ചാരുത, സൌന്ദര്യം, പ്രകടനശേഷിയെ കാലത്തിനനുസരിച്ചു പുതുക്കാനുള്ള കഴിവ് എന്നിവകൊണ്ട് എന്നിവകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന നടിയാണ് തമന്ന ഭാട്ടിയ. താരം തന്റെ മികച്ച അഭിനയ പ്രതിഭയാൽ കാഴ്ചക്കാരെ ആകർഷിക്കുന്നു. ഇപ്പോൾ മാലിയിൽ അവധി ആഘോഷിക്കുന്ന തമന്നയുടെ ചിത്രങ്ങളും വിഡിയോയുമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ബീച്ചിൽ നിന്നുള്ള മനോഹര നിമിഷങ്ങളും സന്തോഷത്താൽ നൃത്തം ചെയ്യുന്ന ചിത്രങ്ങളും നടി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നു.രജനികാന്ത് നായകനായ ‘ജയിലർ’ സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ദിലീപ് നായകനാകുന്ന മലയാള ചിത്രം ‘ബാന്ദ്ര’യാണ് നടിയുടെ അടുത്ത റിലീസ്. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

 

View this post on Instagram

 

A post shared by Tamannaah Bhatia (@tamannaahspeaks)

You May Also Like

ഒരു സൂപ്പർ താര ചിത്രത്തിൽ നായിക വന്ന് ഇൻവെസ്റ്റിഗേഷൻ നടത്തുന്നു, എന്തൊരു റിഫ്രഷിംഗ് ഫീൽ

കഴിഞ്ഞ 43 വർഷമായിട്ട് മലയാള സിനിമയുടെ ഷോമാൻ എന്ന നിലയിൽ ഏറ്റവും മികച്ച മാസ് ചിത്രങ്ങൾ…

അവസാന രണ്ട് ഓവറുകളിൽ ടീമിനെ ജയിപ്പിച്ച അർച്ചന സ്വയം തിരിച്ചറിയുന്നു

ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ സിനിമയാണ് അർച്ചന 31 നോട്ട് ഔട്ട്. സ്ത്രീപക്ഷ പുരോഗമനാത്മകമായ ആശയം…

അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന വരുന്നു

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച അഭിനേത്രിയാണ് ഭാവന. മലയാളത്തിൽ തുടക്കമിട്ട് ഒടുവിൽ മറ്റ് ഭാഷകളിൽ വലിയൊരു…

നാച്ചുറൽ സ്റ്റാർ നാനിയും വിവേക് ​​ആത്രേയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘സരിപോദാ ശനിവാരം’ !

നാച്ചുറൽ സ്റ്റാർ നാനിയും വിവേക് ​​ആത്രേയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘സരിപോദാ ശനിവാരം’ ! നാച്ചുറൽ…