ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. സംഗീതം : തമൻ, സിംഗർ : ശ്രേയ ഘോഷാൽ, ലിറിക്സ് : അനന്ത ശ്രീറാം. ചിരഞ്ജീവി നായകനായ മോഹൻരാജ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാര, സൽമാൻ ഖാൻ, സത്യദേവ്, നാസർ, ഹരീഷ് ഉത്തമൻ, സച്ചിൻ ഖഡേക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ലോകത്തിലെ ഏറ്റവും മികച്ച ടിവി സീരീസുകളിൽ ഒന്നാണ് മിസ്റ്റർ റോബോട്ട് എന്ന് നിസ്സംശയം പറയാം
Udaya Krishna ലോകത്തിലെ ഏറ്റവും മികച്ച ടിവി സീരീസുകളിൽ ഒന്നാണ് മിസ്റ്റർ റോബോട്ട്