“താരം തീർത്ത കൂടാരം”ട്രെയിലർ റിലീസ്

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ,ഐൻ സെയ്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന “താരം തീർത്ത കൂടാരം” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ, പ്രശസ്ത ചലച്ചിത്ര നടൻ സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ഏപ്രിൽ പതിനാലിന് വിഷുനാളിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ വിനീത് വിശ്വം, ശങ്കർ രാമകൃഷ്ണൻ, ജെയിംസ് ഏലിയ,ഉണ്ണിരാജ,ഫുക്രു,മുസ്തഫ,വിജയൻ കാരന്തൂർ, നിഷാന്ത് നായർ,മാല പാർവതി, ഡയാന ഹമീദ്, വിനോദിനി വൈദ്യനാഥൻ, അനഘ ബിജു, അരുൾ ഡി ശങ്കർ, അനഘ മരിയ വർഗീസ് തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.

അഭിരാമി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് നായർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ സുരേന്ദ്രൻ നിർവ്വഹിക്കുന്നു.അർജുൻ പ്രഭാകരൻ,ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.ബി കെ ഹരിനാരായണൻ,അരുൺ ആലത്ത്, മോഹൻ രാജൻ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകരുന്നു.എഡിറ്റർ-പരീക്ഷിത്.പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറമ്മൂട്,പ്രൊഡക്ഷൻ ഡിസൈൻ-ലൗലി ഷാജി, വസ്ത്രാലങ്കാരം- സുനിൽ റഹ്മാൻ, മേക്കപ്പ്-മണികണ്ഠൻ മരത്താക്കര, സ്റ്റിൽസ്- ജെറിൻ സെബാസ്റ്റ്യൻ,ചീഫ് അസോസിയേറ്റ്- പ്രവീൺ ഉണ്ണി,അസോസിയേറ്റ് ഡയറക്ടർ-സവിൻ എസ് എ, സൗണ്ട് ഡിസൈൻ- ബിജു കെ.ബി, സൗണ്ട് മിക്‌സിംഗ്-ഡാൻ ജോസ്, ഡിഐ കളറിസ്റ്റ്-ജോജി ഡി പാറക്കൽ, സ്റ്റണ്ട് ഡയറക്ടർ-ബ്രൂസ് ലീ രാജേഷ്, വിഎഫ്എക്സ്- റോബിൻ അലക്സ് ക്രിയേറ്റീവ് നട്ട്സ്, സ്റ്റുഡിയോ-സൗത്ത് സ്റ്റുഡിയോ, ലാൽ മീഡിയ,പബ്ലിസിറ്റി ഡിസൈൻ- യെല്ലോടൂത്ത്,പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply
You May Also Like

അതേഴ്സ് – ഒരു രാത്രിയാത്രയിലെ അപ്രതീക്ഷിത സംഭവങ്ങളുമായി ഒരു ചിത്രം

അതേഴ്സ് – ഒരു രാത്രിയാത്രയിലെ അപ്രതീക്ഷിത സംഭവങ്ങളുമായി ഒരു ചിത്രം പി.ആർ.ഒ- അയ്മനം സാജൻ അപ്രതീക്ഷിതമായി…

കുട്ടിമാമയുടെ തള്ളുകൾ

Muhammed Sageer Pandarathil ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം…

തുനിവിലെ അടുത്ത ഗാനത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവിട്ട് സംഗീതസംവിധായകൻ ജിബ്രാൻ

അജിത്ത് ചിത്രം തുണിവിലെ ‘കസേതൻ കടവുളഡാ ‘ എന്ന രണ്ടാമത്തെ സിംഗിൾ ഉടൻ പുറത്തിറങ്ങുമെന്ന് സംഗീതസംവിധായകൻ…

മെയ്ൻസ്ട്രീം സൂപ്പർ താരമാണെങ്കിലും സുരേഷ്‌ ഗോപി ബിഗ്രേഡ് സിനിമയ്ക്ക് ചെറുതാണെങ്കിലും തൻ്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്

Moidu Pilakkandy മെയ്ൻസ്ട്രീം സൂപ്പർ താരമാണെങ്കിലും സുരേഷേട്ടൻ ബിഗ്രേഡ് സിനിമയ്ക്ക് ചെറുതാണെങ്കിലും തൻ്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.…