Home Tags WORK

Tag: WORK

തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞു അർഹമായ കൂലി നല്കാത്തവർ ഈ പോസ്റ്റ് വായിക്കുക

0
വിദഗ്ധനായ മെക്കാനിക് TV പരിശോധിച്ച ശേഷം ഒരു ഭാഗത്ത്‌ സോൾഡർ ചെയ്തു . എന്നിട്ട് റമീസിനോട് TV ഓൺ ചെയ്യാൻ ആവശ്യപെട്ടു.

അഭിമാനത്തോടെ ഞാൻ പറയും ഒരുകാലത്ത് ഞാനുമൊരു കൂലിപ്പണിക്കാരനായിരുന്നു

0
മെഡിക്കൽ റെപ് ആയ വിപിൻ ഒളവണ്ണയുടെ പോസ്റ്റാണ് ഹിറ്റായിരിക്കുന്നത് . തൊഴിലിന്റെ മഹത്വം വിളിച്ചോതുന്ന അക്ഷരങ്ങൾ പലർക്കും പ്രചോദനമാകട്ടെ.

“പറ്റില്ലെങ്കിൽ വെല്ല വാർക്കപ്പണിക്കും പോടാ…”എന്ന് പറയുന്നതിലെ നർമ്മം മനസിലാകുന്നില്ല

0
ചില തൊഴിലുകൾ ഇടിച്ചുതാഴ്ത്തുന്നത് നമ്മുടെ നാട്ടുകാരുടെ പണ്ടേയുള്ള ശീലങ്ങളിൽ ഒന്നുമാത്രം. എം.എൻ.കാരശ്ശേരി മാഷ് ഭാഷാപോഷിണിയിൽ എഴുതിയതാണ് ശരി, 'മേലനങ്ങി പണിയെടുക്കുന്നവയെല്ലാം ഇവിടെ നികൃഷ്ടജാതി'