15 നും 19 നും ഇടയിൽ പ്രായം ഉള്ള ഓരോ ആയിരം പെൺകുട്ടികളിലും 96.3 പേര് വീതം ഓരോ വർഷവും അമ്മ ആകുന്നുണ്ടായിരുന്നു 1954 ൽ അമേരിക്കയിൽ. 96.3 എന്നത് കൃത്രിമ ഗര്ഭച്ഛിദ്രങ്ങളും
ഇന്നത്തെ ഭൂരിഭാഗം പെൺകുട്ടികളും പഠിച്ചു ജോലി നേടി സ്വന്തം കാലിൽ നില്ക്കാൻ ആഗ്രഹിക്കുന്നവരാണ്. കേരളത്തിലേ പെൺകുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസ നിലവാരം തന്നെ അതിനുള്ള ഉദാഹരണം