Home Tags Wow

Tag: wow

ഐസുപയോഗിച്ച് വെള്ളം തിളയ്പ്പിക്കാം; ആ അത്ഭുത പ്രതിഭാസം ഒന്ന് കണ്ടു നോക്കൂ !

0
നിങ്ങളുടെ സ്കൂള്‍ ടെക്സ്റ്റ് ബുക്കുകളും ടീച്ചര്‍മാരും വെള്ളം 100 ഡിഗ്രിയിലാണ് തിളയ്ക്കുക എന്ന് നിങ്ങളെ പഠിപ്പിച്ചു കാണും. വെള്ളം റൂം ടെമ്പറെച്ചറിലും തിളയ്പ്പിക്കാം എന്നാണ് ഈ വീഡിയോ നമ്മോടു പറയുക. അതും ഐസുപയോഗിച്ചായിരിക്കും ആ തിളയ്പ്പിക്കല്‍.

ഈ ഇടുങ്ങിയ പാറയിടുക്കിലൂടെ താഴേക്കിറങ്ങിയയാള്‍ കണ്ട അത്ഭുതങ്ങള്‍ ചിത്രങ്ങളിലൂടെ

0
റെഡിറ്റ് യൂസറായ റെമിസിക്ക് എന്നയാളാണ് ഇതുവരെ ലോകത്തിനു മുന്‍പില്‍ മറഞ്ഞിരുന്ന അരിസോണയിലെ പേജ് എന്ന പാറയിടുക്കുകളാല്‍ സമ്പുഷ്ടമായ പ്രദേശത്തെ അത്ഭുത ദൃശ്യങ്ങള്‍ നമുക്ക് മുന്‍പിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതുവരെ മനുഷ്യര്‍ ആരും ഇറങ്ങിയിട്ടില്ല എന്ന് കരുതപ്പെടുന്ന പാറയിടുക്കിലൂടെ താഴേക്ക് ഇറങ്ങിയാണ് ആ അത്ഭുത ദൃശ്യങ്ങള്‍ അദ്ദേഹം ലോകത്തിനു മുന്‍പിലേക്ക് ഇട്ടു തരുന്നത്.

ഇന്ത്യയുടെ സൌന്ദര്യം മുഴുവന്‍ ആവാഹിച്ച ഒരു വീഡിയോ !

0
ഇന്ത്യയുടെ സൌന്ദര്യം മൊത്തത്തില്‍ ആവാഹിക്കുന്ന ഒരു വീഡിയോ ഈ അടുത്ത കാലത്തൊന്നും നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല.

നിര്‍മ്മാണ ചെലവ് 2 മില്ല്യന്‍ ഡോളര്‍; ഈ ചിത്രങ്ങളും വീഡിയോയും കണ്ടാല്‍ നിങ്ങളവിടെ പോകാതിരിക്കില്ല !

0
അങ്ങിനെയും ഒരു പൂളോ ? 2 മില്ല്യന്‍ ഡോളര്‍ ചിലവഴിച്ചു നിര്‍മ്മിക്കപ്പെട്ട ഈ വാട്ടര്‍ പൂള്‍ കണ്ടാല്‍ ഒരു സാധാരണ പൂള്‍ ആണെന്ന്‍ ഒരിക്കലും തോന്നില്ല. മറിച്ച് ഒരു പ്രകൃതിദത്തമായ തടാകമാണന്നെ നിങ്ങള്‍ക്ക് തോന്നൂ. അമേരിക്കന്‍ സംസ്ഥാനമായ യൂറ്റയിലാണ് സ്പ്രിംഗ്വില്‍ എന്ന സ്ഥലത്ത് ഒരു ലക്ഷ്വറി വീടിനു അടുത്തായി പൂര്‍ണമായും മനുഷ്യനിര്‍മ്മിതമായ ഒരു പര്‍വ്വതവും കൂടെ പൂളും നിര്‍മ്മിച്ചത്.

3 മൈല്‍ നീളമുള്ള 10,000 ബെഡ്റൂമുകള്‍ ഉള്ള ഹോട്ടല്‍; പക്ഷെ ഒരാള്‍ പോലും അവിടെ താമസമില്ല !

0
ലോകത്ത് ഏറ്റവും നീളമുള്ളതും ഏറ്റവുമധികം ബെഡ്റൂമുകള്‍ ഉള്ളതുമായ ഹോട്ടല്‍ ആയിരിക്കുമിത്. കാരണം 3 മൈല്‍ നീളമുള്ള മറ്റേതു ഹോട്ടല്‍ ലോകത്ത് കാണും? അത് പോലെ 10,000 ബെഡ്റൂമുകള്‍ ഉള്ള വേറെ ഏതു ഹോട്ടലുണ്ടാകും ലോകത്ത്? ബാള്‍ടിക് കടലില്‍ സ്ഥിതി ചെയ്യുന്ന ജര്‍മ്മന്‍ ദ്വീപായ റുഗനില്‍ കടലിനു അഭിമുഖമായി സ്ഥിതി ചെയ്യുന്ന 70 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ഈ ഹോട്ടലില്‍ പക്ഷെ ഒരു മനുഷ്യ ജീവി പോലും താമസമില്ല എന്നതാണ് സത്യം.

ഐസ് ലാന്‍ഡിലെ ഉഷ്ണജല സ്രോതസ്: നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍

0
നോക്കത്താ ദൂരത്ത് മഞ്ഞു മൂടിക്കിടക്കുന്ന ഐസ് ലാന്‍ഡില്‍ തിളച്ചു മറിയുന്ന നിലയില്‍ ഒരു ഉഷ്ണജല തടാകം. കേട്ടാല്‍ അത്ഭുതം തോന്നും. എന്നാല്‍ സംഗതി സത്യമാണ്.

ഒരു കോപ്പര്‍ പൈപ്പിനുള്ളിലൂടെ കാന്തമിട്ടാല്‍ എന്ത് സംഭവിക്കും? അത്ഭുത വീഡിയോ കണ്ടു നോക്കൂ

0
നിങ്ങളില്‍ ആരെങ്കിലും ഈ ഒരു സംഭവം ട്രൈ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങളിനി കാണുവാന്‍ പോകുന്നത് അത്ഭുതകരമായ ഒരു സംഗതിയാണ്. സംഭവം ഇതാണ്, പൈപ്പ് പോലെയുള്ള ഒരു കോപ്പര്‍ വസ്തുവിന് ഉള്ളിലൂടെ നമ്മള്‍ കാന്തമിടുക. വീഡിയോ കാണുന്നത് പോലെ ഓരോന്നും ട്രൈ ചെയ്തു നോക്കൂ.

ഒരു ഹോട്ട് എയര്‍ ബലൂണില്‍ നിന്നും മറ്റൊന്നിലേക്ക് കയറിലൂടെ നടന്നാല്‍ – ഹൃദയം നിലയ്ക്കുന്ന രംഗം !

0
ഭൂമിയില്‍ നിന്നും നൂറു കണക്കിന് അടി മുകളിലൂടെ സഞ്ചരിക്കുന്ന രണ്ടു ഹോട്ട് എയര്‍ ബലൂണുകള്‍ക്കിടയില്‍ ഒരു കയറിന്മേല്‍ കയറി കൂളായി നടക്കുന്നവനെ എന്ത് പേരിട്ടു വിളിക്കണം?

കള്ളന് കിട്ടേണ്ടത് കിട്ടിയപ്പോള്‍ – വീഡിയോ

0
കള്ളന് കിട്ടേണ്ടത് കിട്ടേണ്ട വിധം കിട്ടുന്നത് വീഡിയോയില്‍ പതിഞ്ഞു. കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളനാണ് അസ്സല് പണി കിട്ടിയത്. തന്റെ വീഡിയോ ബ്ലോഗ്‌, വ്ലോഗിനു വേണ്ടി വീഡിയോ ഷൂട്ട്‌ ചെയ്യുന്നതിനിടെയാണ് യുവാവിന്റെ കാര്‍ മോഷ്ടിക്കാന്‍ ഒരു യുവാവ് ശ്രമിച്ചത്.

മൃഗങ്ങളുടെ ഭാഷ പഠിക്കണോ? ഈ വീഡിയോ ഒന്നുകണ്ടാല്‍ മതിയാകും…!

പലപ്പോഴും നമ്മള്‍ ആലോചിച്ചു തല പുകച്ച വിഷയമാണിത്.എങ്കിലും മൃഗങ്ങളുടെ ഭാഷ എങ്ങനെയായിരിക്കും?

എല്ലന്‍ ഷോയില്‍ ഇന്ത്യന്‍ ബാലന്റെ അതിഗംഭീര പെര്‍ഫോമന്‍സ്

0
ഇന്ത്യ ഗോട്ട് ടാലന്റ് എന്ന പ്രോഗ്രാമില്‍ പങ്കെടുത്ത് പ്രശസ്തി നേടിയ 8 വയസ്സുകാരന്‍ അക്ഷത് സിംഗ് പ്രമുഖ ചാനല്‍ ഷോ ആയ എല്ലന്‍ ഷോയില്‍ പങ്കെടുത്തു കൊണ്ട് കാണിച്ച രംഗങ്ങള്‍ നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ്. തന്റെ ശരീരത്തിന് താങ്ങാനാവാത്ത വിധം തടിയുണ്ടായിട്ടും ചെക്കന്‍ പൊളിച്ചടക്കുന്നത് നേരിട്ട് കാണുവാന്‍ നിങ്ങളീ വീഡിയോ കാണണം.

30 വര്‍ഷം മുന്‍പുള്ള തന്റെ തിയറി ശരിയായിരുന്നെന്ന് ഒരു ശാസ്ത്രജ്ഞനെ അറിയിക്കുന്ന രംഗം !

0
താന്‍ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടാക്കിയ ഒരു തിയറി സത്യമാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ കണ്ടെത്തിയെന്നു ഒരു ശാസ്ത്രജ്ഞനെ അറിയിക്കുമ്പോള്‍ അയാളുടെ മുഖത്തെ ഭാവമാറ്റം എങ്ങിനെ ആയിരിക്കും ?

ഇവന്‍ ശിവമണിയെ കടത്തി വെട്ടുമല്ലോ; ഈ കുഞ്ഞു പയ്യന്‍സ് നാളെത്തെ താരം !

0
പ്രമുഖ ഡ്രം വായനക്കാരന്‍ ശിവമണിയുടെ ചടുലമായ വേഗം കണ്ടിട്ട് വാ തുറന്നു നിന്നിട്ടുണ്ടാകും നമ്മളില്‍ പലരും. അതുപോലൊരു വിദ്വാനെ അധികമെങ്ങും എന്നല്ല മറ്റെവിടെയും കണ്ടിട്ടും ഉണ്ടാകില്ല. എന്നാല്‍ നമ്മളിവിടെ ഒരു കുഞ്ഞു പയ്യന്‍സിനെ പരിചയപ്പെടുകയാണ്.

5 മിനുട്ടിനുള്ളില്‍ ഒരു പിഞ്ചുകുഞ്ഞ് പടുവൃദ്ധയാവുന്നു !

0
ഈ വീഡിയോ കാണുന്നത് കൊണ്ട് നിങ്ങളൊരിക്കലും വൃദ്ധയാകുന്നില്ല. കേവലം 5 മിനുട്ടിനുള്ളിലാണ് ഒരു പിഞ്ചുകുഞ്ഞ് ഈ വീഡിയോയില്‍ പടുവൃദ്ധയാവുന്നത്. ആന്റണി കേര്‍നിയല്ലോ എന്നയാളാണ് ഈ സൂപ്പര്‍ എയ്ജിംഗ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. തന്റെ സുഹൃത്തായ ഡാനിയല്ലേയെ മോഡല്‍ ആക്കിയാണ് കക്ഷി ഈ പണി ഒപ്പിച്ചത്.

ഇവ ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ ? ദൈവമേ എന്തൊരു പെര്‍ഫെക്ഷന്‍ !

0
കാരോള്‍ എന്ന ശില്‍പ്പിയുടെ അത്ഭുത മെഴുകു പ്രതിമകളാണ് നിങ്ങള്‍ ഈ കാണുന്നത്. ഇവ ഒറിജിനല്‍ ആണോ അതോ ഡ്യൂപ്ലിക്കേറ്റ്‌ ആണോ എന്ന കാര്യത്തില്‍ സംശയം ഉണ്ടാക്കുന്ന ഇവ കണ്ടിട്ട് അത്ഭുതം കൊള്ളാത്തവര്‍ ആരുമില്ല.
nakai takuhiro

ഇതാ അടുത്ത റൊണാള്‍ഡോ; ഇവന്‍ റയല്‍ മാഡ്രിഡിന്റെ വണ്ടര്‍ കിഡ്

0
പിപി എന്ന് വിളിപ്പേരുള്ള തകുഹിരോ നകായിയെ നമ്മള്‍ക്ക് വണ്ടര്‍ കിഡ് എന്ന് വിളിക്കാം

ഈ സഞ്ചരിക്കുന്ന വീടിന്റെ ഉള്‍വശം കണ്ടാല്‍ നിങ്ങള്‍ ഞെട്ടും !

0
ഇനി നിങ്ങള്‍ക്ക് എവിടെയെങ്കിലും വിനോദ യാത്ര പോകണമെങ്കില്‍ വീട് പൂട്ടി പോകണമെന്നില്ല, പകരം വീടങ്ങ്‌ ഓടിച്ചു പോയാല്‍ മതി.

ഇത് ഫോട്ടോഷോപ്പല്ല; അവിശ്വസനീയമായ കരവിരുതുകള്‍ !

0
തലക്ക് പിന്നില്‍ വായ വന്നാല്‍ എങ്ങിനെ ഉണ്ടാകും?

ചൈനീസ് ബീച്ചിനെ വിഴുങ്ങിയ ഗ്രീന്‍ ആല്‍ഗകള്‍; അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളിലൂടെ

0
താഴെ കാണുന്ന ചിത്രങ്ങളില്‍ കുട്ടികള്‍ അതിലൂടെ നീന്തുകയാണോ അത് കളിക്കുകയാണോ എന്നൊന്നും നമുക്ക് പറയാന്‍ കഴിയില്ല. അത്രമാത്രം സുന്ദരമാണ് ആ ബീച്ച്.

ഈ ഹൈവേയിലൂടെ ഡ്രൈവ് ചെയ്താല്‍ നിങ്ങളുടെ ഹൃദയം നിലയ്ക്കും !

0
നോര്‍വേയിലെ അറ്റ്‌ലാന്റിക് ഓഷ്യന്‍ റോഡ്‌ നിങ്ങളുടെ ഹൃദയം നിലച്ചു പോകുന്ന കാഴ്ചകളാണ് നിങ്ങള്‍ക്ക് സമ്മാനിക്കുക.

മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഒരേ പ്രായമായാല്‍ – കൌതുകമുയര്‍ത്തുന്ന ചിത്രങ്ങള്‍

0
പാരമ്പര്യം ഒരാളുടെ സ്വഭാവത്തില്‍ മാത്രമല്ല അയാളുടെ രൂപത്തില്‍ വരെ മാതാപിതാക്കളുമായി സാമ്യം ഉണ്ടാക്കും എന്നത് ചുമ്മാ പറയുന്നതല്ല. അതിനുള്ള തെളിവാണ് ഈ 22 ചിത്രങ്ങള്‍.

നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ചില മാജിക്കുകള്‍ – വീഡിയോ

0
ഇനി കാണുവാന്‍ പോകുന്ന മാജിക്കുകള്‍ നിങ്ങള്‍ ഇതിനുമുന്‍പ് കണ്ടിട്ടുണ്ടാകില്ല എന്ന കാര്യം ഉറപ്പാണ്‌. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ആ രംഗങ്ങള്‍ കാണുവാന്‍ ഒരുങ്ങിക്കോളൂ.

ഓരോ ഇന്ത്യക്കാരനും കാണേണ്ട വീഡിയോ; മുഷറഫിനെ ഇട്ടു പൊരിക്കുന്ന ഇന്ത്യന്‍ മുസ്‌ലിം എംപി – വീഡിയോ

0
മുഷറഫിനെ ഇട്ടു പൊരിക്കുകയാണ് എംപിയും ജംയിയ്യത് ഉലമായെ ഹിന്ദ്‌ ജനറല്‍സെക്രട്ടറിയുമായ മൌലാന മഹ്മൂദ് മദനി ചെയ്തത്.

ഭാര്യയെ അത്ഭുതപെടുത്താനായി ഭര്‍ത്താവൊരുക്കിയ രഹസ്യനിലവറ !

0
26 വര്‍ഷത്തെ ജീവിതത്തിലെ കിട്ടിയ മുക്കും തരിയും ഒട്ടും കളയാതെ സൂക്ഷിച്ചുവച്ച് വാങ്ങിയ വീട്ടില്‍ ഭാര്യയെ അത്ഭുതപെടുത്താനായി ഭര്‍ത്താവ് വീട്ടില്‍ ഒരു നിലവറ ഒരുക്കി.

ആദ്യമായി കടലും ബീച്ചും കാണുന്ന 100 വയസ്സുകാരി അമ്മൂമ്മ – കൌതുകമുയര്‍ത്തുന്ന ചിത്രങ്ങള്‍

0
തന്റെ ജീവിതത്തിലെ ഏതാണ്ട് മുഴുവന്‍ കാലവും ടെന്നസിയിലെ കോട്ടന്‍ ഫാമില്‍ കോട്ടന്‍ ശേഖരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഇപ്പോള്‍ 100 വയസ്സ് തികഞ്ഞ വയോവൃദ്ധയുടെ മോഹം ഒടുവില്‍ സഫലമായി

വെടിയുണ്ടകള്‍ക്കിടയിലൂടെ അവന്‍ ഓടിയത് ആ പിഞ്ചു ബാലികയെ രക്ഷപ്പെടുത്താന്‍ – അസാധാരണ വീഡിയോ

0
ആ പിഞ്ചു ബാലനിപ്പോള്‍ സിറിയക്കാര്‍ക്കിടയില്‍ മാത്രമല്ല, ലോകമൊട്ടാകെ ഒരു താരമായി മാറിയിരിക്കുകയാണ്. കാരണം ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കിടയിലൂടെ പാഞ്ഞു ചെന്നാണ് ഒരു പെണ്‍കുട്ടിയെ അവന്‍ രക്ഷപ്പെടുത്തിയത്.

ഹുദ്ഹുദ് ആഞ്ഞടിക്കുന്നതിനിടയിലും സ്‌നേഹം മറന്നില്ല; തിരമാലകളില്‍ നിന്നും ഭാര്യയെ യുവാവ് രക്ഷിക്കുന്ന ചിത്രങ്ങള്‍ !

0
രണ്ടു ഗ്രാമങ്ങളെ പൂര്‍ണമായും കടല്‍ വിഴുങ്ങിയ താണ്ഡവത്തിനിടെ ഒരു യുവാവിന്റെ സ്വന്തം ഭാര്യയോടുള്ള സ്‌നേഹം നമ്മുടെ കണ്ണ് നനയിപ്പിക്കുന്നതായി.

ദൈവമേ ഈ പാലം മുറിച്ചു കടക്കുവാനുള്ള ഗതികേട് നമുക്ക് വരാതിരിക്കട്ടെ !

0
ഉയരത്തെ ഭയക്കുന്നവരാണ് ലോകത്തിലെ പത്ത് ശതമാനം ജനങ്ങളും. ഒരു പക്ഷെ ആ പത്തില്‍ പെടുന്നവരാകും നിങ്ങളും ഈ പാലം മുറിച്ചു കടക്കുന്നവര്‍ ആണെങ്കില്‍

ഒരു പൈലറ്റിന്റെ ക്യാബിന്‍ കാഴ്ചകള്‍ – ചിത്രങ്ങളിലൂടെ

0
സ്പാനിഷ് പൈലറ്റ് ജൊര്‍ദി മോര്‍ട്ടാന്‍ തന്റെ ജോലിക്കിടയില്‍ പകര്‍ത്തിയ അതി സുന്ദരമായ ആകാശ കാഴ്ചകളാണ് ചുവടെ

നിരന്നിരിക്കുന്ന സുന്ദരിസുന്ദരന്‍മാര്‍ക്ക് പെട്ടെന്ന് ഷോക്ക് നല്‍കിയാല്‍ – ഒരു സ്ലോ മോഷന്‍ കാഴ്ച

0
നമ്മള്‍ കാണുമ്പോള്‍ ക്യാമറയ്ക്ക് മുന്‍പില്‍ അവരെ നഗ്നരായെ തോന്നൂ. ഒരു ഫോട്ടോഷൂട്ടിനു വേണ്ടിയാണ് ആ നില്‍പ്പ്. പെട്ടെന്ന് അവര്‍ക്ക് ഷോക്ക് നല്‍കുന്നു. എങ്ങിനെയുണ്ടാകും ഓരോരുത്തരുടെയും മുഖഭാവങ്ങള്‍ ?