ഈ വീഡിയോ നിങ്ങൾ കാണരുത്: ഡൽഹി പോലീസിന്റെ ക്രൂരത ബി.ബി.സി പുറത്തുവിട്ടു.

0
2579

ഈ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ ഞെട്ടലോടെയാണ് ലോകം കണ്ടത്. ഈ ദൃശ്യങ്ങൾ ഇന്നത്തെ ഇന്ത്യയുടെ നേർചിത്രമാണ് പരിഷ്കൃത സമൂഹത്തിന്റെ മുന്നിൽ വരച്ചുകാട്ടിയത്. മതഭ്രാന്ത് പിടിച്ച ഒരു പ്രാകൃത ഭരണകൂടം, അറിവോ വിദ്യാഭ്യാസമോ ഇല്ലാത്ത തിരുമണ്ടനായ ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പോലീസിനെ ഉപയോഗിച്ച് ഭരണഘടന സംരക്ഷിക്കാനായി തെരുവിലിറങ്ങിയ പൗരന്മാരെ അടിച്ചമർത്തുകയാണ്. ആധുനിക ലോകത്തിന് സങ്കല്പിക്കാൻപോലും കഴിയാത്ത കാര്യം! ഇന്ത്യയേയും ഇന്ത്യാക്കാരെയും എങ്ങിനെയാവും ലോകം ഇനി നോക്കിക്കാണുക? പോലീസിനെയും കോടതികളെയും സ്വന്തം വരുതിയിലാക്കി വംശഹത്യക്കൊരുങ്ങിയിറങ്ങിയിരിക്കുന്ന ഈ ഭരണകൂടത്തിന് കൂച്ചുവിലങ്ങിടാൻ അന്താരാഷ്‌ട്ര സമൂഹത്തിന് ഇടപെടേണ്ടി വരും.

Video