30 കഴിഞ്ഞിട്ടും മിൽക്കി ബ്യൂട്ടി പയ്യന്മാരുടെ ജോഡിയാകുന്നത് വെറുതെയല്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
525 VIEWS

വളരെ വര്ഷങ്ങളായി ദക്ഷിണേന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ സജീവ സാന്നിധ്യമാണ് തമന്ന ഭാട്ടിയ. ഇപ്പോൾ താരം മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ്. തമന്ന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഗ്ലാമർ ഫോട്ടോയ്ക്ക് വൻ സ്വീകാര്യതയാണ്. പിങ്ക് ബിക്കിനിയണിഞ്ഞ് ബീച്ചിൽ ഉല്ലസിക്കുന്ന ഫോട്ടോകളാണ് താരം ഷെയർ ചെയ്തത്. എത്ര തിരക്കുകൾക്കിടയിലും തമന്ന വർക്ഔട്ട് മുടക്കാറില്ല. ശരീരസാന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ താരം ശ്രദ്ധാലുവാണ്. അതുകൊണ്ടാകാം 30 കഴിഞ്ഞിട്ടും മിൽക്കി ബ്യൂട്ടി പയ്യൻ നായകന്മാരുടെ ജോഡിയാകുന്നതും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്