fbpx
Connect with us

Entertainment

അടിച്ചു പൊളി പ്രൊമോഷൻ പരിപാടികളുമായി തല്ലുമാല ടീം

Published

on

അടിച്ചു പൊളി പ്രൊമോഷൻ പരിപാടികളുമായി തല്ലുമാല ടീം

അയ്മനം സാജൻ

മാസ്സ് സിനിമകളിലേക്ക് മലയാള സിനിമ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ച് വരുന്ന സമയമാണ്. കടുവയും , പാപ്പനും തീയറ്ററുകളിൽ വലിയ വിജയമായത് തന്നെ പ്രേക്ഷകർ അത്തരം സിനിമകൾ കാണാൻ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നു എന്ന സൂചനയാണ് നൽകുന്നത്. ഈ ഒരവസരത്തിലാണ് വലിയ മുതൽമുടക്കുമായി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘തല്ലുമാല’ തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.

കളർഫുൾ എന്റർടൈനർ എന്ന ഗണത്തിൽ പെടുത്താവുന്ന സിനിമ ഓഗസ്റ്റ് 12നാണ് റിലീസ് ചെയ്യുന്നത്.ടൊവിനോ തോമസ് , കല്യാണി പ്രിയദർശൻ , ഷൈൻ ടോം ചാക്കോ , ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. സിനിമയ്ക്ക് വേണ്ടി അണിയറ പ്രവർത്തകർ നടത്തുന്ന പ്രൊമോഷൻ പരിപാടികളും ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.

Advertisement

തിരുവനന്തപുരം ലുലു മാളിൽ വച്ച് നടന്ന പ്രൊമോഷൻ പരിപാടിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. സിനിമയിലെ താരങ്ങൾ ഒക്കെ തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിനോടനുബന്ധിച്ച് പുറത്തിറക്കിയ ‘തല്ലുമാല’ സ്‌പെഷ്യൽ ടീ ഷർട്ടുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ വൈറലാണ്. മൈ ഡെസിഗ്നേഷനുമായി ചേർന്നാണ് തല്ലുമാല സംഘം ടീ ഷർട്ട് പുറത്തിറക്കിയത്.

സൗത്ത് ഇന്ത്യയിൽ ആദ്യമായാണ് സിനിമ പ്രൊമോഷന് റെയിൻ ബോ റിഫ്ളക്ടീവ് പ്രിൻറ് ഉപയോഗിച്ചുള്ള ടീ ഷർട്ടുകൾ പുറത്തിറക്കുന്നത്. അടുത്ത കാലത്ത് തങ്ങൾക്ക് ഏറ്റവുമധികം റെസ്പോൺസ് ലഭിച്ച പ്രൊഡക്ടുകളിൽ ഒന്ന് തല്ലുമാലയുടെ ടീ ഷർട്ടുകളാണ് എന്നാണ് മൈ ഡെസിഗ്നേഷൻറെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ വ്യക്തമമാക്കിയിരിക്കുന്നത്. നേരത്തെ കുറുപ്പ് , കടുവ , മഹാവീര്യർ എന്നീ സിനിമകളുടെയും ഒഫിഷ്യൽ മർച്ചൻഡൈസർ പാർട്ണർമാരായിരുന്നു മൈ ഡെസിഗ്നേഷൻ.

ലുലു മാളിലെ ചടങ്ങിന് ശേഷം ദുബായിയിൽ എത്തി ചേർന്ന തല്ലുമാല സംഘത്തിന് അവിടെയും ലഭിച്ചത് വലിയ സ്വീകരണമാണ്.പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയി മാളിൽ എൽ ഈ ഡി ഷോയും നടന്നു. ജി സി സി യിൽ ആരംഭിച്ച ബുക്കിങ്ങിന് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മണവാളൻ വസീം, വ്ലോ​ഗർ ബീപാത്തു എന്നീ കഥാപാത്രങ്ങളായാണ് ടൊവിനോയും കല്ല്യാണിയും എത്തുന്നത്.സിനിമയുടെ ഗാനങ്ങൾക്കും ട്രെയിലറിനും വലിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. വിഷ്ണു വിജയ് സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനങ്ങൾ ഇപ്പോൾ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച് കഴിഞ്ഞു.

 

Advertisement

 1,004 total views,  4 views today

Advertisement
Entertainment11 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment11 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment12 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment12 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge12 hours ago

കോർക്കിന്റെ കഥ

Entertainment13 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment13 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment14 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment14 hours ago

വിക്രമിന് നായിക കങ്കണ

Entertainment14 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment14 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

technology14 hours ago

LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »