
നടനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി.ഹരികുമാര്‍ അന്തരിച്ചു
നടനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി.ഹരികുമാര്‍ അന്തരിച്ചു. മലയാളത്തിന്റെ മഹാനായ ഹാസ്യനടൻ അടൂര്‍ ഭാസിയുടെ അനന്തരവനും നോവലിസ്റ്റ് സി.വി. രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ് ഹരികുമാർ. ശ്രീരേഖയാണ് ഭാര്യ, മകന്‍ – ഹേമന്ത്. ബാങ്കുദ്യോഗസ്ഥനായിരുന്ന ഹരികുമാർ തിരുവനന്തപുരം