Home Tags Yathish Chandra

Tag: Yathish Chandra

പുറത്തിറങ്ങിയ രണ്ടുമൂന്നുപേരെ ഏത്തം ഇടിയിച്ച മഹാൻ ആണ് ആളുകളെ കൂട്ടംകൂടി നിർത്തി ബോധവത്കയ്ക്കുന്നതും

0
രണ്ടു ചിത്രത്തിലും ഉള്ളത് കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്രയാണ്. ഒന്നില്‍ കൂട്ടം കൂടി നിന്നു എന്ന് പറഞ്ഞ് ആളുകളെ ഏത്തമിടീക്കുന്ന ആള്‍ അടുത്തതില്‍ അതിഥി തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയാണ്.

ശക്തമായ താക്കീതോ ഫൈനോ ഒന്നുമല്ലെങ്കിൽ അറസ്റ്റ് നടപടികളോ ചെയ്യേണ്ടിടത്താണ് ഇജ്ജാതി പേക്കൂത്ത്

0
നാലഞ്ചു വർഷങ്ങൾക്ക് മുൻപാണ്, ബാംഗ്ലൂരിൽ അന്ന് ola/uber ക്യാബ് ഓടിക്കലായിരുന്നു പരിപാടി. ഡ്രൈവിങ് ഒരു പാഷൻ ആയതുകൊണ്ട് അതൊരു കഠിന ജോലി ആയൊന്നും തോന്നിയിരുന്നില്ല, എന്നിരുന്നാലും ബാംഗ്ലൂരാണ് ട്രാഫിക് ഊഹിക്കാമല്ലോ. വലിയ സിറ്റി ആയത്കൊണ്ട് തന്നെ എല്ലാ ദിവസവും റൂമിലേക്ക് വരാറില്ല.

യതീഷ് ചന്ദ്രമാർ അപമാനിക്കുന്ന മനുഷ്യജീവിതം എനിക്കുവേണ്ട, കൊറോണ മതി, അതിനു കുറേക്കൂടി അന്തസുണ്ട്

0
"ഭരത്ചന്ദ്ര പാഠശാലയിൽ നിന്ന് സ്വർണ്ണമെടലോടെ പാസായ യതീഷ് ചന്ദ്ര ഐപിഎസ് മൂന്നു പൗരൻമാരെ ഏത്തമിടീക്കുന്ന ഹൃദയഹാരിയായ ഒരു വീഡിയോ പ്രചരിക്കുന്നതായി കാണുന്നു . കോവിഡിനെ നേരിടാൻ ,രാജ്യത്തെ വൈറസ് ബാധയിൽ നിന്നു മോചിപ്പിക്കാൻ ഈ യുവ ഐപി എസ് ഉദ്യോഗസ്ഥൻ ദൈവദൂതനെപ്പോലെ

മിസ്റ്റർ യതീഷ് ചന്ദ്ര, താങ്കൾ ദുരന്തകാല ഹീറോയിസം കളിക്കരുത് !

0
യതീഷ്ചന്ദ്രയോട് വിശദീകരണം ചോദിച്ചാൽ മാത്രം പോരാ, മാതൃകാപരമായി ശിക്ഷിക്കണം ! പരാതിയില്ലാത്തതിന്റെ പേരിൽ ഈ അപരിഷ്കൃത കാക്കി ഭീകരത നടപടികളില്ലാതെ പോകരുത് എന്നതുകൊണ്ട് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും, പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും രേഖാമൂലം പരാതി നൽകി.

യതീഷ് ചന്ദ്ര എന്ന സവർണ്ണ മാടമ്പിക്ക് കേരളത്തിലെ ജനങ്ങൾ അധഃകൃതരായ നായ്ക്കളാണ്

0
ഭ്രാന്തന്‍ നായയെന്നാണ് സഖാവ് വി എസ് അച്യുതാനന്ദൻ യതീഷ് ചന്ദ്ര എന്ന ഐ പി എസുകാരനെ വിളിച്ചത്. സഖാവ് പിണറായി വിജയൻ ഇയാളെ വിളിച്ചത് തെരുവ് ഗുണ്ടയെന്നാണ്. പുതുവൈപ്പിനില്‍ ഗെയില്‍ സമരക്കാരെ ലാത്തി കൊണ്ട് നേരിട്ട നടപടിയും

ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതാണ് പോലീസ് ഹീറോയിസം

0
ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്തതാണ് പോലീസ് ഹീറോയിസം. അതിപ്പോ കേന്ദ്ര മന്ത്രിക്ക് നേരെ യതീഷ് ചന്ദ്ര ആയാലും ലോക്കൽ സെക്രട്ടറിക്ക് നേരെ SI ആയാലും.

ഇത്തരം ‘സുരേഷ് ഗോപിമാർ’ നാളെ നിങ്ങൾക്കുനേരെയും മസിൽ ഉരുട്ടും, പോലീസ് രാജ് അത്ര സുഖമുള്ളതല്ല

0
“കളമശ്ശേരി എസ്.ഐ അമൃത് രംഗന്‍ സി.പിം.എം നേതാവിനോട് ഇവിടെ ഇരിക്കണമെന്ന് ഞാനാര്‍ക്കും വാക്ക് കൊടുത്തിട്ടില്ല എന്ന് തുടങ്ങി 'ചുട്ട മറുപടി' കൊടുക്കുന്നതിന്‍റെ ഓഡിയോ ആണല്ലോ ഇപ്പോള്‍ വൈറല്‍