Tag: youtube channel
ആദർശവും വസ്തുതകളുമൊക്കെ അലമാരയിൽ വെച്ചിട്ട് വേണം യുട്യൂബ് ചാനൽ തുടങ്ങാൻ, ഇല്ലെങ്കിൽ…
ഫേസ്ബുക്കിൽ ഉള്ള കൂട്ടുകാരെ എല്ലാം പിടിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യിച്ചാൽ യൂട്യൂബ് വഴി പണം കിട്ടാനുള്ള 1000 സബ്സ്ക്രൈബേർസ് എന്ന കടമ്പ കടക്കാം. എന്നാൽ അവർ എല്ലാരും കൂടി 4000 മണിക്കൂർ ചാനൽ കണ്ടാൽ