‘ദി ബെഡ്‌റൂം വിൻഡോ’, സസ്പെൻസുകൾ നിറഞ്ഞ ഒരു കിടിലൻ ത്രില്ലർ സിനിമ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
245 VIEWS

The Bedroom Window(1987)🔞🔞🔞🔞

സസ്പെൻസുകൾ നിറഞ്ഞ ഒരു കിടിലൻ ത്രില്ലർ സിനിമ പരിചയപ്പെടാം. ടെറി ഒരു ഓഫീസ് പാർട്ടിക്ക് ശേഷം മുതലാളിയുടെ ഭാര്യ സിൽവിയുമയി സ്വന്തം അപ്പാർട്ട്മെൻ്റിൽ എത്തിയതാണ്. പെട്ടെന്ന് നിലവിളി കേട്ട് ജനാലകൾക്കിടയിൽ കൂടി നോക്കിയ കാഴ്ചകണ്ട് സിൽവി ഞെട്ടി. ഒരു മനുഷ്യൻ ഒരു യുവതിയെ ആക്രമിക്കുന്ന ദൃശ്യം. പിറ്റേദിവസം ടെറിയുടെ ഫ്ലാറ്റിന് സമീപം ഒരു യുവതിയുടെ കൊലപാതകം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സത്യത്തിൽ ആരാണ് ആ കൊലയാളി. സിൽവി കണ്ട് സത്യങ്ങൾ പോലീസിനോട് പറഞ്ഞാൽ താനും സിൽവിയും തമ്മിലുള്ള ബന്ധം പുറംലോകം അറിയുമെന്ന് ടെറി ഭയപ്പെട്ടു. തുടർന്ന് കാണുക. മിസ്റ്ററി സസ്പെൻസ് സിനിമകൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.