പലരും സെക്സ് തേടി തായ്‌ലൻഡ് സ്ത്രീകളെ സമീപിക്കുന്നതിന്റെ കാരണം സെക്സ് മാത്രമല്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
97 SHARES
1169 VIEWS

കടപ്പാട് Sadikkali Pathaya Kadvan

എൻ്റെ കൂടെ ജോലി ചെയ്തിരുന്നു അല്ലെങ്കിൽ ചെയ്തു കൊണ്ടിരിക്കുന്ന മിക്ക അമേരിക്കൻസും ഒരു പത്തു ദിവസം ലീവ് കിട്ടിയാൽ സ്വന്തം രാജ്യത്തു പോകാതെ നേരെ പോകുന്നത് തായ്‌ലൻഡിൽ ആണ് പ്രധാന കാരണം സെക്സ് , മസ്സാജ് , സ്പാ അങ്ങനെ പോകും എല്ലാം സെക്സുമായി ബന്ധപ്പെട്ടത് തന്നെയാണ് എന്ത് കൊണ്ട് തായ്‌ലൻഡ് എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് , റഷ്യൻ സ്ത്രീകളും ചൈനീസ് സ്ത്രീകൾക്കും സെക്സിലുള്ള വൈദഗ്ദ്ധ്യം ഒന്നും തായ്‌ലൻഡിലെ സ്ത്രീകളിൽ ഇല്ലാ എന്നാണ് പൊതുവെ പറയപ്പെടുന്നത് റഷ്യൻ , ചൈനീസ് സ്ത്രീകളെ നിങ്ങൾ അപ്പ്രോച്ച് ചെയ്യുമ്പോൾ തന്നെ ഏകദേശം മനസിലാക്കും നിങ്ങള്ക്ക് വേണ്ടത് എന്ത് അല്ലെങ്കിൽ നിങ്ങൾക്ക് കൂടുതൽ സന്തോഷം കിട്ടാൻ എന്ത് ചെയ്യണം എന്ന് മാത്രവും അല്ല അവർ ഒരു മുഷിപ്പും കാണിക്കാതെ ,വളരെ അത്മാർത്ഥമായി തന്നെ കാര്യങ്ങൾ ചെയ്യും അതിൽ അറപ്പോ വേറെ ഒന്നും പ്രകടിപ്പിക്കില്ല

പക്ഷെ തായ്‌ലൻഡിൽ നിങ്ങൾ പോകുകയാണ് എങ്കിൽ ഒന്നോ രണ്ടോ സ്ത്രീകളെ ഹോട്ടലിലേക്ക് ക്ഷണിച്ചു എന്ന് കരുതുക കുറച്ചു കൂടുതൽ വെള്ളം അടിച്ചു ഫിറ്റായി ഉറങ്ങി പോയാലോ പേടിക്കേണ്ട അവരോട് പറഞ്ഞ കാശു മാത്രമേ അവർ എടുക്കു കൂടുതൽ ഒന്നും എടുക്കകയും ഇല്ല നിങ്ങളുടെ വിലപ്പെട്ട മറ്റു സാധനങ്ങളും സേഫ് ആയി അവിടെ തന്നെ ഉണ്ടാകും അത് കരുതി അവിടെ മോഷണം ഇല്ലാ എന്നല്ല അർത്ഥം പക്ഷെ സെക്സുമായി ബന്ധപ്പെട്ടു നിങ്ങൾ ഹോട്ടലിലേക്ക് ക്ഷണിച്ചാൽ ഒരിക്കലും അവർ നിങ്ങളെ ചതിക്കില്ല , ഇതും ഒരു കാരണം ആണ് അവിടെങ്ങളിലേക്കു സെക്‌സിന് വേണ്ടി പോകുന്ന ടൂറിസ്റ്റുകളെ ആകർഷിക്കുന്നത്‌ ഈ വിഷയം ഒരുപാടു ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ട്.

**

വേശ്യാവൃത്തിയാണ് തായ്‌ലൻഡിൽ സെക്സ് ടൂറിസത്തിന്‍റെ ഒരു പ്രധാന ഭാഗം. നൂറ്റാണ്ടുകളായി തായ്‌ലൻഡിൽ ഇത് സാധാരണമാണ് എന്ന് ചരിത്രം പറയുന്നു. ആയുത്തായ സാമ്രാജ്യ(1351-1767) കാലഘട്ടത്തില്‍ത്തന്നെ വേശ്യാവൃത്തി രേഖപ്പെടുത്തിയതായി കാണാം. അന്ന് നിയമപരവും നികുതിയിനവുമായിരുന്ന വേശ്യാവൃത്തി, പിന്നീട് 1960 മുതലാണ് നിയമവിരുദ്ധമാക്കിയത്.

തായ്‌ലൻഡിലെ ലൈംഗിക ടൂറിസത്തിന്‍റെ കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ എടുക്കുന്നത് ബുദ്ധിമുട്ടാണ്. ഇന്ന്, രാജ്യത്ത് 250,000 മുതൽ 2 ദശലക്ഷം വരെ ലൈംഗികത്തൊഴിലാളികൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഏകദേശം രണ്ടു മില്ല്യണ്‍ ഡോളര്‍ വരുമാനമാണ് സെക്സ് ടൂറിസത്തിലൂടെ ലഭിക്കുന്നതെന്നും സർവേകള്‍ പറയുന്നു.ഈ സ്ഥിതിവിവരക്കണക്കുകൾ സ്ഥിരീകരിക്കാൻ പ്രയാസമാണെങ്കിലും തായ്‌ലൻഡിലെത്തുന്ന 60% സന്ദർശകരും പുരുഷന്മാരാണ്. ഇതിൽ 70% പുരുഷന്മാരും ലൈംഗിക ടൂറിസ്റ്റുകളാണ്. അറുപതുകളുടെ ആരംഭം വരെ തായ്‌ലൻഡിൽ ലൈംഗികതയുമായി ബന്ധപ്പെട്ട ജോലികളും വേശ്യാവൃത്തിയും നിയമപരമായിരുന്നതിനാൽ അവയ്ക്ക് ജനപ്രിയമായിരുന്നു ഇവിടം. അത് ഇന്നും പ്രത്യേകിച്ച് മാറ്റമില്ലാതെ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ