fbpx
Connect with us

Entertainment

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Published

on

നന്ദു നന്ദൻ Concept, Edit നിർവഹിച്ച The Ants വളരെ വ്യത്യസ്തമായ ഷോർട്ട് മൂവിയാണ്. എന്തെന്നാൽ വളരെ വലിയൊരു ആശയത്തെ അവതരിപ്പിക്കാൻ ഇവിടെ മനുഷ്യരെ അല്ല ഉപയോഗിച്ചിരിക്കുന്നത്. ഉറുമ്പുകൾ ആണ് ഈ ഷോർട്ട് മൂവിയിലെ കഥാപാത്രങ്ങൾ. എന്നു പറയുമ്പോൾ ഇതൊരു അനിമേഷൻ വർക്കോ ഒന്നുമല്ല. വളരെ കഷ്ടപ്പെട്ട് ആറുമാസത്തോളം എടുത്തു ചെയ്ത വർക്ക് ആണ്.

ഉറുമ്പുകൾ നമുക്ക് സുപരിചിതരായ പ്രാണികളാണ്. വളരെ ചിട്ടയായുള്ള സാമൂഹിക ജീവിതം ആണ് ഇവർ പരിപാലിക്കുന്നത്. മനുഷ്യനെപ്പോലും അത്‍ഭുതപ്പെടുത്തുന്ന രീതിയിലുള്ള സാമൂഹിക ജീവിതം ഐക്യത്തോടും ചിട്ടയോടും ആണ് മുന്നോട്ട് കൊണ്ട് പോകുന്നത്. ഒരുപക്ഷെ ഐക്യത്തിന്റെ ഉത്തമോദാഹരണം ആയി നമുക്ക് കരുതാവുന്ന ജീവികൾ തന്നെയാണ് ഉറുമ്പുകൾ.

ഐക്യം എന്നത് മാനവരാശിക്ക് മാത്രമല്ല. അത് പല ജന്തുവർഗങ്ങൾക്കും അത്യന്താപേക്ഷിതമായ കാര്യമാണ്. എന്നാൽ മനുഷ്യർ ഈ ഐക്യബോധം ഉണ്ടെന്നു പറയുകയും പ്രവർത്തിയിൽ സ്വാർത്ഥതയും അക്രമങ്ങളും ശീലിക്കുന്നവരുമാണ്. നമ്മൾ പ്രകൃതി നിരീക്ഷണങ്ങൾ ശീലിച്ചാൽ പഠിക്കേണ്ടുന്ന അനവധികാര്യങ്ങളുണ്ട്. ഒരു ഭക്ഷണ തുണ്ട് നിലത്തുവീണാൽ ഉറുമ്പുകളുടെ പ്രവർത്തനങ്ങൾ എന്തെന്ന് നിങ്ങൾക്കറിയാമോ ?

ഉറുമ്പുകൾ ആശയവിനിമയം നടത്തുന്നത് സ്പർശികകൾ എന്ന ശരീരഭാഗം ഉപയോഗിച്ചാണ്. അവർ തങ്ങളുടെ ശരീര സ്രവങ്ങൾ ഉപയോഗിച്ച് സൃഷ്ടിക്കുന്ന അടയാളങ്ങളിൽ മറ്റുള്ള ഉറുമ്പുകൾ സ്വന്തം സ്പർശിക ഉപയോഗിച്ചു തൊടുമ്പോഴാണ് അവക്ക് കാര്യം മനസ്സിലാക്കാൻ കഴിയുന്നത് . ഭക്ഷണം ആഹാരം ഉള്ള ഭാഗത്തേക്കുള്ള ദൂരവും മറ്റുള്ള കാര്യങ്ങളും സ്പർശിക ഉരസുന്നതുവഴി അവയ്ക്ക് പറയാൻ സാധിക്കുന്നു. സ്പർശിക മാത്രമല്ല മുന്കാലുകളും അവർ അതിനു ഉപയോഗിക്കുന്നു . മിക്കയിനം ഉറുമ്പുകളും കൂട്ടിൽ നിന്നും മാറ്റുകൂടുകളിലേക്കോ ആഹാരത്തിനോ വേണ്ടി വരിയായാണ് പോകാറ്‌. ഭക്ഷണത്തിനാണു പോകുന്നതെങ്കിൽ അല്പദൂരത്തിനു ശേഷം സ്വയം പിരിഞ്ഞ് പലവഴികളിൽ സഞ്ചരിച്ചു ഇരതേടുന്നു. ഭക്ഷണം കണ്ടാൽ തിരിച്ചു വരിയിലെത്തി പൊതുവായൊരു ആശയവിനിമയത്തിലൂടെ എല്ലാരേയും അറിയിക്കുന്നു.

ഈ സ്ഥാനത്തു അനായാസ ആശയവിനിമയം ഉള്ള മനുഷ്യരെങ്കിൽ എന്താണ് ചെയുക ? പ്രകൃതിവിഭവങ്ങൾ പങ്കിട്ടെടുക്കുക എന്നതിനേക്കാൾ ആർത്തിപ്പണ്ടാരങ്ങളുടെ ആർത്തി സ്വാർത്ഥജഡിലമായ അസ്വസ്ഥതയെ ആണ് ലോകത്തു വിതയ്ക്കുന്നത്. ഉറുമ്പുകളിൽ സാമൂഹ്യക്രമത്തിൽ പല തട്ടിലുള്ളവർ ഉണ്ടെങ്കിൽ പോലും ഐക്യം, സമത്വം എന്നിവ അവരുടെ വിജയ മന്ത്രങ്ങളാണ്. നമ്മൾ യൂണിറ്റിയെ കുറച്ചു കവിതയെഴുതും, ചിത്രം വരയ്ക്കും , മെഴുകുതിരി തെളിക്കും എന്നിട്ടു നാലുവഴികളിൽ പിരിയും.

Advertisement

നമ്മുടെയൊക്കെ നിത്യജീവിതത്തിൽ കാണുന്ന നിസാരമെന്നു തോന്നിക്കുന്ന ഒരു കാര്യത്തെയാണ് ഇതിൽ ചിത്രീകരിച്ചു വച്ചിട്ടുള്ളത്. ഒരു മനുഷ്യൻ കഴിച്ചതിന്റെ ബാക്കി നിലത്തുവീഴുമ്പോൾ കൃത്യമായ ആശയവിനിമയത്തിലൂടെ ഉറുമ്പുകൾ ആ ഭക്ഷണത്തെ കൈകാര്യം ചെയുന്നത് എങ്ങനെയെന്നും അവരുടെ ഐക്യബോധവും ആണ് കാണിക്കുന്നത്. എന്നാൽ മുറിയിൽ വീട്ടിൽ ഉറുമ്പുകൾ വരിവരിയായി പോകുമ്പോൾ മനുഷ്യർ എന്താണ് ചെയുന്നത് ? ഒന്നുകിൽ ഉറുമ്പുപൊടി വിതറി അവയെ കൊല്ലും. ഇല്ലെങ്കിൽ ചൂലുകൊണ്ടു അടിച്ചുകളയും. അതും ഐക്യത്തിന്റെ ചിത്രം വരച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ തന്നെയാണ് അത് ചെയുന്നതും എന്നതാണ് വിരോധാഭാസം. എങ്കിലും ഉറുമ്പുകൾ അവരുടെ ഐക്യമത്യം മഹാബലം കൊണ്ട് ഭക്ഷണവുമായി മനുഷ്യരിൽ നിന്ന് രക്ഷപ്പെടുകയാണ്.

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടുലതകളും എട്ടര മിനോട്ടോളം ദൈഘ്യമുള്ള ഈ ഷോർട്ട് മൂവി വിളിച്ചുപറയുന്നുണ്ട്. അതും അധികമാരും കൈവയ്ക്കാത്ത സമീപനത്തിലൂടെ ആറുമാസത്തോളം എടുത്ത് ഒരു സ്മാർട്ട് ഫോണിൽ . അതിൽ ഈ ഷോർട്ട് മൂവിയുടെ പിന്നണി പ്രവർത്തകർക്ക് അഭിമാനിക്കാം. നിങ്ങളേവരും കണ്ടിരിക്കേണ്ട ഒരു ഷോർട്ട് മൂവിയാണ് ‘ദി ആന്റ്‌സ്’.

The Ants – A Fantasy Short Film by Nandu Nandan | Garud Originals |

“WHEN YOU WANT SOMETHING, ALL THE UNIVERSE CONSPIRES IN HELPING YOU TO ACHIEVE IT”

Advertisement

THE ANTS is a fantasy short film based on a real life observation. A little thing which happens around us, which is unnoticed. This short film doesn’t have any CG work instead it was purely made by filming real macro world superstars. It took nearly 6 months to complete the whole film.
The macro lens of SKYVIK was used for filming. The bgm score in the film was choosen from non copyrighted music from YouTube.

This whole short film is filmed using a smartphone.

Concept . Edit . Filmed : Nandu Nandan
Colour Grading : Renjan Surendran
Cast : The Ants, Harikrishnan, Leelavathy, Rajasekharan
Creative Support : Rahul K Shaji, Mithu S Rajeev, Hari krishnan, Amal Krishnan, Sandeep Soman, Sumesh Sunilkumar, Dileep Kumar
Sound Design : Nandu Nandan

Special Thanks : Vinay kumar VK , Prahlad Prabhakaran, Renjith Kumar, Trippers, KL 07 Sancharigal, Vijay Manohar, Preejith, Devan, Vishnu Udayan, Arun Gopalakrishnan, Kishor Sethumadhavan, Arun Kumar, Kiran kichu, Manuel Vincent, Arun Das, Jaison, Jithin, Shon

Advertisement

 2,160 total views,  4 views today

Continue Reading
Advertisement
Comments
Advertisement
SEX6 hours ago

കിടപ്പറയില്‍ പെണ്ണിനെ ആവേശത്തിലാക്കാന്‍ 5 മാര്‍ഗങ്ങള്‍

Entertainment7 hours ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment7 hours ago

നമ്മുടെ ഓണവും പൂജയും ഇത്തവണ മലയാള സിനിമ കൊണ്ട് പോകുന്ന ലക്ഷണം ആണ്

Entertainment7 hours ago

നമ്മൾ നല്ലത് എന്ന് കരുതുന്ന ഓരോ മനുഷ്യനിലും ഒരു ക്രൂരമൃഗം ഉണ്ടെന്ന് കാണിച്ചു തരുന്ന ചിത്രം

Business7 hours ago

ആദായ നികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ മകനായ രാകേഷ് ജുൻജുൻവാല എങ്ങനെ കോടാനുകോടിയുടെ ബിസിനസ് അധിപനായി ?

India8 hours ago

ഇന്ത്യയിലെ ആ മൂന്നാമത്തെ മഹാൻ ആരാണ് ?

Entertainment8 hours ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment8 hours ago

പെണ്ണുങ്ങൾ ആണുങ്ങളുടെ കുളിസീൻ കാണുന്ന, കിടക്കയിൽ വരെ പെണ്ണുങ്ങൾ കാര്യങ്ങൾ തീരുമാനിക്കുന്ന സാങ്കല്പിക ഗ്രാമത്തിന്റെ കഥ

Entertainment9 hours ago

50 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞെങ്കിലും അനു നായർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Entertainment9 hours ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment9 hours ago

നായകന് മുകളിൽ കയ്യടി ലഭിക്കാൻ ഉള്ള ഒരു കഴിവ് ഉള്ള നടൻ

Entertainment10 hours ago

സിനിമയോടുള്ള അമിതമായ ആഗ്രഹം തന്നെയാണ് വിവേകിനെ ഇവിടെ കൊണ്ടെത്തിച്ചതും

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Entertainment7 hours ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment8 hours ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment9 hours ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment18 hours ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment2 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment2 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment2 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured2 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment3 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment3 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food6 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Advertisement
Translate »