ഇതെന്തൊരു വൃത്തികെട്ട ആറ്റിറ്റ്യൂഡ് ആണ്! സുപ്രിയയുടെ മോശം മനോഭാവത്തിനെതിരെ ആഞ്ഞടിച്ചു സോഷ്യൽ മീഡിയ.

ഇന്ത്യൻ സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കെജിഎഫ് 2. ചിത്രം ഈ മാസം 14ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻറെ പ്രമോഷൻറെ ഭാഗമായി കന്നട നടൻ യാഷ് കഴിഞ്ഞദിവസം കേരളത്തിൽ എത്തിയിരുന്നു