തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിൽ കഴിവ് തെളിയിച്ച താരമാണ് തമന്ന ഭാട്ടിയ . തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് 2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്

വജ്ര വ്യാപാരിയായ സന്തോഷിന്റേയും രജനി ഭാട്ടിയായുടേയും മകളായാണ് തമന്ന ജനിച്ചത് . പതിമൂന്നാം വയസ്സു മുതൽ കലാരംഗത്ത് ജോലി ചെയ്യുന്ന തമന്ന സ്കൂളിന്റെ വാർഷിക ദിന ചടങ്ങിൽ പങ്കെടുക്കുന്ന വേളയിൽ ഒരു പ്രധാന വേഷം വാഗ്ദാനം ചെയ്യപ്പെടുകയും അത് അവർ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് ഒരു വർഷത്തോളം മുംബൈയിലെ പൃഥ്വി തിയേറ്ററിന്റെ ഭാഗമായി. മുംബൈയിലെ നാഷണൽ കോളേജിൽ നിന്നും ബി.എ ബിരുദം നേടുകയും ചെയ്തു.

2005ൽ ചലച്ചിത്രലോകത്തേയ്ക്ക് കടന്ന തമന്ന ഭാട്ടിയ, തമിഴ്, തെലുഗു ഭാഷകളിലെ സിനിമകളിൽ അസൂയാവഹമായ നേട്ടങ്ങളാണ് കൈവരിച്ചത്. .ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയിലെ തരാം സുപ്രധാന വേഷം അവതരിപ്പിച്ചു. ഇപ്പോൾ തമന്നയുടെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരം തന്നെയാണ് ഫോട്ടോകൾ ഷെയർ ചെയ്തിട്ടുള്ളത്.

 

View this post on Instagram

 

A post shared by Tamannaah Bhatia (@tamannaahspeaks)

Leave a Reply
You May Also Like

മഞ്ഞ പൂക്കളുടെ ആകർഷണീയതയിൽ ആകൃഷ്ടരായി വളർത്തരുതേ.. പണികിട്ടും

അറിവ് തേടുന്ന പാവം പ്രവാസി നമ്മുടെ പ്രാദേശിക സസ്യങ്ങൾ അഥവാ വിളവിനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പോഷകവസ്തുക്കൾ ,…

വ്യത്യസ്ത ഗെറ്റപ്പുകളിൽ കമൽ ഹാസൻ , കമൽ ഹാസൻ നായകനായി ശങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’ ട്രെയിലർ റിലീസായി

സേനാപതി ഈസ് ബാക്ക് ഇൻ സ്റ്റൈൽ എന്ന ക്യാപ്ഷനോടെയാണ് ലൈക്ക പ്രൊഡക്ഷൻസ് ട്രെയിലർ പങ്കുവെച്ചിരിക്കുന്നത്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ളതാണ് ട്രെയിലർ.

ഹിറ്റ് ദി റോഡ് – ഉള്ള് കിടന്നു നീറുമ്പോഴും എനിക്ക് ഒരു വിഷമവും ഇല്ലന്ന് പറയാൻ മറ്റുള്ളവർക്ക് മുന്നിൽ സന്തോഷം അഭിനയിക്കേണ്ടി വന്നിട്ടുണ്ടോ ?

Hit the road 2022/Persian Vino John ഇറാനിൽ നിന്നും മറ്റൊരു മികച്ച സൃഷ്ടി എന്ന്…

ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുമായി ഇൻസ്റ്റാഗ്രാം സുന്ദരി സിസിലി റോസോ വൈറലാകുകയാണ്

ഫോട്ടോഷൂട്ടുകൾ ഒരു സ്വാഭാവികതയായ ലോകമാണ് ഇപ്പോൾ. സോഷ്യൽ മീഡിയായിൽ എവിടെനോക്കിയാലും അതുതന്നെ. വ്യത്യസ്തമായ ലുക്കിൽ എങ്ങനെ…