” പാപ്പച്ചൻ ഒളിവിലാണ് ” ടീസർ.

സൈജു കുറുപ്പ്- സ്രിന്ദ-ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം “പാപ്പച്ചൻ ഒളിവിലാണ് “എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.

തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അജു വർഗ്ഗീസ്, വിജയരാഘവൻ, ജഗദീഷ്,ജോണി ആൻ്റെണി,കോട്ടയം,ശിവജി ഗുരുവായൂർ, കോട്ടയം നസീർ,ജോളി ചിറയത്ത്,വീണ നായർ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.ബി കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു.ഛായാഗ്രഹണം- ശ്രീജിത്ത് നായർ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, കല-വിനോദ് പട്ടണക്കാടൻ.കോസ്റ്റ്യൂസ്-ഡിസൈൻ -സുജിത് മട്ടന്നൂർ.മേക്കപ്പ്-മനോജ്, കിരൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-ബോബി സത്യശീലൻ. പ്രൊഡക്ഷൻ മാനേജർ -ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രസാദ് നമ്പിയൻക്കാവ്,
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

അവാർഡ് ജേതാക്കളുടെ സംഗമം

അവാർഡ് ജേതാക്കളുടെ സംഗമം വാഴൂർ ജോസ് ഷാനവാസ് കെ. ബാവാക്കുട്ടിയുടെ ചിത്രത്തിൽ ഹക്കിംഷാ, പ്രിയംവദാ കൃഷ്ണൻ,…

റിയൽ ലൈഫിലെ സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും തമ്മിൽ റീൽ ലൈഫിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ

റിയൽ ലൈഫിലെ സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും തമ്മിൽ റീൽ ലൈഫിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ Sebastian…

പ്രിൻസിന്റെ പരാജയത്തിന് ശേഷം സൂപ്പർഹിറ്റ് അനിവാര്യമായ ശിവകാർത്തികേയന്റെ ‘മാവീരൻ’ ലൊക്കേഷൻ ഫോട്ടോസ്

മഡോണി അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മാവീരനാ’ണ് ശിവകാര്‍ത്തികേയന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം .…

‘റോജ’യ്ക്ക് ശേഷം മണിരത്‌നം മധുബാലയ്ക്ക് അവസരം നൽകിയില്ല ! കാരണം ഈ ദുശ്ശീലമാണ്

‘റോജ’യ്ക്ക് ശേഷം മണിരത്‌നം തനിക്ക് അവസരം നൽകാത്തതിനെ കുറിച്ച് ആദ്യമായി സംസാരിച്ചിരിക്കുകയാണ് നടി മധുബാല. 54-ാം…