അനവധി വർഷങ്ങളായി മോഡലിങ്ങിൽ തിളങ്ങി നിൽക്കുന്ന താരമാണ് തൻവി പ്രിയങ്ക.ആരെയും മയക്കുന്ന സൗന്ദര്യവും മേനിയഴകും തന്നെയാണ് താരത്തെ മോഡലിങ്ങിൽ സജീവമാക്കിയത്.ഇന്നിപ്പോൾ ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് എല്ലാം തന്നെ ആരാധകരുടെ പൂർണ പിന്തുണ ലഭിക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.സാരിയിൽ തന്റെ ശരീര സൗന്ദര്യം തുറന്ന് കാണിക്കുന്ന രീതിയിലാണ് ഇത്തവണ താരം ചിത്രങ്ങൾ പങ്കുവെച്ചത്.വൈറലായ താരത്തിന്റെ സാരി ചിത്രങ്ങൾ കണ്ടുനോക്കാം.