തട്ടാശേരികൂട്ടത്തിലെ, “കണ്ട നാൾ മൊഴി കേട്ട നാൾ..” എന്ന പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
3 SHARES
37 VIEWS

ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജനപ്രിയനടൻ ദിലീപ് നിർമ്മിച്ച് അദ്ദേഹത്തിന്റെ അനുജൻ അനൂപ് ആദ്യമായി സംവിധാനം ചെയ്ത തട്ടാശേരികൂട്ടത്തിലെ, “കണ്ട നാൾ മൊഴി കേട്ട നാൾ..” എന്ന പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്.ഒരു സൗഹൃദ സംഘത്തിന്റെ കഥ പറയുന്ന ചിത്രം സഞ്ജയ് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കോമഡിയും ആക്ഷനും ത്രില്ലറും എല്ലാം സമാസമം വിളമ്പിയ ഒരു സദ്യ തന്നെയാണ് ചിത്രം. അർജുൻ അശോകൻ അവതരിപ്പിക്കുന്ന സഞ്ജയ്, പ്രിയംവദ അവതരിപ്പിക്കുന്ന ആതിര എന്നീ കഥാപാത്രങ്ങളുടെ പ്രണയമാണ് മനോഹരമായ ഈ മെലഡിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. രാജീവ് ഗോവിന്ദൻ വരികൾ രചിച്ച ഈ ഗാനത്തിന് സംഗീതം പകർന്നത് റാം ശരത് ആണ്. കെ എസ് ഹരിശങ്കർ, സിതാര കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ