ഇന്ത്യയില്‍ മാത്രം കാണാന്‍ പറ്റുന്ന ചില റോഡപകടങ്ങള്‍.

0
421

Untitled-1

റോഡ്‌സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ ഇന്നും ബഹുദൂരം പിന്നിലാണ്. ലോകത്തിലെ ഏറ്റവും മോശം റോഡുകളുടെയെണ്ണം ഒരു യാത്ര മാഗസീന്‍ പുറത്തു വിട്ടപ്പോള്‍ ആദ്യ നൂറില്‍ വന്നത് 32 ഇന്ത്യന്‍ റോഡുകളാണ്.

മോശം റോഡുകളില്‍ അപകടങ്ങളും സ്വാഭാവികമാണല്ലോ?. എന്നാല്‍ വഴിയാത്രക്കാരെ തട്ടിയുണ്ടാകുന്ന അപകടങ്ങളെക്കാളും വാഹനങ്ങള്‍ പരസ്പരം തട്ടിയുണ്ടാകുന്ന അപകടങ്ങളെക്കാളും ഇന്ത്യയില്‍ ഉണ്ടാക്കുന്നത് തിന്നിട്ട് എല്ലിന്റിടയില്‍ കയറുമ്പോള്‍ ഓരോരുത്തന്മാര്‍ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങള്‍ കാരണമുണ്ടാകുന്ന അപകടങ്ങളാണ്.

വെറുതെ ദൂരെ മലേഷ്യന്‍ വിമാനത്താവളത്തിനടുത്തുകൂടെ പോയ അപകടത്തെ ടിക്കറ്റും വിസയും കൊടുത്തു ഇങ്ങോട്ട് വരുത്തിയാണ് സ്വയം ഏറ്റെടുക്കുകയെന്നതാണ് ഇന്ത്യക്കാരുടെ ഒരു രീതി. അതിഥി ദേവോ ഭവയെന്നാണല്ലോ. ഇന്ത്യക്കാര്‍ക്ക് മാത്രം സംഭവിക്കാവുന്ന ചില രസകരമായ അപകടങ്ങള്‍ കണ്ടുകൊള്ളുക.

Road Accidents – India