തല്ലുമാല – ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി . ആഗസ്ത് 12 -ന് ചിത്രം റിലീസ് ചെയ്യും. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലൗ എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ എന്നിവരാണ് പ്രധാന താരങ്ങൾ

Leave a Reply
You May Also Like

ക്രിസ്തു കഴിഞ്ഞാൽ ക്രിസ്‌മസുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രധാന ഐതിഹ്യ പുരുഷൻ സാന്താക്ലോസാണ്, ആരാണ് സാന്താക്ളോസ് ?

ആരാണ് സാന്താക്ളോസ് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ക്രിസ്തു കഴിഞ്ഞാൽ ക്രിസ്‌മസുമായി ബന്ധപ്പെട്ട…

ബാലതാരത്തിൽ നിന്നും നായികയാകുന്നതിന്റെ സന്തോഷത്തിൽ അനിഖ സുരേന്ദ്രൻ പതിനെട്ടാം പിറന്നാൾ ആഘോഷിച്ചു

അജിത്-ഗൗതം മേനോൻ കൂട്ടുകെട്ടിൽ എന്നൈ അറിന്താൽ എന്ന ചിത്രത്തിലൂടെയാണ് അനിഖ സുരേന്ദ്രൻ തമിഴ് സിനിമയിൽ അരങ്ങേറ്റം…

മിഷ്‌കിൻ, വിധാർത്ഥ്, പൂർണ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഡെവിൾ’; ചിത്രം ഫെബ്രുവരി 2ന് തീയേറ്ററുകളിലേക്ക്

മിഷ്‌കിൻ, വിധാർത്ഥ്, പൂർണ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ഡെവിൾ’; ചിത്രം ഫെബ്രുവരി 2ന് തീയേറ്ററുകളിലേക്ക് തെന്നിന്ത്യൻ നായികയും…

കാപ്പയിൽ പൃഥ്വിരാജ് കൊട്ട മധു

ഷാജി കൈലാസ് -പൃഥ്വിരാജ് ടീമിന്റെ ‘കടുവ’ തിയേറ്ററുകളിൽ നല്ല പ്രതികരണം നേടി മുന്നോട്ടു കുതിക്കുകയാണ്. കടുവയുടെ…