ടൊവിനോക്ക് തല്ലുകൊള്ളുന്ന വീഡിയോ വൈറലാകുന്നു. ആരാണ് തല്ലിയതെന്നൊക്കെ ചോദിയ്ക്കാൻ വരട്ടെ , പ്രശ്നമാക്കണ്ട, സംഭവം തല്ലുമാല സിനിമയുടെ ലൊക്കേഷനാണ്. താരങ്ങൾക്കു സംഘടനരംഗങ്ങളിൽ തല്ലുകൊള്ളുന്നതൊക്കെ പതിവാണ്, പലപ്പോഴും മേക്കിങ് വിഡിയിലൂടെ അതൊക്കെ നമ്മൾ കാണാറുമുണ്ട്. എന്നാൽ സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ തല്ലുമാല ടീം ടൊവിനൊക്ക് അടികൊള്ളുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്ലർ രണ്ടുദിവസം മുൻപ് പുറത്തുവിട്ടിരുന്നു. അതിലും തല്ലുസീൻ ഉണ്ടായിരുന്നു. എന്തായാലും സിനിമയുടെ പേരിനെ അന്വർത്ഥമാക്കുന്നത് തന്നെയാണ് ടൊവീനോക്ക് കിട്ടിയ തല്ല് .

ഒരു വംശഹത്യ ഒഴിവായതിൽ ഉള്ള ആശ്വാസം പങ്കുവെച്ചുകൊണ്ടാണ് ഹേ റാം അവസാനിപ്പിക്കുന്നത്
Hey Ram (Kamal Hassan, 2000). Sabu KT “മഹാത്മജി നമ്മേ വിട്ടുപിരിഞ്ഞ