Advertisements
Home Tags World water day

Tag: world water day

ജലദിന ചിന്തകൾ

0
പൊതുവേ, നമ്മള്‍ മലയാളികള്‍ക്ക് എന്തിനും ഏതിനും ധാരാളം വെള്ളം വേണം.അത് ചിലവഴിക്കുന്നത് ആവശ്യത്തിനോ അനാവശ്യത്തിനോ എന്നുപോലും പലപ്പോഴും ചിന്തിക്കാറില്ല...അതിന് പ്രധാന കാരണം ,ചിലവില്ലാതെ പ്രകൃതിയില്‍ നിന്ന് സുലഭമായ് ലഭിക്കുന്നു എന്നത് തന്നെയാണ്. വെറുതെ കിട്ടുന്നതെന്തും പരമാവധി ഉപയോഗിക്കുക എന്നത് ഒരു ശരാശരി മനുഷ്യന്‍റെ മനഃശാസ്ത്രപരമായ കാഴ്ചപ്പാട് തന്നെയാണ് .നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ കുറെ വര്‍ഷം താമസിക്കാന്‍ ഇടയായി.അവിടെ അപ്പാര്‍ട്ട്മെന്‍റില്‍, ടാങ്കര്‍ ലോറിയില്‍