക്ഷകരേ നിങ്ങളുടെ ആചാരസംരക്ഷണ, സ്ത്രീവിരുദ്ധബോർഡുകളിൽ വരച്ചു ചേർക്കാൻ മാത്രം എന്തു മഹാപാപമാണ് ഈ മഹാമനുഷ്യൻ നിങ്ങളോട് ചെയ്തത്...

0
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെ,ഹിന്ദുക്കൾക്കിടയിൽ ശക്തമായി നിലനിന്നിരുന്ന ഒരു ആചാരമാണ് കടൽബന്ദി...അതായത് കടൽ കടന്നു പോകുന്നത് ഹിന്ദുവിന് നിഷിദ്ധമായിരുന്നു.വളരെ കർക്കശമായി തന്നെയിത് പരിപാലിക്കപ്പെട്ടു വരികയും ചെയ്തിരുന്നു

ബിന്ദു അമ്മിണിയുടെ നിലപാട് ,അത് തൃപ്തി ദേശായിയോട് യോജിച്ചു കൊണ്ടുള്ളതാണെങ്കിലും, അതാണ് ശരി

0
തൃപ്തി ദേശായിയുടെ അജൻഡ സംഘ പരിവാറിന്റേതാണെന്നും അതിന് ദലിതർ അതായത് ബിന്ദു അമ്മിണിയെ പോലുള്ളവർ പിന്തുണക്കരുത് വെയ്റ്റ് ചെയ്യൂ എന്നുള്ള നിലവിളികൾ

സംഘപരിവാർ സെറ്റ് ചെയ്യുന്ന അജണ്ടയിലേക്ക് നടന്നടുക്കുന്ന ഇടതുപക്ഷം

0
സംഘപരിവാർ ഇന്നുവരെ ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളെ രാഷ്ട്രീയ വിഷയങ്ങളാക്കുകയോ, നാടിന്റെ അടിസ്ഥാനവികസന വിഷയങ്ങളെ രാഷ്ട്രീയ ചർച്ചകളിലേക്ക് കൊണ്ടുവരികയോ, രാജ്യത്തെ ജനതയുടെ നീറുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിലേക്ക് കടക്കുകയോ ചെയ്തിട്ടില്ല.

സ്ത്രീകൾക്ക് തുല്യതയില്ലാത്ത ഒരു സാമൂഹ്യാന്തരീക്ഷത്തിൽ നിയമത്തിന് മാത്രം എന്ത് പ്രസക്തിയാണുള്ളത്?

മലയാളികൾക്ക് പണ്ട് പറഞ്ഞിരുന്നത് പോലെ ഒരു പുരോഗമന ബോധവും ഇല്ലാ എന്നുള്ളത് കഴിഞ്ഞ വർഷത്തെ ശബരിമല സ്ത്രീ പ്രവേശനാ വിഷയത്തിലുള്ള വിധിയോടുള്ള പ്രതിഷേധത്തോടെ വ്യക്തമായതാണ്. അല്ലെങ്കിലും 'ഡിസിഷൻ മേയ്ക്കിങ്' റോളിൽ കേരളത്തിൽ സ്ത്രീകളുടെ അസാന്നിധ്യം പണ്ടേ ശ്രദ്ധേയമാണ്.

കേരളത്തിലെ സംഘിയും കമ്മിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെ?

0
തമാശരൂപേണ രഹ്നാഫാത്തിമ അവതരിപ്പിച്ച കാര്യം അത്ര നിസാരമല്ല. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിലേക്കു പോകാൻ തയ്യാറായ യുവതികളുടെ ഉത്തരവാദിത്തം പരസ്പരം കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ് ഈ രണ്ടു കേഡർ പാർട്ടികളും.

അവരുടെ ആത്മവിശ്വാസത്തിനും അഭിമാനബോധത്തിനും അശേഷം പൊള്ളലേൽപ്പിക്കാൻ ഒരു സംഘ പരിവാറുകാരനും ആവില്ല

0
പെണ്ണുങ്ങളേ, നിങ്ങൾ അവർക്കൊപ്പം നിന്നാലും ഇല്ലെങ്കിലും അവർ ഈ മണ്ണിലെ ഓരോ പെണ്ണിനും തലയുയർത്തി നിൽക്കാൻവേണ്ടിയാണ് ആ പൊള്ളലേറ്റു വാങ്ങിയത്. അതിന്റെ നീറ്റൽ എന്നെയുംപൊള്ളിക്കുന്നതു കൊണ്ടു മാത്രം എഴുതിയത്.

സെക്യുലര്‍ പാര്‍ട്ടികളുടെ അധഃപതനമാണ് ഹിന്ദുത്വ ക്രിമിനലുകള്‍ക്ക് തെരുവില്‍ അഴിഞ്ഞാടാന്‍ അവസരം ഒരുക്കുന്നത്

0
തൃപ്തി ദേശായിയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ഗൂഢാലോചന തിയറികള്‍ക്ക് യാതൊരു ക്ഷാമവുമില്ല. ഓരോ പാര്‍ട്ടിയും എതിര്‍പാര്‍ട്ടിയില്‍ ഗൂഢാലോചന കണ്ടെത്തുന്നു.

ശബരിമല – മണ്ഡലകാലം മുതൽ മണ്ഡല കാലം വരെ

0
കഴിഞ്ഞ മണ്ഡല കാലം മുതൽ ഈ മണ്ഡലകാലം വരെ കേരളത്തിന്റെ സാമൂഹ്യ അവസ്‌ഥ ഒരുപാട് മുന്നോട്ട് പോയിയിട്ടുണ്ട്. സംശയിക്കേണ്ട. മുന്നോട്ട് തന്നെ ആണ് പോയിട്ടുള്ളത്

വാളയാർ വിഷയത്തിൽ മുതലക്കണ്ണീർ പൊഴിച്ചവരാണ് ബിന്ദു അമ്മിണിക്കെതിരെയുള്ള വയലൻസ് ആഘോഷിക്കുന്നത്

0
"മുളക്‌ അടിക്കേണ്ടിയിരുന്നത്‌ അവളുടെ മുഖത്തല്ല പൂ***ലാണ്‌" "ആസിഡ്‌ ആയിരുന്നു വേണ്ടിയിരുന്നത്‌.ഇത്‌ കുറഞ്ഞ്‌ പോയി" "ഞങ്ങൾ ഓരോരുത്തരും ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു കാര്യം.വെൽ ഡൺ" ദാ ഇതാണ്‌ പൊതുബോധം.വയലൻസിനെ ആഘോഷിക്കുന്ന ,

ബിന്ദു അമ്മിണിക്കെതിരെ പോസ്റ്റിടുന്ന സഖാക്കൾക്ക്

0
കൊടുങ്ങല്ലൂരിൽ സനാതനവും മനോഹരവുമായ ആചാരം ഭരണിപ്പാട്ടിനെതിരെ പ്രതികരിച്ചതിന് ആചാരസംരക്ഷകർ സഹോദരൻ അയ്യപ്പൻറെ തലയിൽ ഉറുമ്പിൻ കൂട് കുടഞ്ഞിട്ടുണ്ട്, മീൻകഴുകിയ വെള്ളം തലവഴി ഒഴിച്ചിട്ടുണ്ട്,

ബിന്ദു ആക്രമിക്കപ്പെട്ടത് മാത്രമാണ് പ്രശ്നം എന്ന് കരുതുന്നവർ ഇത് വായിക്കേണ്ടതില്ല

0
കാര്യങ്ങൾ സങ്കീർണ്ണമാണ്. പ്രൈമറി സ്കൂൾ നിലവാരത്തിനപ്പുറം പക്വതയോടെ വിലയിരുത്തപ്പെടേണ്ടതാണ്. ആദ്യം ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട സംഭവം. ഒരാളെ വഴിയിൽ തടഞ്ഞു നിറുത്തി ആക്രമിക്കുക എന്നാൽ തീർത്തും ഹീനമായ ക്രിമിനൽ കുറ്റം തന്നെയാണ്. ബിന്ദു ഒരു സ്ത്രീയാണ്. ദളിത് സ്ത്രീയാണ്. അങ്ങനെ വിഷയത്തിന് കൂടുതൽ ഗൗരവം കൈവരുന്നു.

‘ശരണമയ്യപ്പ’ എന്ന വിളിയെ ആക്രമണത്തിനുള്ള ആഹ്വാനമാക്കി മാറ്റി

0
തൃപ്തി ദേശായിയുടെത് ഗൂഢാലോചനയാണോ അല്ലയോ എന്നൊക്കെ അന്വേഷിച്ച് കണ്ടുപിടിക്കണം. ആരോപണം ഉന്നയിച്ചാല്‍ പോരാ. തെളിവുണ്ടെങ്കില്‍ ആസൂത്രിക കലാപത്തിന് കേസും രജിസ്റ്റര്‍ ചെയ്യണം.

പേറ്റുനോവ് സഹിയ്ക്കാൻ കഴിയുന്ന സ്ത്രീയ്ക്ക് കുരുമുളക് സ്പ്രേ അത്തറ് പോലെ മൃദുലം

0
ബിന്ദു സംഘടിപ്പിച്ച സംഘി നാടകം ആയിരുന്നത്രെ കുരുമുളക്സ്പ്രേ , അതിനു പറയുന്ന കാരണം: ഏത് ജീവിയുടെ മുഖത്തു കുരുമുളകോ, കാശ്മീരി ചില്ലിയോ, പിരിയനോ പാണ്ടിയോ

ഈ സംസ്‌കാര ശൂന്യരെ പെറ്റു വളര്‍ത്തിയ അമ്മമാരേ നിങ്ങളെ ഓര്‍ത്ത് സഹതപിക്കുന്നു

0
കഴിഞ്ഞ ദിവസങ്ങളിൽ ഭക്തവേതാളങ്ങൾ ബിന്ദു അമ്മിണി എന്ന സ്ത്രീയെയും അവരെ അനുകൂലിക്കുന്നവനെയും വ്യക്തിഹത്യ ചെയ്തതിനു കയ്യുംകണക്കുമില്ല. ഒരു കാലത്തു സതി നിർത്തലാക്കിയപ്പോഴും ക്ഷേത്രത്തിൽ ജാതിഭേദമന്യേ

മന്ത്രി എംഎം.മണി ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കേരളത്തിലെ സ്ത്രീ സമൂഹത്തോട് മാപ്പു പറയണം

0
ഒരു സ്ത്രീ പരസ്യമായി ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്‌തതിനെസംസ്ഥാനത്തെ ഒരു മന്ത്രി പരിഹസിക്കുകയും, സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്

പൊട്ടന്‍ഷ്യല്‍ ക്രിമിനലുകള്‍ അഥവാ ഹിന്ദുത്വതീവ്രവാദികള്‍

0
സ്ക്രിപ്റ്റോ അജന്‍ഡയോ എന്തായാലും ഇന്ന് രാവിലെ നടന്നത് സാക്ഷരകേരളസമൂഹത്തിന് അപമാനം ഉണ്ടാക്കുന്ന സംഗതി തന്നെ ആണ്.. ഒരു സ്ത്രീയുടെ മുഖത്ത് ഒരു സാമൂഹ്യവിരുദ്ധന്‍ പെപ്പര്‍ സ്പ്രേ അടിക്കുന്നു.

മതം പുരുഷന്‍ എഴുതിയ കെട്ടുകഥയാണ്, അത് സ്ത്രീയുടെ ശവപറമ്പാണ്

0
മതം പുരുഷന്‍ എഴുതിയ കെട്ടുകഥയാണ്. അത് സ്ത്രീയുടെ ശവപറമ്പാണ്. മതം വിമര്‍ശിക്കപ്പെടാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് അതിന്റെ സ്ത്രീവിരുദ്ധതയാണ്. മതത്തിന്റെ കണ്ണില്‍ സ്ത്രീ രണ്ടാംകിട പൗരയും അനുസരണശീലമുള്ള ഭക്തയുമാണ്.

വിശ്വാസ സംരക്ഷണ പോരാട്ടമല്ല, മറിച്ച് സവർണ്ണ ഹിന്ദുക്കളുടെ അയിത്ത പ്രഖ്യാപനത്തിനുള്ള പോരാട്ടമാണ്

0
400 വർഷങ്ങളായി സ്ത്രീകളെ കയറ്റാതെ നിരോധനം ഏർപ്പെടുത്തിയ ശനി ശിങ്കനാപൂർ അമ്പലത്തിൽ കഴിഞ്ഞ വർഷം 2016 ഏപ്രിൽ 6 , വെള്ളിയാഴ്ച കൃത്യം 5 .15 PM ന് പ്രിയങ്ക ജഗ്താപ് (21 വയസ്സ് ) , പുഷ്പക കെവാദ്കർ (31 വയസ്സ് ) എന്നീ യുവതികൾ കയറി പൂജകൾ നടത്തി ചരിത്രം സൃഷ്ട്ടിച്ചു.

സ്ത്രീകള്‍ക്ക് ശനി ശിംഘ്നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി നടത്തിയ നീക്കങ്ങള്‍ക്ക് ആര്‍.എസ്.എസിന്‍റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു

0
തൃപ്തി ദേശായി സാങ്കേതികമായി തന്നെയും ഒരു സംഘ്പരിവാര്‍ പ്രവര്‍ത്തകയോ അനുഭാവിയോ ആണെന്ന് ഉറപ്പിച്ചു പറയുന്നില്ല. രേഖാപരമായി അവര്‍ ഒരു കോണ്‍ഗ്രസുകാരി ആയിരുന്നു. 2012-ല്‍ പൂനെ നഗരസഭയിലേക്ക് ബാലാജി നഗറില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നു ഇവര്‍.

എന്നെ കുറിച്ച് നിങ്ങൾ കൊടുത്ത ആ അഴകൊഴമ്പൻ വാർത്ത വഴിയരികിൽ കിടക്കുന്ന ചാണകം

0
ശബരിമലയിൽ പോയ സ്ത്രീകളുടെ വീട്ടിൽ ആർക്കെങ്കിലും പനിപിടിച്ചാലും പട്ടി ചത്താലും വരെ അത് അയ്യപ്പൻറെ പണിയായി ചിത്രീകരിക്കുന്നവർ ശബരിമലയിൽ പോയ സ്ത്രീകൾ കരയുന്നതും ചിരിക്കുന്നതും മുള്ളുന്നതും വരെ ‘അയ്യപ്പ ക്വട്ടേഷനായി' വ്യാഖ്യാനിച്ചുകൊണ്ട് വർത്ത ചമയ്ക്കുകയും പ്രചരിപ്പിക്കകയുമാണ്