റോഡില്‍ നിന്നും ഓടിക്കൊണ്ടിരിക്കുന്ന കാര്‍ അപ്രത്യക്ഷമാകുന്ന പ്രതിഭാസം : വീഡിയോ

490

ടെലിപോര്‍ട്ടേഷന്‍ എന്ന് പറഞ്ഞാല്‍ ഒരു വസ്തുവോ രൂപമോ ഒരു പ്രദേശത്ത് നിന്നും അപ്രത്യക്ഷമായി മറ്റൊരിടത്ത് എത്തുന്നതാണ്. ഈ മാജിക്ക് ഒക്കെ പോലെ, എന്നാല്‍ അടുത്തിടെ റഷ്യയിലെ റോഡില്‍ നിന്നും ഒരു വാഹനം പൊടുന്നെനെ അപ്രത്യക്ഷ മാകുന്നതും, മറ്റൊരു വീഡിയോയില്‍ പെട്ടെന്ന് ഒരാള്‍ റോഡില്‍ എത്തിപ്പെടുകയും ചെയ്യുന്ന അത്ഭുതമാണ് കാണാന്‍ സാധിക്കുന്നത്‌.

ഈ സംഭവത്തോട് സാമ്യമുള്ള മറ്റൊരു വീഡിയോയും നിങ്ങള്‍ക്ക് കാണാം …

വീഡിയോകള്‍ കണ്ടു നോക്കൂ …