Home Tags Women

Tag: women

ലോകം കണ്ട ഏറ്റവും വലിയ ദുഷ്ട സ്ത്രീകള്‍…

0
ദുഷ്ട പ്രവര്‍ത്തികള്‍ കൊണ്ട് ചരിത്രത്തില്‍ ഇടം പിടിച്ച സ്ത്രീകള്‍ ആരൊക്കെ എന്ന് അറിയാമോ??

സ്ത്രീകള്‍ക്ക് എന്താണ് ആവശ്യം???

0
ഇന്ത്യയിലെ ഓരോ പുരുഷന്മാരും കാണേണ്ട വീഡിയോ.!!!

ഇങ്ങനെയും പെണ്ണുങ്ങള്‍ ഭൂമിയില്‍ ഉണ്ടോ?

0
ഈ വീഡിയോ കണ്ടു കഴിയുമ്പോള്‍ നിങ്ങള്‍ അറിയും നിങ്ങള്‍ ഇതുവരെ സ്വപ്നം പോലും കാണാത്ത പെണ്ണുങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ട് എന്ന്

ഭൂകമ്പങ്ങള്‍ക്ക് കാരണം സ്ത്രീകള്‍ ജീന്‍സ് ധരിക്കാന്‍ തുടങ്ങിയത്കൊണ്ട്:മുസ്‌ലിം പണ്ഡിതന്‍

0
ജീന്‍സ് ധരിയ്ക്കുന്ന സ്ത്രീകള്‍ക്ക് എതിരെ സൈനിക നീക്കം നടത്തം എന്ന ആവശ്യവും ഇദ്ദേഹം ഉന്നയിക്കുന്നുണ്ട്

ലോകത്തിനു മുന്നില്‍ ശക്തി തെളിയിച്ച നാല് ഇന്ത്യന്‍ വനിതാരത്നങ്ങള്‍

0
ലോകത്തെ 1൦൦ ശക്തരായ സ്ത്രീകളില്‍ 4 പേര്‍ ഇന്ത്യക്കാരികളാണ്.

ബുര്‍ഖ ധരിച്ച സ്ത്രീയെ സൗദി ഷോപ്പിംഗ് മാളില്‍ നിന്ന് പുറത്താക്കി: വീഡിയോ

0
ഇത്രയും മതാധിഷ്ഠിതമായ രാജ്യത്ത് ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയെ ഷോപ്പിംഗ് മാളില്‍ നിന്ന് പുറത്താക്കി..!

സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ചു ‘ചപ്പി ചുളുങ്ങിയ സെല്‍ഫി’

0
റിങ്കിള്‍ഡ് വുമണ്‍ എന്ന ഹാഷ് ടാഗില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്ന സെല്‍ഫികളാണ് സ്ത്രീകള്‍ക്കുനേരെയുള്ള അധികാരവൃന്ദത്തിന്റെ നിലപാടുകള്‍ക്കെതിരെ നിലപാട് അറിയിക്കുന്നത്.

സ്ത്രീ ഒരു ഉപഭോഗ വസ്തു അല്ല. അവള്‍ ഒരു ആതമാവും കൂടിയാണ്

0
പ്രകൃതി അവരില്‍ ഒരുക്കിക്കൊടുത്ത ആ സവിശേഷ സ്വഭാവം ഇന്ന് വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണ്.

സ്ത്രീകളോട് പുരുഷന്മാര്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍

0
പുരുഷന്മാര്‍ സ്ത്രീകളോട് ചോദിക്കാനാഗ്രഹിക്കുന്ന കുറെ ചോദ്യങ്ങളാണ് ഇവിടെ പറയുന്നത്

സ്ത്രീകളുടെ ഏറ്റവും വലിയ ജയിലാണോ സൗദി അറേബിയ? ഒരു ബിബിസി അന്വേഷണം !

0
സ്ത്രീകളുടെ ഏറ്റവും വലിയ ജയിലാണോ സൗദി എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ബിബിസി...

നിങ്ങള്‍ സ്ത്രീകളെ തുറിച്ചു നോക്കുന്നവരാണോ? എങ്കില്‍ ഈ വീഡിയോ കാണുക

0
ഒന്നരമിനിട്ട് കൊണ്ടു മനോഹരമായ ആശയം പകര്‍ന്നു നല്‍കുന്ന വീഡിയോയുടെ ആശയം പറഞ്ഞു അറിയിക്കന്നതിനെക്കാള്‍ നല്ലത് കണ്ടു മനസിലാക്കുന്നതാണ്...

ഉറങ്ങുമ്പോള്‍ ഇടതുവശം ചരിഞ്ഞു കിടക്കണം, എന്ത് കൊണ്ട് ?

0
നിങ്ങള്‍ എങ്ങനെയാണ് ഉറങ്ങാറുള്ളത്? പലര്‍ക്കും പലതരം കിടപ്പു വശങ്ങള്‍ അല്ലെ?

ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍ത്തലാക്കുക!!

0
ട്രെയിന്‍ യാത്രയിലെ ദുരിതങ്ങള്‍ ഭാര്യ വിവരിക്കുമ്പോള്‍ ഒരല്പം അവിശ്വസനീയതയോടെ ‘അല്ലെങ്കിലും നിങ്ങള്‍ സ്ത്രീകള്‍ക്ക് എല്ലാ ആണുങ്ങളും ആഭാസന്മാരാണെന്നാ വിചാരം’ എന്ന ഭാവത്തില്‍ നിന്നിരുന്നവനാണ് ഞാന്‍.

രാജ്യം മാറും തോറും സ്ത്രീകളുടെ സൗന്ദര്യവും മാറും

0
മേക്കപ്പില്ലാത്ത പച്ചയായ സ്ത്രീ സൗന്ദര്യം കാണണമെന്നുണ്ടെങ്കില്‍ മിഹെലയുടെ ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.

ആ കണ്ണാടിക്കു നോക്കി നിങ്ങള്‍ എന്തൊക്കെയാ ചിന്തിച്ചുകൂട്ടുന്നെ?

0
കണ്ണാടിയുടെ മുന്നില്‍നിന്നും ഇവര്‍ എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടുന്നെ എന്നറിയാമോ?.

സ്ത്രീകളെ നിങ്ങള്‍ പ്രതികരിക്കു: നിങ്ങളുടെ വ്യക്തിത്ത്വം കാത്തുസൂക്ഷിക്കു.

0
എല്ലാം കണ്ടും കെട്ടും സഹിക്കാന്‍ നിങ്ങള്‍ ആരുടേയും അടിമകളോ സ്വകാര്യവസ്തുക്കളോ അല്ല. ജീവനും ആത്മാവും ഉള്ള ഈ സമൂഹത്തിലെ ഒരു വ്യക്തിയാണ് നിങ്ങളും

പെണ്‍കുട്ടികളെ വീഴ്ത്താന്‍ ചില പൈങ്കിളി ഡയലോഗുകള്‍.!

0
പെണ്‍കുട്ടികളുടെ മനസിലാക്കാന്‍ സകല ആണുങ്ങളും ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ഒരു പൈങ്കിളി ഡയലോഗ് എങ്കിലും പറഞ്ഞിട്ടുണ്ടാകും..

ആണുങ്ങള്‍ ഒറ്റദിവസത്തേക്ക് പെണ്ണുങ്ങള്‍ ആയി മാറിയാല്‍ അവര്‍ എന്ത് ചെയ്യും?

0
ഒരേ ഒരു ദിവസത്തേക്ക് ആണുങ്ങളെ പെണ്ണുങ്ങള്‍ ആയി മാറ്റിയാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് വളരെ വ്യത്യസ്തമായ ഉത്തരങ്ങളുമായി ആണുങ്ങള്‍ പ്രതികരിക്കുന്നു.

ഇഷ്ടപ്പെട്ട പെണ്ണിനെ പ്രപ്പോസ് ചെയ്യാന്‍ ഒരു വെറൈറ്റി നമ്പര്‍; പെണ്ണ് വീണു.!

0
ഒരു ഉഗ്രന്‍ ചിത്രകാരന്‍ കൂടിയായ ബെന്‍ തന്റെ കാമുകിയോട് ആ ക്ലീഷേ ചോദ്യം ചോദിക്കും മുന്‍പ് അവളെ ഒന്ന് ഞെട്ടിക്കാന്‍ തീരുമാനിച്ചു.

പെണുങ്ങള്‍ അറിയാന്‍ ചില കാര്യങ്ങള്‍; ആണുങ്ങള്‍ പ്രതികരിക്കുന്നു !

0
അവര്‍ ഇതൊക്കെ കേള്‍ക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും തങ്ങളുടെ ആവശ്യമാണെന്നും ആണുങ്ങള്‍ കരുതുന്ന ചില കാര്യങ്ങള്‍, ചില വസ്തുതകള്‍

ഗര്‍ഭപാത്രത്തില്‍ നിന്നും നേരെ ക്യാമറകണ്ണുകളിലേക്ക്: ചിത്രങ്ങള്‍

0
ഇവിടെ ക്രിസ്ത്യന്‍ ബെല്ലോറ്റ് എന്ന ഫോട്ടോഗ്രാഫര്‍ തന്റെ ഭാര്യയുടെ പ്രസവ മുറിയിലേക്ക് ക്യാമറയുമായി കയറി

ഇതൊക്കെയാണ് പ്രതീക്ഷിക്കുന്നത് പക്ഷെ പറ്റുന്നത് അതും; ചിത്രങ്ങളിലൂടെ

0
നമ്മുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഒരു കാര്യവും നടക്കില്ലയെന്ന്‍ മാത്രമല്ല നടക്കുന്ന പാല കാര്യങ്ങളും നമുക്ക് പണിയാവുകയും ചെയ്യും

ഇതൊക്കെ തന്നെയല്ലേ നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളും കാണിച്ചുകൂട്ടുന്നത്?

0
ആണുങ്ങളെ നിലയ്ക്ക് നിര്‍ത്താനും വരച്ച വരയിലിട്ടു ഇക്ഷ ഇക്ര ഇമ്ര എഴുതിക്കാനും ലോകത്തെ സകലമാന പെണ്ണുങ്ങളും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചില നമ്പരുകളുമുണ്ട്

റോഡിലൂടെ നടക്കുമ്പോള്‍ കടകളിലേക്കല്ല നോക്കേണ്ടത് മറിച്ച് പുരുഷമാരുടെ കൈകളിലേക്ക്.!

0
വളരെ ചെറുപ്പത്തില്‍ ഒരു തുണി കടയില്‍ നിന്നും തന്നെ ഒരാള്‍ മുണ്ട് പൊക്കി കാണിച്ച അനുഭവവും വളരെ വേദനയോടെ പാര്‍വതി പങ്കു വയ്ക്കുന്നു.

കോടികള്‍ മുടക്കി ഒരു കല്യാണം നടത്തുന്നതിന് പകരം ഇങ്ങനെയൊക്കെ ചെയ്തുകൂടെ?

0
100 പവന്‍ സ്വര്‍ണം, ബെന്‍സ് കാര്‍ തുടങ്ങി ഫുഡ്‌ വരെ 5 സ്റ്റാര്‍ ആയിരക്കും..എങ്കിലേ നമുക്ക് ഒരു തൃപ്തി വരികയുള്ളു

പുതിയ നിയമം – സ്ത്രീകള്‍ക്ക് മിസ്ഡ്കോള്‍ അടിച്ചാല്‍ “അകത്താകും”..!!!

0
ചില ഞരമ്പ്‌ രോഗികള്‍ ഉണ്ട്..സ്ത്രീകള്‍ക്ക് മിസ്ഡ്കോള്‍ അടിക്കുന്നത് ഇവരുടെ മെയിന്‍ ഹോബ്ബിയാണ്..

സ്ത്രീകള്‍ക്ക് വേണ്ടി ഒരു എക്സ്ക്ലൂസീവ് ആപ്പ്.!

0
സ്ത്രീകള്‍ക്കായിഒരു എക്‌സ്‌ക്ലൂസീവ് ആപ്പുമായി വരികയാണ് ഒരു ആഫ്രിക്കന്‍ കമ്പനി

ഫോട്ടോഷോപ്പ് സ്ത്രീകളോട് ചെയ്യുന്നത്; ഈ വീഡിയോ നിങ്ങള്‍ കാണണം !

0
നമ്മള്‍ പത്രങ്ങളിലൂടെയും ടിവികളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും കാണുന്ന പരസ്യങ്ങളില്‍ ഉള്ള സ്ത്രീകള്‍ അവരുടെ യഥാര്‍ത്ഥ മുഖം തന്നെയാണോ നമ്മുടെ മുന്‍പിലേക്ക് ഇട്ടു തരുന്നത്? സൂപ്പര്‍ മോഡല്‍ ആയ സിണ്ടി ക്രോഫോര്‍ഡ് ഒരിക്കല്‍ പറഞ്ഞത് താന്‍ സിണ്ടി ക്രോഫോര്‍ഡിനെ പോലെ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നായിരുന്നു. അതിനര്‍ത്ഥം നമ്മള്‍ കാണുന്ന സിണ്ടി ക്രോഫോര്‍ഡ് എന്ന മോഡലിനെ പോലെ അവര്‍ക്ക് തന്നെ ഒരിക്കലും ആകുവാന്‍ കഴിഞ്ഞില്ലെന്നാണ്.

സ്ത്രീകള്‍ ആയാല്‍ ഇങ്ങനെ വേണം; ബാഗ്‌ തട്ടിപ്പറിച്ചയാളെ യുവതി ഇട്ടു പെരുമാറുന്ന രംഗം !

0
ഇവിടെ ഒരു കാറില്‍ വന്നിറങ്ങുന്ന യുവതിയുടെ അടുത്തേക്ക് ബൈക്കില്‍ വരുന്ന ആള്‍ ബാഗ്‌ തട്ടി പറിക്കാന്‍ ശ്രമിക്കുന്ന രംഗമാണ് നമ്മള്‍ കാണുക. ബാഗ്‌ വിടാതെ ചെറുത്തു നില്‍ക്കുന്ന യുവതി കവര്ച്ചക്കാരനെ പിന്നീടു ഇട്ടു പെരുമാറുന്നതും ഒടുവില്‍ കവര്‍ച്ചക്കാരന്റെ സഹായി വന്നു അയാളെ രക്ഷപ്പെടുത്തി കൊണ്ട് പോകുന്നതും ആണ് വീഡിയോയില്‍ കാണുക.