Connect with us

Entertainment

ഭാഗ്യം കൊണ്ടാണ് നിങ്ങൾ രക്ഷപെട്ടത്

Published

on

Sreekuttan S Nair സംവിധാനം ചെയ്ത THE CHASE ഒരു ഹൊറർ ഷോർട്ട് മൂവിയാണ്. കായലോരം റിസോർട്ടിലേക്ക് പോകാൻ നിൽക്കുന്ന രണ്ടുയുവാക്കൾ ഒരു ഓട്ടോറിക്ഷ പിടിക്കുന്നതും അതിൽ യാത്ര ചെയ്യുന്നതും പിന്നീടുള്ള സംഭവങ്ങളും ആണ് ‘ദി ചേസ് ‘ എന്ന മൂവി പറയുന്നത്. ഈ ഷോർട്ട് മൂവി നല്ലൊരു ആസ്വാദനം നൽകുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഒരു ഓട്ടോ ഡ്രൈവറുടെ മരണശേഷമുള്ള പ്രതികാരവും അതിനു കാരണമായ സംഭവങ്ങളും ഒക്കെ പറഞ്ഞുപോകുന്ന ഈ മൂവി നിങ്ങളെ അല്പമൊക്കെ ഭയപ്പെടുത്താൻ പോന്ന ഒന്നുതന്നെയാണ്.

Vote for the chase

കേശവൻ എന്നെ ഓട്ടോ ഡ്രൈവറെ കുറിച്ച് പ്രചരിക്കുന്ന ഒരു കഥയുണ്ട് . കായലോരം റിസോർട്ടിന്റെ ഉടമസ്ഥൻ കേശവനെ കൊലപ്പെടുത്തിയ കഥ. എന്നിട്ടു കേശവന്റെ സ്ഥലമൊക്കെ കൈവശപ്പെടുത്തിയ കഥ, അങ്ങനെ കൊല്ലപ്പെട്ട കേശവന്റെ ശവശരീരം അവിടെ കിടന്നു ചീഞ്ഞുനാറിയപ്പോൾ ആണ് നാട്ടുകാർ അറിഞ്ഞത് . എന്തായാലും സംഭവത്തിനും ഒരു വർഷത്തിന് ശേഷം കേശവനെ കൊലപ്പെടുത്തിയ ആ മുതലാളിയെ കേശവൻ അവിടെ വച്ചുതന്നെ കൊലപ്പെടുത്തുന്നു. അവൻ പ്രതികാര ദാഹവുമായി അവിടെ തന്നെ ചുറ്റിക്കറങ്ങുകയാണ്. കായലോരം റിസോർട്ടിൽ വരുന്നവർ ആണ് അവന്റെ ഇര. അവിടെ പോകാൻ വരുന്നവരെ കൂട്ടിക്കൊണ്ടുവന്നിട്ടു കേശവൻ അവന്റെ പഴയ വീട്ടിൽ വച്ച് അവരെ ഇല്ലാതാക്കുന്നു .

ആ രണ്ടു യുവാക്കൾക്കു എന്ത് സംഭവിക്കുന്നു എന്നറിയാമോ ? കേശവൻ അവരെയും ട്രാപ്പിൽ പെടുത്തുകയായിരുന്നു. അതിലൊരാളെ കേശവൻ തന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. ശരിക്കും പിന്നീട് എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ‘ദി ചേസ് ‘ നിങ്ങൾ കാണുക തന്നെ വേണം.

THECHASE
Orange Media, Album, Shortfilm,
Script And directing:Sreekuttan S Nair
Produced By MayaAjayakumar
Dop And Editing: Nandu R Suresh
Assistent Director:Abhijith Krishnan
Associate Director:Steffin Sunil
Story:Anamika Aneesh

 2,620 total views,  6 views today

Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement