ഈ ന്യൂജനറേഷന് കാലത്ത് (അങ്ങിനെ ഒരു കാലമുണ്ടോ ആവോ) പെമ്പിള്ളാര് നോട്ടമിടുന്നത് അല്പസ്വല്പം കഞ്ചാവൊക്കെ അടിച്ച് ഇടക്കെങ്കിലും വെള്ളമടിക്കുന്ന ഫുള്‍ ടൈം ഒരു പാക്ക് സിഗരറ്റ് പോക്കറ്റില്‍ സൂക്ഷിക്കുന്ന ആമ്പിള്ളാരെ ആണെന്ന് ചില യുവതികളെങ്കിലും പറയാറുണ്ട്....
ജീവിതത്തില്‍ ഞാനെടുത്ത തെറ്റായ തീരുമാനം മൂലം എന്റെ തന്നെ ഭാഗത്തു നിന്നും സംഭവിച്ച പിഴവുകള്‍ നിമിത്തം ഒരു വിവാഹ മോചിതയാകേണ്ടി വന്നതിന്റെ അനുഭവ കഥ നിങ്ങള്‍ക്ക് മുന്പില് തുറന്നെഴുതുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
ഒരാളെ കണ്ടപ്പോള്‍ തന്നെ ആകര്‍ഷണം തോന്നിയിരുന്നു എന്ന് പലരും പറയുന്നത് നമ്മള് കേട്ടിട്ടുണ്ട്. "എനിക്കവളെ ആദ്യമായി കണ്ടപ്പോള്‍ തന്നെ വല്ലാത്ത ഒരു പ്രേമം തോന്നി" എന്ന് എന്റെ പല സുഹൃത്തുക്കളും എന്നോട് പണ്ട് പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ...
ഇറ്റാലിയന്‍ ചാനല്‍ ആയ "ഫാന്‍'പേജ്" നടത്തിയ പരീക്ഷണത്തിന്റെ ചുവടു പിടിച്ചാണ് " ഉഫാന്‍ " എന്നാ ഇന്ത്യന്‍ വെബ് പേജും ഈ പരീക്ഷണം നടത്തിയത്
ഇറ്റാലിയൻ നഗരമായ മിലനോയിലെ പ്രാന്ത പ്രദേശത്തെ ഒരു തെരുവോര കോഫി ഷോപ്പിൽ പരസ്യമായി തന്റെ കുഞ്ഞിന് അമ്മിഞ്ഞപ്പാൽ കൊടുക്കുന്ന ഒരമ്മയെ കണ്ടുകൊണ്ടാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാനും സുഹൃത്തും അങ്ങോട്ട് കയറിയത്. സുഹൃത്ത് കാപ്പിക്ക് ഓർഡർ...
എന്റെ ചുറ്റുപാടും നടന്നു കൊണ്ടിരിക്കുന്ന ചില പൊരുത്തകേടുകളെയും വീക്ഷണങ്ങളെയും കുറിച്ചാണ് ഈ ലേഖനത്തിൽ തുറന്നു പറയാൻ ഉദ്ദേശിക്കുന്നത്. എന്റെ ലേഖനം ആരെയെങ്കിലും വേദനിപ്പികതക്കതാണെങ്കിൽ അത് മനഃപൂർവമല്ല. കല്യാണ വീടുകളിൽ ക്യാമറമാൻമാർ കാട്ടുന്ന കോപ്രായങ്ങൾക്ക് അതിരില്ലാതെ വരികയും...
റോഡില്‍ വാഹനവുമായി ഇറങ്ങുന്ന പുരുഷന്മാര് തന്നെ സുരക്ഷിതരല്ല. പിന്നെ സ്ത്രീകളുടെ കാര്യം പറയാനുണ്ടോ?
ഓരോ സ്ത്രീക്കും ഈ സംശയങ്ങള്‍ ഉണ്ടാകും. എന്നാലവര്‍ അത് ചോദിയ്ക്കാന്‍ തീര്‍ച്ചയായും മടി കാണിക്കും.
അല്ല, ഓരോരുത്തരുടെയും മൂക്ക് പലവിധമാണ്. പക്ഷെ അതിലും ഒരു പ്രത്യേകതയുണ്ട്..
പ്രകൃതി അവരില്‍ ഒരുക്കിക്കൊടുത്ത ആ സവിശേഷ സ്വഭാവം ഇന്ന് വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണ്.