Home Tags Women

Tag: women

പെൺകുട്ടികളെ നിങ്ങളെക്കാൾ പ്രായം കുറഞ്ഞ പയ്യന്മാരെ കെട്ടിയാൽ ചില ഗുണങ്ങളുണ്ട്

കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് (life expectancy) ഓരോ പതിറ്റാണ്ട് കഴിയുന്പോഴും കൂടുകയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ.കേരളത്തിൽ ആണുങ്ങളുടെ ശരാശരി ആയുസ്സ് 72 വയസും സ്ത്രീകളുടേത് 77.8 ഉം ആണ്.പൊതുവിൽ ഒരു നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും നമ്മുടെ സാമൂഹ്യ സാഹചര്യങ്ങൾ ഇതിൽ സ്ത്രീകൾക്കായി ഒരു ‘പണി’ കരുതിവെച്ചിട്ടുണ്ട്.

സ്ത്രീകളെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും മാറിയത് ഒരു പ്രസവരംഗം നേരിൽ കണ്ടതോട് കൂടിയാണ്

0
സ്ത്രീകളെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും മാറിയത് ഒരു പ്രസവരംഗം നേരിൽ കണ്ടതോട് കൂടിയാണ്. മകൻ ജനിച്ചപ്പോൾ ഇവിടെ ഡെലിവറി റൂമിൽ ഞാനുമുണ്ടായിരുന്നു

പെണ്ണിനെ മടുത്തേ … ഡോൾ മതിയേ, MGTOW അഥവാ നിശബ്ദനായ കൊലയാളി

0
ഫെമിനിസത്തിന്റെ വളര്‍ച്ചയോടെ സ്ത്രീകള്‍ക്ക് തുല്യഅവകാശം കിട്ടുന്നതില്‍ വിറളിപൂണ്ട പുരുഷാധിപത്യസമൂഹം അതിനെതിരെ കൊണ്ടുവന്ന ആശയമാണ് MGTOW (Men Going Their Own Way).പേര് കേട്ടാല്‍ സ്ത്രീസമൂഹം പുരുഷന്മാരെ കഷ്ടതയില്‍ ആക്കി

കാലവും ലോകവും ഏറെ മാറിയിട്ടും മലയാളി പെണ്ണുങ്ങളിൽ മഹാഭൂരിപക്ഷത്തിനും ഇന്നും രാത്രി കേരളം അന്യമാണ്

0
പൊലീസ് കാവലിൽ സ്ത്രീകളുടെ പാതിരാത്രി നടത്തം. സമ്പൂർണ സുരക്ഷയിലെ നടത്തം. നാടകമായി കണ്ട് തളളാം. പക്ഷേ അങ്ങനെ തളളിക്കളയാൻ നമുക്കാവില്ല. കാലവും ലോകവും ഏറെ മാറിയിട്ടും മലയാളി പെണ്ണുങ്ങളിൽ മഹാഭൂരിപക്ഷത്തിനും ഇന്നും രാത്രി കേരളം അന്യമാണ്. അതിനു കാരണം ഈ നാട്ടിലെ ,ആണുങ്ങളാണ്.

എന്തു കൊണ്ടാണ്‌ രാത്രി ആണിന്റേത്‌ മാത്രമാകുന്നത്‌? രാത്രിയിൽ പുറത്തിറങ്ങുന്ന പെണ്ണും ട്രാൻസ്‌ജെന്ററും ‘കൊള്ളരുതാത്തരാവുന്നത്‌’?

0
കൊച്ചിയിൽ നിന്ന്‌ ഒരിക്കൽ തനിയെ ബസ്‌ കയറി സ്വന്തം ജില്ലയിലെ പ്രധാന ജംഗ്‌ഷനുകളിൽ ഒന്നിൽ രാത്രി ഒൻപതിന്‌ വന്നിറങ്ങി. സ്‌ട്രീറ്റ്‌ലൈറ്റിന്‌ താഴെ വീട്ടിലെ വണ്ടി കാത്ത്‌ നിന്നപ്പോൾ ഏതോ ഒരാൾ വന്ന്‌ അവിടെ നിൽക്കുന്നതിന്റെ ഉദ്ദേശ്യം ചോദിച്ചു.

സർക്കാർ സ്പോൺസേർഡ് രാത്രി നടത്തം പരിഹസിക്കപ്പെടേണ്ട ഒന്നല്ലാ, നല്ല സ്ത്രീ പങ്കാളിത്തം കൊണ്ട് സ്ത്രീകൾ തന്നെ വിജയിപ്പിക്കേണ്ടതാണ്

0
പണ്ടു MBBS കാലത്താണ്, സ്ത്രീകളെ ശബരിമലയിൽ കയറ്റണമെന്നും അത്തരം ആചാരങ്ങൾ സ്ത്രീവിരുദ്ധമാണെന്നും പറഞ്ഞ് ആദ്യമായി ഒരു ലേഖനമെഴുതിയത്. അതിനെ പറ്റി ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോൾ അവൻ ചോദിച്ചു

സോസിബിനി ആത്മവിശ്വാസത്തിന്റെ മറുവാക്കാണ്, വംശീയ അധിക്ഷേപങ്ങൾ അവളെ അലോസരപ്പെടുത്തുകയില്ല

0
സോസിബിനി ടുൻസിയെ കണ്ടോ... ആ ചിരിയിലെ ആത്മവിശ്വാസം കണ്ടോ. കഴിഞ്ഞ ദിവസം വിശ്വസുന്ദരിപ്പട്ടം അണിഞ്ഞ ദക്ഷിണാഫ്രിക്കൻ സുന്ദരിയെ കുറിച്ചാണു പറഞ്ഞുവരുന്നത്.

എടോ തന്റെ നാട്ടിൽ എന്നും പീഡനമാണല്ലോ, തനിക്കൊന്നും സ്ത്രീകളെ ബഹുമാനിക്കാൻ അറിയില്ലേ ?

0
ബ്രിട്ടീഷ് : എടോ തന്റെ നാട്ടിൽ എന്നും പീഡനമാണല്ലോ, തനിക്കൊന്നും സ്ത്രീകളെ ബഹുമാനിക്കാൻ അറിയില്ലേ?? ഇന്ത്യൻ : നിങ്ങൾക്ക് എത്ര വയസ്സായി ?ബ്രിട്ടീഷ് : 25, എന്താ?

ഇവൾക്ക് അടുക്കള ജോലി ചെയ്‌താൽ പോരെ, വീട്ടിൽ പണിയൊന്നും ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ ചീർത്തു വന്നത്

0
"ഇവൾക്ക് അവളുടെ വീട് മൊത്തം തൂത്ത് വാരി തുടച്ചു വൃത്തിയാക്കി, അടുക്കള ജോലി കൂടി ചെയ്‌താൽ പോരെ. വീട്ടിൽ പണിയൊന്നും ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ ചീർത്തു വന്നത് ".

കൊച്ചിയിൽ രാത്രി ഒറ്റയ്ക്ക് നടക്കാനിറങ്ങിയ യുവതിക്ക് ഫ്രീക്കനിൽ നിന്നുണ്ടായ അനുഭവം

0
കുറച്ചു നാൾ മുന്പ് ഉണ്ടായ അനുഭവം ആണ്. കൊച്ചിയിൽ വെച്ച് ഒരു രാത്രി ഏകദേശം പതിനൊന്നു മണിയോടെ ഞാൻ റൂമിൽ നിന്ന് ഇറങ്ങി നടക്കാൻ തീരുമാനിച്ചു. മാനസികമായി ആകെ തകർന്ന അവസ്ഥയിലായിരുന്നു.

പ്രത്യൂല്പപാദന പ്രക്രിയിൽ സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശം ഭൂരിപക്ഷം സ്ത്രീകൾക്കും ഇതുവരെ ലഭിച്ചിട്ടില്ല

0
vആറു പ്രസവിച്ചതിന് ആ അമ്മയ്‌ക്കെതിരെ സ്ത്രീകൾ ഉൾപ്പടെ പലരും സംസാരിക്കുന്നത് കണ്ടു. ഭക്ഷണം കൊടുക്കാൻ കഴിവില്ലാത്തവർ എന്തിന് പ്രസവിക്കുന്നു എന്ന മട്ടിൽ.

വസ്ത്രംകൊണ്ട് പെണ്ണിന്റെ മതം തിരിച്ചറിയുന്നു, പുരുഷന്റെയോ ?

0
ഏതെങ്കിലും മതത്തില്‍പ്പെട്ട ഒരു കല്യാണപ്പെണ്ണിനെ സങ്കല്‍പ്പിച്ച് നോക്കുക . അവള്‍ക്ക് ഒരംഗീകൃത വസ്ത്രമുണ്ടായിരിക്കും.. ഓരോ മതവും തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ അവളെ അണീയിച്ചൊരുക്കുമ്പോഴും

പുരുഷകേന്ദ്രീകൃത സമൂഹത്തിൽ ഒരു പെണ്ണ് നിർബന്ധമായും ഇങ്ങനെയൊക്കെ ചെയ്യണം

0
എട്ടുമണിക്ക്‌ ടാക്സിയിൽ കയറുമ്പൊ നിങ്ങൾ നിങ്ങളുടെ ഫോണിൽ നോക്കിയിരിക്കുകയാവും. പക്ഷേ എട്ടുമണിക്ക്‌ ടാക്സിയിൽ കയറുന്നതിനു മുൻപ്‌ ഞാൻ ചെയ്യുന്നത്‌ അതിന്റെ ലൈസൻസ്‌ പ്ലേറ്റിന്റെ ചിത്രമെടുക്കുകയാണ്

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍‍ അതിനെ കുറ്റപ്പെടുത്തുന്നത് ഉള്ളിലൊരു ക്രിമിനലിനെ സൂക്ഷിക്കുന്നവർ

0
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍‍, അതിക്രമം നേരിട്ട സ്ത്രീയുടെ അനുഭവം തുറന്നു പറയുമ്പോള്‍, ‘നിങ്ങള്‍ പുരുഷന്‍മാരെ അടച്ച് ആക്ഷേപിക്കുന്നു’ എന്ന കുറ്റപ്പെടുത്തലുമായി രംഗത്തു വരാന്‍ ഒരുപാടു പേര്‍ ഉണ്ടാകും.

മതം പുരുഷന്‍ എഴുതിയ കെട്ടുകഥയാണ്, അത് സ്ത്രീയുടെ ശവപറമ്പാണ്

0
മതം പുരുഷന്‍ എഴുതിയ കെട്ടുകഥയാണ്. അത് സ്ത്രീയുടെ ശവപറമ്പാണ്. മതം വിമര്‍ശിക്കപ്പെടാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് അതിന്റെ സ്ത്രീവിരുദ്ധതയാണ്. മതത്തിന്റെ കണ്ണില്‍ സ്ത്രീ രണ്ടാംകിട പൗരയും അനുസരണശീലമുള്ള ഭക്തയുമാണ്.

ഓരോ അമ്മയും പ്രിയമുള്ളൊരാളെ കൂട്ടി പ്രസവിക്കാൻ പോകട്ടെ

0
ഒരുടലിൽ രണ്ടുയിരുമായി നടക്കുന്ന ഗർഭകാലം. അതിനൊടുവിൽ രണ്ടും രണ്ടാവുന്ന പ്രസവം. സ്ത്രീയുടെ ശരീരവും മനസും സാഹചര്യങ്ങളുമെല്ലാം മാറ്റിമറിച്ചുകൊണ്ട് പുതുജീവന്റെ വരവ്.

ഗർഭനിരോധന ഗുളിക കഴിച്ച യുവാവിന് കാമുകിയുടെ ഗർഭം പുലിവാലായി

0
കഴിഞ്ഞ മാസം ഒരു കോളേജ് പയ്യൻ ഇൻബോക്സിൽ വന്നു ഫോൺ നമ്പർ ഒക്കെ വാങ്ങി. എന്തോ അത്യാവശ്യം ആണത്രേ.കാര്യം അവനും കൂടെ പഠിക്കുന്ന പെൺകുട്ടിയും ലൈംഗികമായി ബന്ധപ്പെട്ടു.

സ്ത്രീകൾക്കിടയിലുള്ള മതപരമായ കൂട്ടായ്മകളും, തീവ്ര ആശയ പ്രചാരണങ്ങളും

ചരിത്രപരമായി തന്നെ സ്ത്രീകൾ പല തീവ്രവാദി പ്രസ്ഥാനങ്ങളിലും പങ്കെടുത്തിരുന്നതായി കാണാം; ഒരുപക്ഷെ പുരുഷനേക്കാൾ വർദ്ധിത വീര്യത്തോട് കൂടി. നാസികളുടെ കൂട്ടത്തിൽ അനേകം സ്ത്രീകൾ ഉണ്ടായിരുന്നു

വിവാഹം കഴിക്കാത്ത, കുട്ടികൾ ഇല്ലാത്ത സ്ത്രീകളാണ് ഏറ്റവും സന്തോഷം അനുഭവിക്കുന്നത്

0
വിവാഹം കഴിക്കാത്ത കുട്ടികൾ ഇല്ലാത്ത സ്ത്രീകളാണ് ലോകത്ത് ഏറ്റവും സന്തോഷം അനുഭവിക്കുന്നത് എന്നൊരു വാർത്ത കഴിഞ്ഞ ദിവസം വായിച്ചത് ഓർക്കുന്നു.

മോഹഭംഗവും സ്നേഹഭംഗവും വന്ന സ്ത്രീയുടെ പ്രണയത്തെ ഉണർത്തരുത്

0
മോഹഭംഗവും സ്നേഹഭംഗവും വന്ന സ്ത്രീയുടെ പ്രണയത്തെ ഉണർത്തരുത്. കിട്ടേണ്ടവരിൽ നിന്നും കിട്ടേണ്ട പ്രണയം കിട്ടിയില്ലെങ്കിൽ സാധാരണ സ്ത്രീകൾ എല്ലാ മോഹങ്ങളും, ആശകളും, പ്രണയവും കാഞ്ചന കൂട്ടിലിട്ട്‌ പൂട്ടി വെക്കുകയാണ് പതിവ്.

പെൺകുട്ടികൾ ബൈക്കും ബുള്ളറ്റും ഹാർലി ഡേവിഡ്സണും സൂപ്പർ ബൈക്കുകളും ഓടിക്കട്ടെ

0
ആൺകുട്ടികൾ സ്കൂട്ടർ ഓടിക്കട്ടെ, പെൺകുട്ടികൾ ബൈക്കും, ബുള്ളറ്റും, ഹാർലി ഡേവിഡ്സണും, സൂപ്പർ ബൈക്കുകളും ഓടിക്കട്ടെ ആൺകുട്ടികൾ അവരുടെ പിന്നിൽ ഇരുന്നു യാത്ര ചെയ്യട്ടെ.

18 വയസായാൽ പെണ്മക്കൾക്ക് വേണ്ടി അച്ഛനമ്മമാർ ചിന്തിച്ചു തുടങ്ങേണ്ട കോഴ്‌സല്ല വിവാഹം

0
ഒരിക്കൽ അരു പറഞ്ഞു, എനിക്ക് കല്യാണം കഴിക്കേണ്ട.കാര്യം എട്ട് എട്ടര വയസുള്ള കൊച്ചു കുട്ടിയാണ്, അരുന്ധതി. ഭാവിയിൽ ചിന്താഗതികൾ മാറിയേക്കാം. എങ്കിലും അവളോട് ഞാൻ കുറച്ചു പറഞ്ഞിട്ടുള്ളതും ഇനി പറയാൻ ആഗ്രഹിക്കുന്നതും ഇതാണ്

സീരിയലും കണ്ടിരുന്നാൽ മതിയോ? യാത്രകൾ പോകൂ പെണ്ണുങ്ങളേ…

0
യാത്രകൾ സ്ത്രീകൾ ശീലമാക്കുക. അത്‌ നല്ലതാണ്‌. ഭർത്താവ് കൊണ്ടു പോകുന്നില്ലായെങ്കിൽ, നിങ്ങൾക്ക് യാത്രകൾ ഇഷ്ടമാണെങ്കിൽ സ്വയം പോവുക.

ദയാബായിയെ തിരിച്ചറിയാത്തവരുടെ ലോകം

0
ലോകമറിയുന്ന ലോകം ആദരിക്കുന്ന ഈ സാമൂഹിക പ്രവർത്തകയെ തെരുവിലും ബസ്റ്റാന്റിലും ഒന്നും കേരളീയർ തിരിച്ചറിയുന്നില്ലെന്നത് കാണുമ്പോൾ ഒന്നുറപ്പിക്കാം; നമ്മുടെ കണ്ണിൽ വെള്ളയും വെള്ളയുമിട്ട പരിഷ്ക്കാരികൾ മാത്രമാണ് സാമൂഹിക പ്രവർത്തകർ....!!! വർഷത്തിൽ പലതവണ അമേരിക്കയിലെയും യൂറോപ്പിലെയുമൊക്കെ...

മകളെ ലൈംഗികമായി പീഡിപ്പിച്ചവരിൽ ഒരാളെ വെട്ടിക്കൊന്ന ‘ലയൺ മമ്മ’

0
ദക്ഷിണാഫ്രിക്കക്കാരിയായ നൊകുബങ്ക ആ പേരിലാണ് അറിയപ്പെടുന്നത്.അതിന് വ്യക്തമായ കാരണവുമുണ്ട്.തൻ്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച മൂന്നുപേരിൽ ഒരാളെ അവർ സംഭവസ്ഥലത്തുവെച്ചുതന്നെ വെട്ടിക്കൊന്നു ! മറ്റു രണ്ടുപേരെ സാരമായി മുറിവേൽപ്പിക്കുകയും ചെയ്തു ! ഈ അമ്മയുടെയും മകളുടെയും കഥ ലോകം മുഴുവൻ അറിഞ്ഞിരിക്കേണ്ടതാണ്.

പുരുഷാധിപത്യത്തിന്റെ വിളവെടുപ്പുകൾ !

0
അമ്മയുടെ ലൈംഗിക പങ്കാളിയുടെ മർദ്ദനമേറ്റ് മരണം കാത്തു കിടക്കുന്ന ഏഴു വയസ്സുകാരനും ഭർത്താവിന്റെ വീട്ടിൽ പട്ടിണി കിടന്നു മരിക്കേണ്ടി വന്ന 27കാരിയും സാംസ്കാരിക കേരളത്തിൽ ജനിച്ചവരാണ്.! ആദ്യം പരാമർശിച്ച വിഷയത്തിലേതിനു സമാനമായ സാഹചര്യത്തിൽ മരണത്തിൽ നിന്നും തലനാരിഴക്കു രക്ഷപെട്ട ഷെഫീക്കിനെയും നമുക്കു മറക്കാനായിട്ടില്ല. ! അന്നും ഇന്നും കുട്ടികളുടെ അമ്മമാർക്ക് നേരേ ഉയരുന്ന തെറി വിളികൾക്ക് ഒരു പഞ്ഞവുമില്ല.അതിലുപരിയായി ഈ സംഭവങ്ങളിൽ അമ്മമാരുടെ നിഷ്ക്രിയത്വം ലൈംഗിക പങ്കാളികളോടുള്ള വിധേയത്വം ഇവയൊക്കെ വിശകലന വിധേയമാകുന്നതേയില്ല.! സ്കൂളിൽ അദ്ധ്യാപകർ ശിക്ഷിച്ചാൽ പോലും രൂക്ഷമായി പ്രതികരിക്കുന്ന മാതാപിതാക്കളുടെ നാടാണിത്.

ഭൂമിയോളം താഴ്ന്നുകൊടുത്തിട്ടു നേടാൻ അത്ര മഹത്വമൊന്നും വിവാഹത്തിനില്ല !

0
നമ്മുടെ വിവാഹക്കമ്പോളം ഈ നാടിന്റെ സാമൂഹ്യപുരോഗതിയില്ലായ്മയുടെ കേന്ദ്രമാണ്. ഇന്നും സ്ത്രീധനവും ആണധികാരത്തിന്റെ അഹങ്കാരങ്ങളും കൊടികുത്തിവാഴുന്ന ഇടം. സമൂഹത്തിൽ നല്ല ജോലിയും വരുമാനവും ഉള്ള പെൺകുട്ടികളെ പോലും എന്തോ ഔദാര്യംപോലെ വിവാഹം കഴിക്കുന്നു എന്നാണു പല പുരുഷൻമാരുടെയും വിചാരം. എന്നാൽ സ്ത്രീകൾക്കു ഇത്തരം പഴഞ്ചന്മാരെ ആവശ്യമില്ല. അവളെ സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുന്നവനെ മാത്രം അവൾക്കിന്നു മതി. അടുക്കളപ്പണി ചെയ്തു ഭർത്താവിനു പാദസേവ ചെയ്തു കഴിഞ്ഞുകൂടുന്ന സ്ത്രീകളെയാണ് പലർക്കും ഇഷ്ടം.

രജിത് കുമാറിന്റെ സ്ത്രീവിരുദ്ധതയ്ക്ക് ചുട്ടമറുപടി

0
പെൺകുട്ടികൾ ഓടി ചാടി നടന്നാൽ ഗർഭ പാത്രം പുറത്തേക്കു വരും എന്ന് മണ്ടത്തരം പറയുന്ന രജിത് കുമാറിനെ ഓരോ സ്കൂളുകളിലും ക്ലാസ് എടുക്കാനും ടിവി ഇന്റർവ്യൂവിനും കൊണ്ട് നടക്കുന്ന ആളുകൾ വായിക്കാൻ വേണ്ടി കൂടി ആണ് ഞാൻ ഇതെഴുതുന്നത്

സ്ത്രീകൾ തുറന്നെഴുതുമ്പോൾ അസഹിഷ്ണുതയെന്തിന് ?

0
ദിവ്യാ ദിവാകരന്റെ (Divya Divakaran)പോസ്റ്റ് നൂററാണ്‍ടുകളായി പുരുഷ സാഹിത്യത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ് പുരുഷന്‍റെ ലെെംഗീകത. അവന്‍ ആസ്വദിച്ചതും അനുഭവിച്ചതും ആഗ്രഹിക്കുന്നതും എല്ലാം പച്ചക്ക് തന്നെ എഴുതിയിട്ടുണ്‍ട്. സ്ത്രീയെ വെറും ലെെംഗിക വസ്തു...

തോൽക്കാൻ മനസ്സില്ലാത്ത പെണ്ണ്

0
ഡിവോഴ്സ് ആവശ്യപ്പെട്ടു എന്ന ഒറ്റ കാരണത്താൽ സഹിക്കേണ്ടി വന്നതൊക്കെ താങ്ങാനാവാതെ സ്വന്തം വീട്ടീന്ന്, മുഴുവനാവാത്ത ഒരു ഡിഗ്രി കോഴ്സും രണ്ട് ഡ്രസ്സും കൊണ്ട് ഇറങ്ങി പോന്നിട്ട് മൂന്ന് വർഷത്തിനടുത്താവുന്നു