പുതുമയാർന്ന ക്യാംപസ് ചിത്രം “താൾ” ഡിസംബർ 8 ന് തിയേറ്ററുകളിലേക്ക്

അൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ക്യാംപസ് ത്രില്ലർ ചിത്രം താൾ ഡിസംബർ 8 ന് തിയേറ്ററുകളിലേക്കെത്തും. നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ.ജി.കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

താളിലെ റിലീസായ ബിജിബാൽ ഒരുക്കിയ രണ്ടു ഗാനങ്ങളും യൂട്യൂബിൽ ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. രണ്ടു കാലഘട്ടങ്ങളിലെ ഒരു കോളേജിലെ വിശ്വാ, മിത്രൻ എന്നിവരുടെ കഥ പറയുന്ന ചിത്രം താളിൽ ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ,വിവിയ ശാന്ത്, അരുൺകുമാർ,മറീന മൈക്കിൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

താളിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ  ലിറിക്‌സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്‌താ ഗ്രാഫിക്സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ, പ്രൊജക്റ്റ് അഡ്വൈസർ : റെജിൻ രവീന്ദ്രൻ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു, പി ആർ ഓ: പ്രതീഷ് ശേഖർ.

You May Also Like

വിനീത്- കൈലാഷ്- മുക്ത- ലാൽജോസ് എന്നിവർ ഒന്നിക്കുന്ന ”കുരുവിപാപ്പ”; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

വിനീത്- കൈലാഷ്- മുക്ത- ലാൽജോസ് എന്നിവർ ഒന്നിക്കുന്ന ”കുരുവിപാപ്പ”; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി സീറോ…

നീയാണ് എൻറെ വൈഫൈ: നീയാണ് എന്നെ മാറ്റിയത്. ആരാധകർക്കു മുൻപിൽ സന്തോഷ വാർത്ത പങ്കുവെച്ച് ചാക്കോച്ചൻ.

2005 ലായിരുന്നു മലയാളികളുടെ ചോക്ലേറ്റ് നായകൻ കുഞ്ചാക്കോബോബനും പ്രിയയും തമ്മിലുള്ള വിവാഹം. ഇപ്പോഴിതാ ഒന്നിച്ചുള്ള ജീവിതം തുടങ്ങിയിട്ട് 17 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഈ താരദമ്പതികൾ.

കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ

പ്രശസ്ത സംവിധായകനായ കമൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്.നെടിയത്ത് പ്രൊഡക്ഷൻസിൻ്റെ…

യുവത്വം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് “തല്ലുമാല “, ആ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം

തല്ലിത്തീർക്കുന്ന “തല്ലുമാല” (NOT EVERYONE’S CUP OF TEA) Santhosh Iriveri Parootty അനുരാഗ കരിക്കിൻ…