fbpx
Connect with us

Entertainment

“ടൊവിനോ എന്ന താരത്തിന്റെ ഉദയം, തല്ലുമാല സൂപ്പർ “, പ്രേക്ഷാഭിപ്രായങ്ങൾ വായിക്കാം

Published

on

തല്ലുമാല, ഒരുപക്ഷെ കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരുന്ന ഒരു സിനിമ ഇതുതന്നെയാണ് .. ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മുതൽ ട്രൈലെർ വരെ ഒന്നിനൊന്നു മെച്ചം.. ഈ അടുത്തകാലത്ത് ഇത്രയും ക്വാളിറ്റി ഉള്ള എല്ലാവരെയും തൃപ്തി പെടുത്തുന്ന രീതിയിൽ ഉള്ള അപ്ഡേറ്റ്സ് ലഭിച്ച സിനിമകൾ ഇല്ല എന്ന് തന്നെ പറയാം! തല്ലുമാലയുടെ ഏറ്റവും വല്ല്യ ഹൈപ്പ് എന്നാൽ അത് ഖാലിദ് റഹ്മാൻ, മുഹ്സിൻ പരാരി അഷ്‌റഫ്‌ ഹംസ, ഈ മൂന്ന് പേരുകൾ. ഇവരുടെ മുൻ പ്രൊജക്റ്റ്‌കൾ തന്നെ ആണ്. തല്ലുമാലയും ഇവരുടെ ബെസ്റ്റ് വർക്ക്‌കളിൽ ഒന്ന് തന്നെയാണ് എന്നാണു പൊതുവിൽ വരുന്ന അഭിപ്രായങ്ങൾ. പ്രേക്ഷാഭിപ്രായങ്ങൾ വായിക്കാം

Arjun Mohan

ട്രൈലെർ റിപ്പീറ്റ് വാല്യൂ തരുന്ന സിനിമകൾ വളരെ കുറവാകും, അങ്ങനൊരു പ്ലസ് പോയിന്റ് മോളിവുഡിൽ ലോങ്ങ്‌ ബ്രേക്കിനു ശേഷം തന്നൊരു സിനിമയാണ് തല്ലുമാല, കണ്ട് കണ്ട് സോങ്‌സിനോട് വരെ അത്ര ലൂപ് തോന്നിയ ഒരു സെറ്റ് അപ്പ്‌. സിനിമ കണ്ടിറങ്ങിയപ്പോ പറയാൻ ഉള്ളതും അത് തന്നെ അടുത്ത ദിവസം ഒന്ന് കൂടി കാണണം, അതിൽ നിക്കുവോ എന്ന് കണ്ടറിയാം!!ഒരു ഫുൾ എന്റെർറ്റൈൻ സെറ്റ് അപ്പിൽ എൻജോയ് ചെയ്തു ബിഗ് സ്‌ക്രീനിൽ പോപ്പ് കോൺ ഫ്ലിക്ക് മൂഡിലും ഫാമിലി ആയിട്ട് എൻജോയ് ചെയ്യാനും, ഫ്രണ്ട്‌സ് ആയിട്ടൊക്കെ കളർ ആയിട്ട് ഇരുന്നു കാണാനും ഒരു ചോയ്സ് സിനിമ വന്ന കാലം അധികമായില്ല എന്ന് ഇനി പറയാം. ടോവിനോ തോമസ് ഈ റോളിൽ എത്ര apt ആണെന്ന് പുള്ളിടെ കാസ്റ്റിംഗ് കാണുമ്പോ അറിയാം, മണവാളൻ തകർത്തു ഡാൻസ്, ഇടി, എനർജി തന്നെ പ്ലസ് പോയിന്റ്..ബോക്സ്‌ ഓഫീസിൽ മണവാളൻ ഒരു വിലസു വിലസും..ന്ന നിങ്ങൾ പോയി സിനിമ കാണീൻ ഹബീബിമാരെ..ലോല, ലോല, ലോല തല്ലു മാല
**

Muhsin Noushad

ഇവിടുത്തെ കുറേ സിനിമ നിരൂപകരുണ്ട് മെയിൻ പരിപാടി ന്തെന്നാൽ തിയേറ്ററിൽ പൈസ കൊടുത്ത് പടം കാണൂല്ല, ott വന്നാൽ കണ്ടിട്ട് ഈ പടം ന്താ വിജയിക്കാതെ പോയത് എന്ന് ചോതിച്ചു വരും, അങ്ങനെ കുറേ ടാർഗറ്റ് പോസ്റ്റ്‌ കിട്ടിയ നടനാണ് ടോവിനോ . വാശി, ഡിയർ ഫ്രണ്ട്, നാരധൻ മൂന്ന് സിനിമകൾക്ക് സംഭവിച്ച കാര്യങ്ങളാണിത്, അങ്ങനെ ടോവിനോ‌യേ അങ്ങ് എഴുതി തള്ളി ബോക്സ്‌ഓഫീസിൽ നിന്ന് കൂട്ടരേ മറുപടി ഇതാ “തല്ലുമാല”. അടിച്ചു പൊളിച്ചു ഇരുന്നു കാണാൻ ഒരു എന്റെർറ്റൈൻർ, തുടങ്ങി അങ്ങോട്ട് പോയി അവസാനിക്കുന്ന വരെ ഫുൾ ക്രൗഡ് തിയേറ്ററിൽ കിട്ടുന്ന വൈബ് മക്കളെ കിടു കിടു .ടോവിനോട് മിന്നൽ കണ്ടപ്പോ തൊട്ട് ഒരു ആക്ഷൻ പടം പുള്ളി ചെയ്യണം എന്ന് ആഗ്രഹം തോന്നിയിരുന്നു, തല്ലുമാല ഫുൾ സെറ്റ് അപ്പ് അല്ലേലും പുള്ളി ഇതിൽ ഡാൻസ്, ആക്ഷൻ, കോമഡി ടൈമിംഗ്, സ്വാഗ് എന്ന് പറയുന്ന സാദനം
അപ്പൊ ഈ ആഴ്ച വസീമും ഹബീബിമാരും ബോക്സ്‌ഓഫീസിൽ പെരുന്നാൾ രാവ് നടത്തും.
ഇനി ടോവിനോയ്ക്കു മാർക്ക്‌ ഇടാൻ നിക്കുന്ന ടീമ്കളൊക്കെ ഈ പടത്തിനു ടിക്കറ്റ് കിട്ടുമോ എന്ന് നോക്ക്..
***

Advertisement

Haridhar Lee

ടോവിനോന്റെ കരിയറിൽ മിസ്സ്‌ ആയ ഒരു ബിഗ് സ്റ്റാർ മെറ്റീരിയൽ ചാൻസ് മിന്നൽ മുരളി അങ്ങനൊരു ചാൻസ് മിസ്സ്‌ ആയിട്ടും പുള്ളി വീണ്ടും അടുത്ത പടത്തിലൂടെ ദാ തിരിച്ചു പിടിക്കുന്ന കാഴ്ച മലയാള സിനിമയിലെ അപൂർവ കാഴ്ചകളിൽ ഒന്ന് ടോവിനോ നിങ്ങളൊരു താരമാണ് എത്ര തകർന്നു പോയാലും നിങ്ങൾ തിരിച്ചു വരും പാഷൻ അതാണ് താങ്കളുടെ ക്വാളിറ്റി. തല്ലുമാല കണ്ടു, അസ്സൽ പടം നന്നായി എൻജോയ്മെന്റ് തിയേറ്ററിൽ സൗണ്ട് സിസ്റ്റം, മേക്കിങ് അങ്ങനെ ഒരു തട്ട് പൊളിപ്പൻ പടം കുറേ കാലായി ബിഗ് സ്‌ക്രീനിൽ ഒന്ന് ആറാടി ഒരു സിനിമ .പാട്ടുകൾ കിടു വൈബ്, മലബാർ സ്ലാങ് ട്രൈ ചെയ്ത attempt ഒരു പുതിയ എന്റെർറ്റൈൻ ടെംപ്ളേറ്റ് തന്നെ പടം. ഷൈൻ ടോം ചാക്കോ ആയിട്ടൊക്കെ ടോവിനോടെ ടൈമിംഗ് പുള്ളി നല്ല എഫ്ഫർട് ഈ സിനിമയ്ക് വേണ്ടി എടുത്തുട്ടിട്ടുണ്ട് എന്ന് ഉറപ്പാണ്, റിസൾട്ട്‌ കിട്ടും സുവർ..
നിങ്ങൾ ഇങ്ങനുള്ള പടങ്ങൾ കൊണ്ട് വാ ടോവിനോ, ഇത്ര ആപ്റ്റ് റോൾകാരക്ടർ നിങ്ങളെ കാണാൻ ഞങ്ങൾ വെയ്റ്റിംഗ് ആണ് ഇനീം .പിന്നെ പോകുന്ന വഴി 9:30 യ്ക്ക് കൂടി 3 ടിക്കറ്റ് റിസേർവ് ചെയ്തു കൌണ്ടറിൽ പോയി ഫാമിലി ആയിട്ട് ഒന്ന് വന്നേക്കാം
***

Sham Nas

തല്ലുമാല റിലീസ് അടുക്കുന്ന സമയമായപ്പോൾ വന്ന മൺസൂൺ മഴ വരെ ടോവിനോയുടെ സിനിമ റിലീസ് ആകുന്നു പ്രളയം വരാൻ പോകുന്നു, പ്രളയം സ്റ്റാർ എന്നൊക്കെ പറഞ്ഞു ടാർഗറ്റ് ചെയ്ത് വന്ന പോസ്റ്റുകൾ എത്ര കണ്ടതാണ് നമ്മൾ,? ഞന്ൾപ്പെടെ നമ്മളെല്ലാം സ്മൈലി കൊടുത്തും പോയി ഒരു നിമിഷം ചിരിച്ചും കാണും, അപ്പൊ ഒരു മനുഷ്യനായ അയാളുടെ അവസ്ഥയോ….?പണ്ട് ഒന്ന് സഹായിക്കാൻ ഇറങ്ങിയതിനു ഷോ ഓഫ്‌ എന്ന് വരെ പറഞ്ഞു ട്രോളി വിട്ടിട്ടുണ്ട് നമ്മൾ അങ്ങേരെ… കുറേ കൊച്ചു പടങ്ങൾ ചെയ്തപ്പോൾ ഇങ്ങേരോക്കെ സ്റ്റാർ ആണോ എന്ന് വരെ നമ്മൾ ചോദിച്ചു.ബേസിൽ ഇല്ലേൽ ടോവിനോ ഇല്ല എന്ന് വരെ പറഞ്ഞു നടന്നവർ ഉണ്ട്.എല്ലാത്തിനും മറുപടി ഇതാണ് “തല്ലുമാല” വൻ പ്രതീക്ഷ എല്ലാർക്കും വന്ന സിനിമ കണ്ടു കഴിഞ്ഞപ്പോ സൂപ്പർ പടവും, കാണാൻ അത്രമേൽ തിയേറ്റർ ഡിമാൻഡ് ചെയുന്ന സിനിമ. ടോവിനോയുടെ നഷ്ടപെട്ട മിന്നൽ ബോക്സ് ഓഫീസ് തേരോട്ടം ഇവിടെ ഇന്ന് മുതൽ വീണ്ടും തുടങ്ങും തീർച്ച.. Housefull ഷോ, അടുത്ത ഷോയ്ക്കും കയറാൻ ആള് ഇതെല്ലാം മുകളിൽ പറഞ്ഞ ടോവിനോയുടെ സിനിമയ്ക്കാണ്.സ്റ്റാർ ആണോ എന്ന് ചോദിച്ചില്ലേ?മറുപടി ഇതിലും വ്യക്തമായി എങ്ങനെ തരാൻ..ടോവിനോ തോമസിന്റെ ഉദയം ഇവിടെ നിന്നാണ്….Expecting this type films from You Tovi…
***

Sarath Appus

Advertisement

ഇതൊരു ‘തല്ല്പൊളി’ പടമാണ്.തുടങ്ങുന്നത് മുതൽ തീരുന്നത് വരെ അടിയോടടി. വരുന്നവനും പോകുന്നവനും രണ്ട് അടിയെങ്കിലും പൊട്ടിച്ചിട്ടാണ് സിനിമയിൽ നിന്ന് പോകുന്നത്.മണവാളൻ വസീമിന്റെ ഗാങ്ങും റെജിയുടെ ഗാങ്ങും സിനിമയിൽ അഴിഞ്ഞ് ആറാടുകയാണ്. ടോവിനോ തോമസ് തന്നെയാണ് സിനിമയുടെ പവർ ഫുൾ പ്രോഡക്റ്റ്. കൂട്ടത്തിൽ ഷൈൻ ടോം കൂടി ചേരുന്നതോടുകൂടി തീയറ്ററിൽ ഉൽസവമായി മാറുന്നു. ന്യൂ ജനറേഷൻ സിനിമകൾ എന്ന് പറയാറുണ്ടെങ്കിലും ആ ജനറേഷന് ഇത്രയും കണക്ട് ചെയ്യാവുന്ന ഒരു സിനിമയും അടുത്തകാലത്തൊന്നും ഇറങ്ങിയിട്ടില്ല..ഇത് പൊളിക്കും.

***
Ahnas Noushad

മതി ഇത് മതി ..ഇതുപോലെ ഒരു ഐറ്റമായിരുന്നു എനിക്ക് ഇപ്പോൾ വേണ്ടത് .എത്രനാളിന് ശേഷമാണെന്ന് അറിയുവോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ കേറുന്നത്..കുറച്ച് നാളായി കട്ട നെഗറ്റീവ് അടിച്ച് പണ്ടാരമടങ്ങി ഒരൊറ്റ പടം പോലും പോയി കാണാതെ ഇരുന്നിട്ട് ഇമ്മാതിരി കളർഫുൾ പടം നിറഞ്ഞ സദസ്സിൽ കയ്യടികളോടും ആർപ്പ് വിളികളോടും കൂടി കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അതൊന്നും പറഞ്ഞറിയിക്കാൻ പറ്റില്ല!! സംഗതി തല്ലുമാല ഒരു തട്ട് പൊളിപ്പൻ അടി പടമാണ് അത്രേയുള്ളൂ !!
പക്ഷേ ഇത്രയും സിമ്പിളായിട്ടുള്ള കഥ പറഞ്ഞു പോകുന്ന രീതിയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്
നോൺ ലീനിയറിന്റെ അയ്യര് കളിയാണ് മനുഷ്യനെ ഇരുത്തി ഒന്ന് കറക്കി കളയും .ഇതിനിടയിൽ നല്ല കിണ്ണം കാച്ചിയ ഫയിറ്റും അതിന് പറ്റിയ ബിജിഎമ്മും ജസ്റ്റ്‌ ഒരു ഓക്കേയിഷ് സ്ക്രിപ്റ്റിൽ നിന്ന് അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ടെക്നിക്കൽ ബ്രില്ല്യയൻസ് കൊണ്ടും തല്ലുമാല ഒരു average/above average തിയേറ്റർ എക്സ്പീരിയൻസ് നൽകുന്നുണ്ട് .പ്രകടനത്തിലേക്ക് വന്നാൽ സർപ്രൈസ് ആയി തോന്നിയത് ലുക്മാനാണ് പുള്ളിയിൽ നിന്ന് ഇമ്മാതിരി ഫയിറ്റ് ഒന്നും പ്രതീക്ഷിച്ചതെ ഇല്ലന്നേ കിടു ഐറ്റം !!
ടോവിനോയും ലുക്മാനും തന്നെയാണ് കൂടുതൽ സ്കോർ ചെയ്തത് .പൊതുവേ ഷൈൻ ടോം ചാക്കോ ഒരു പടത്തിൽ ഉണ്ടേൽ പുള്ളി വരുന്ന സീനിൽ അതിപ്പോ എത്ര ചെറിയ സീൻ ആണേൽ പോലും അങ്ങേര് കയ്യടി വാങ്ങി കൂട്ടിയിട്ടേ പോകു ഇതിലും പുള്ളിക്ക് കയ്യടിയൊക്കെ കിട്ടി എന്നാലും, എന്തോ എനിക്ക് പുള്ളിക്കാരന്റെ പ്രകടനം അത്ര നന്നായി തോന്നിയില്ല പ്രത്യേകിച്ച് ഡയലോഗ് ഡെലിവറിയൊക്കെ പുള്ളി ഇന്റർവ്യൂസിൽ വന്നിരുന്ന് സംസാരിക്കുന്ന ആ ഒരു ടോൺ ! അപ്പൊ ഇത്രയൊക്കെ ഉള്ളൂ യാതൊരു വിധ നെഗറ്റീവ്സും ഇല്ലാത്ത മാരക എന്റെർറ്റൈനർ ആണെന്നൊന്നും ഞാൻ പറയുന്നില്ല .സെക്കന്റ്‌ ഹാഫൊക്കെ കുറച്ച് മുഷിപ്പ് ഉണ്ടാക്കിയെങ്കിലും അവസാനത്തെ ഒരു 40 മിനിറ്റ് ഒരൊറ്റ ആന്തൽ ആയിരുന്നു .അത് മാത്രം മതി കൊടുത്ത ക്യാഷ് മുതലാകാൻ !!എന്തായാലും Special Thanks To Team Thallumaala .മുടങ്ങി കിടന്ന തിയേറ്റർ കാഴ്ചകളിലേക്ക് എന്നെ വീണ്ടും കൊണ്ട് എത്തിച്ചതിന് …രണ്ട് വരി എഴുതാൻ പ്രേരിപ്പിച്ചതിന്
****
Mushthaq Ahamed

ഒറ്റവാക്കിൽ പറഞ്ഞാൽ തീയറ്ററിൽ മാത്രം കാണാവുന്ന പെരുന്നാൾ.ഇതൊരു സിനിമയല്ല അനുഭവമാണ്.
സമഗമ സമഗരിമ . Muhsin Parari ഇയാളുടെ ചിന്താ ധാരകളുടെ അതിപ്രസരം മാത്രമാണ് തല്ലുമാല,
പടം കണ്ടപ്പോ ആദ്യം ചിന്തിച്ചത് ഇയാള് ഈ കഥ എങ്ങനെ ഇത്ര ആളുകളെ Convince ചെയ്തു എന്നതാണ്.
Khalid Rahman പരാരിയുടെ പ്രാന്ത് പൂർണ്ണരൂപത്തിൽ സ്ക്രീനിൽ എത്തിക്കാൻ ഇങ്ങേർക്കല്ലാതെ കഴിയില്ല എന്ന് പറയാം.ഇത്രയും വലിയ സ്കെയിലിൽ ഇങ്ങനെയൊരു സിനിമ എടുക്കാൻ കാണിച്ച ധൈര്യം
അദ്ദേഹം മുമ്പ് എടുത്ത ഓരോ സിനിമകളും ഓരോ ടേസ്റ്റ് ആണ് അതിലെ ഏറ്റവും പുതിയ ടേസ്റ്റ് മനോഹരമായി അവതരിപ്പിച്ചു.Jimshi Khalid ക്യാമറാ മൂവ്മെൻ്റ് കൊണ്ട് മാത്രം ചിരിച്ച സീനുകൾ ഉണ്ട്,
ഫൈറ്റ് സീനികുകൾ കൂടുതൽ effective ആക്കിയത് ക്യാമറാ വർക് തന്നെയാണ്.പ്രത്യേകിച്ച് ക്ലൈമാക്സ് ഫൈറ്റ്,കാർ ഫൈറ്റ്.Vishnu Vijay ഈ പടത്തിൻ്റെ മൊത്തം വൈബ് നിലനിർത്തിയത് Music ആണ്.
മാലപ്പാട്ട് ഇത്രയും അടിപൊളിയായി പള്ളിന്ന് പോലും കേട്ടിട്ടില്ല.തുടക്കം മുതൽ അവസാനം വരെ Music അലയൊലി തീയറ്ററിൽ ആറാടി.Editing & Costume എടുത്ത് പറയേണ്ട ഘടകമാണ്.സിനിമയെ കളർഫുൾ ആക്കിയതിലെ വലിയ പങ്ക് ഇവർക്കാണ്.ഗ്രൗണ്ട് സെറ്റാക്കിയിട്ട് കളിച്ചോളാൻ പറഞ്ഞപ്പോൾ അഭിനയിച്ച എല്ലാവരും അഴിഞ്ഞാടി എന്നുതന്നെ പറയാം.പ്രത്യേകിച്ച് Lukman Avaran കിട്ടിയ ഗ്യാപ്പ് ഏറ്റവും മനോഹരമായി ഉപയോഗിച്ചതിനുള്ള കയ്യടി അദ്ദേഹത്തിന് തീയറ്ററിൽ നിന്നും കിട്ടി. മൊത്തത്തിൽ El Clasico കണ്ട ഫീൽ
**

Prajith Kumar

പണ്ട് മുതലേ നമ്മടെ നാട്ടിൽ ഒരു ചൊല്ലുണ്ട്.. ഈ അടി കിട്ടി ഉണ്ടാകുന്ന കൂട്ട് അങ്ങനെ ഒന്നും പൊയ്പോവൂല്ല ന്ന്.. ഏകദേശം ഇതാണ് പടത്തിന്റെ ഒരു പ്ലോട്ട്.. അത് കൊണ്ട് തന്നെ ഈ അടി പിന്നെ കൂട്ട്.. ഇതൊക്കെ നന്നായി എൻജോയ് ചെയ്യാൻ സാധിക്കുന്നുണ്ട്.. ഒരു തെറ്റുധാരണയുടെ പേരിൽ ഒരു അടി ഉണ്ടാവുന്നതും അത് പരിഹരിച്ച് ഒരു സൗഹൃദം സ്ഥാപിക്കാൻ si റെജി നോക്കുന്നതും.. തുടർന്നുണ്ടാകുന്ന സംഭവികസങ്ങളിലേക്ക് നയിക്കുന്നതിന് മുൻപുള്ള ഫ്ലാഷ് ബാക്ക് കഥയാണ് ചിത്രം . പള്ളിയിൽ അടി തുടങ്ങി തീരുന്നത് അങ്ങ് ദുബായ് ലെ സിമ്മിങ് പൂളിന്റെ വക്കത്ത് വച്ചാണ്.. അത് വരെ ഇങ്ങനെ അങ്ങ് തല്ലി തീർക്കുവാണ് പടം മൊത്തം.. അതിനിടക്ക് കല്യാണത്തിന് ഇടി.. ഷോപ്പിംഗ് പോകുന്നിടത്ത് അടി, തീയേറ്ററിൽ അടി വഴിയിൽ അടി.. അങ്ങനെ കാണുന്നോടത്ത് ഒക്കെ അടി ആണ്.. ഈ ആക്ഷൻ രംഗങ്ങൾ ഒക്കെ കാണാൻ നല്ല രസം ഉണ്ടായിരുന്നു.. പ്രത്യേകിച്ച് ഇന്റർവെൽ fight , wedding fight 2 ഉം കിടു.. സ്‌പെഷ്യൽ മെൻഷൻ കാറിലെ fight .. പടത്തിലെ main പോസറ്റീവ് തന്നെ climax ആണ്.. പടം down ആയി പോയി കൊണ്ടിരിക്കുമ്പോൾ അവിടെ നിന്ന് ഒരൊറ്റ ജമ്പ് ആണ്.. പിന്നെ പടം തീരുന്നത് വരെ തീയറ്ററിൽ ആഘോഷം ആയിരുന്നു.. ടോവിനോ & lukhman അങ് പടം മുഴുവൻ നിറഞ്ഞ് നിൽക്കുവാണ്.. ലുഖ്മാനെ ഒക്കെ എന്ത് കിടിലൻ ആയിട്ടാണ് present ചെയ്തേക്കുന്നത്.. 2 പേരും 👌.. ഷൈൻ ഉം കിടു.. കല്യാണി പടത്തിൽ മുഴുവൻ നല്ല ലുക്ക് ആയിരുന്നു.. ബാക്കി എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്..തന്റെ ആദ്യ പടങ്ങളിലെ പോലെ അല്ലാതെ non ലീനിയർ ആയിട്ടാണ് ഇത്തവണ ഖാലിദ് റഹ്മാൻ കഥ പറഞ്ഞ് പോകുന്നത് .. അത് personally നന്നായി തോന്നി.. കൂടാതെ cinematography & sound department അടിപൊളി ആയിരുന്നു.. പക്കാ കളർഫുൾ vibe

Advertisement

***
Biju Vijayan

അടി ഇടി പൊടി പൂരം – തല്ലുമാല .ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് തല്ലുമാല തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പടം ആദ്യ ഷോ തന്നെ കണ്ടു. ആദ്യം തന്നെ പറയട്ടെ….ഖാലിദ് റഹ്മാൻ , ടോവിനോ തോമസ് എന്നിവർ ഒരുമിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. ഇറങ്ങിയ ട്രെയ്‌ലർ , പാട്ടുകൾ , പോസ്റ്ററുകൾ പോലും ആ പ്രതീക്ഷ കൂട്ടിക്കൊണ്ടേയിരുന്നു. എന്നാൽ എന്ത് പ്രതീക്ഷിച്ചോ അതിന്റെ ഒക്കെ ഇരട്ടി മധുരമാണ് ഖാലിദ് റഹ്മാൻ പടത്തിൽ ഒരുക്കി വച്ചിരിക്കുന്നത്.കഥാ പരമായ സവിശേഷതകൾ തിരയുന്നതിനെക്കാൾ രണ്ടര മണിക്കൂറിൽ ഒരു ബിഗ് സ്ക്രീനിൽ സിനിമ സമ്മാനിക്കുന്ന ആ ഒരു തീയറ്റർ എക്സ്പ്പീരിയെൻസ് അനുഭവിച്ച് തന്നെ അറിയേണ്ടതാണ്. നാടൻ അടിയും സ്റ്റൈലിഷ് മ്യൂസിക്കും കിടിലൻ പാട്ടുകളും ഒക്കെയായി ആദ്യാവസാനം ഒരു കളർഫുൾ മൂഡിലാണ് സിനിമ സഞ്ചരിക്കുന്നത്.. അടുത്തിടെ മലയാളത്തിൽ പുറത്തിറങ്ങിയ മറ്റെല്ലാ എന്റർടൈനർ സിനിമകളിൽ നിന്നും വ്യത്യസ്ഥത പുലർത്തുന്നുണ്ട് തല്ലുമാല. നോൺ ലീനിയറായി കഥ പറഞ്ഞ് ആദ്യാവസാനം വളരെ Engaging ആയി തന്നെ കൊണ്ട് പോകുന്നതിലും ചിത്രം വിജയിച്ചിട്ടുണ്ട്. സിനിമയിലെ ഫൈറ്റ് സീനുകൾ എല്ലാം ഒന്നിനൊന്ന് ഗംഭീരമായിരുന്നു. മികച്ച എഡിറ്റിങ്ങും സൗണ്ട് എഫക്ട്സും ഇന്റർനാഷണൽ അപ്പീൽ ഉള്ള സോങ്‌സും വിഷ്യൽസും ഒക്കെ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്.പെർഫോമൻസിലേക്ക് വരികയാണെങ്കിൽ ടോവിനോ തോമസിനെ ഇത്രയും എനർജെറ്റിക് ആയി മറ്റൊരു സിനിമയിലും നമ്മൾ കണ്ടിട്ടുണ്ടാവില്ല. ഈ സിനിമക്ക് വേണ്ടി അദ്ദേഹം എടുത്ത എഫേർട്സ് എല്ലാം ഫലം കണ്ടിട്ടുണ്ട്.എത്ര അനായസാമായാണ് ടോവിനോ ഫൈറ്റ് സീനുകൾ ഒക്കെ കൈകാര്യം ചെയ്തിരിക്കുന്നത്. ടോവിനോക്കൊപ്പം തന്നെ ലുക്ക്മാൻ , ഷൈൻ ടോം ചാക്കോ തുടങ്ങിയവരെല്ലാം മികച്ച പ്രകടനം കാഴ്ച വച്ചു. നായികയായെത്തിയ കല്യാണി പ്രിയദർശനും പതിവ് പോലെ തന്റെ റോൾ ഗംഭീരമാക്കി. മൊത്തത്തിൽ എന്റർടൈനർ സിനിമകൾക്ക് വൻ ക്ഷാമം നേരിട്ടു കൊണ്ടിരിക്കുന്ന മലയാള സിനിമാ ഇൻഡസ്ട്രിക്ക് എല്ലാ എന്റർടൈംമെന്റ് ഫാക്ടേർസും കൂട്ടിയിണക്കിയ ഒരു കിടിലൻ സിനിമ തന്നെയാണ് ഖാലിദ് റഹ്മാനും ടീമും സമ്മാനിച്ചിരിക്കുന്നത്.ധൈര്യമായി ടിക്കറ്റ് എടുക്കാം..തല്ലുമാല നിങ്ങളെ നിരാശപ്പെടുത്തില്ല
**

Akhil Muraleedharan

ഒരു ഫെസ്റ്റിവൽ മോഡ് പടം.കയ്യിൽ നിന്നും പോയെന്ന് കരുതിയ ഫസ്റ്റ് ഹാഫും നല്ലൊരു സെക്കൻ്റ് ഹാഫും, പ്രത്യേകിച്ച് ആക്ഷൻ സിക്വേൻസസ്.പേര് പോലെ തന്നെ തല്ലുകളുടെ ബഹളമാണ് സിനിമ. സിനിമ നേരിടുന്ന പ്രധാന പ്രശ്നവും അത് തന്നെ. ഇത്രക്കും visually റിച്ച് ആയ ഫൈറ്റ് സീക്വേൻസുകളെ താങ്ങി നിർത്തേണ്ട കഥയോ തിരക്കഥയോ പലപ്പോഴും ഒരു മിസ്സിങ് ഫീൽ തരുന്നുണ്ട്. ഖാലിദ് റഹ്മാൻ്റെ മേക്കിംഗ് ആണ് ഒരു പരിധി വരെ നമ്മെ പിടിച്ചിരുത്തുന്ന ഘടകം. ജിംഷി ഖാലിദിൻ്റെ അഴിഞ്ഞാട്ടം ആയിരുന്നു പടം. Cinematography at its best.കല്യാണത്തിനടിയും തീയേറ്ററിലടിയും. രണ്ടും വൻ കിടു ആയിരുന്നു. ഷൈൻ ടോം ചാക്കോ, ടോവിനോ, ലൂക്മാൻ എന്നിവരുടെ പൂണ്ടുവിളയാട്ടം ആയിരുന്നു ഫൈറ്റിൽ മുഴുവൻ. ആക്ഷൻ സീൻസ് ചെയ്യാൻ എടുത്ത കഷ്ടപ്പാടുകൾ സിനിമ കാണുമ്പോൾ അറിയാം. പാട്ടുകളുടെ പ്ലേസ്മെൻ്റ് എന്തുകൊണ്ടോ ഇഷ്ടപ്പെട്ടില്ല. ചില പാട്ടുകൾ വേണ്ടിയിരുന്നില്ല എന്നും തോന്നി.നോൺ ലീനിയർ കഥ പറച്ചിൽ ചിലയിടത്തെങ്കിലും ചെറിയ കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്.എന്നാലും നിറഞ്ഞ തീയേറ്ററിൽ ഒരു വട്ടം കണ്ട് മറക്കാവുന്ന സിനിമ തന്നെയാണ് തല്ലുമാല.

***

Advertisement

 

 1,702 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment34 mins ago

രണ്ട് ഭാഗങ്ങളും ഒരേ സമയം ചിത്രീകരിച്ചതിനാല്‍ രസച്ചരട് മുറിയാതെ കഥയുടെ തുടര്‍ച്ച ആസ്വദിക്കാന്‍ കഴിയും, അതിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല

Entertainment12 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment12 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment13 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment13 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge13 hours ago

കോർക്കിന്റെ കഥ

Entertainment13 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment14 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment14 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment15 hours ago

വിക്രമിന് നായിക കങ്കണ

Entertainment15 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment15 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment4 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »