ഒരു കിടിലൻ തന്തൂരി അടുപ്പ് നമ്മുടെ വീട്ടിൽ സെറ്റ് ചെയ്യുന്ന വിധം

ഈ കൊറോണക്കാലത്ത് ഒരു കിടിലൻ തന്തൂരി അടുപ്പ് നമ്മുടെ വീട്ടിൽ തന്നെ സെറ്റ് ചെയ്താൽ എങ്ങിനെ ഉണ്ടാകും. അതും നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായിട്ടുള്ള സാധനങ്ങൾ ഉപയോഗിച്ചു കൊണ്ട് ആയാലോ ? അതെങ്ങിനെ എന്ന് കാണിച്ചു തരികയാണ് ഈ സുഹൃത്ത്