വാർണർ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന “ദി ഫ്ലാഷ്” . Andy Muschietti (the “IT” films, “Mama”) സംവിധാനം ചെയുന്നു.. ഡിസി സൂപ്പർ ഹീറോയെ ആദ്യമായി ഒറ്റ കഥാപാത്രമായി അവതരിപ്പിക്കുന്ന ഫിലിമിൽ ബാരി അലൻ എന്ന കഥാപാത്രത്തെ എസ്ര മില്ലർ വീണ്ടും അവതരിപ്പിക്കുന്നു. ഡിസിയുടെ ദി ഫ്ലാഷിന്റെ ആദ്യ ട്രെയിലറിൽ മൈക്കൽ കീറ്റൺ ബാറ്റ്മാനായി തിരിച്ചെത്തുന്നു.
ദി ഫ്ലാഷ്” സംഘത്തിൽ, വളർന്നുവരുന്ന താരമായ സാഷാ കാലെ, മൈക്കൽ ഷാനൺ (“ബുള്ളറ്റ് ട്രെയിൻ,” “ബാറ്റ്മാൻ വി സൂപ്പർമാൻ:Dawn of Justice”), റോൺ ലിവിംഗ്സ്റ്റൺ (“ലൗഡർമിൽക്ക്,” “ദി കൺജറിംഗ്”), മാരിബെൽ വെർഡു (“എലൈറ്റ്, ” “Y tu mamá también”), Kiersey Clemons (“Zack Snyder’s Justice League,” “Sweeheart”), Antje Traue (“King of Ravens,” “Man of Steel”), Michael Keaton (“Spider-Man: Homecoming, “”ബാറ്റ്മാൻ”) എന്നിവരാണ്.
“ദി ഫ്ലാഷ്” നിർമ്മിക്കുന്നത് Barbara Muschietti (“IT ” സിനിമകൾ, “മാമ”), മൈക്കൽ ഡിസ്കോ (“റാമ്പേജ്,” “സാൻ ആൻഡ്രിയാസ്”) എന്നിവർ ചേർന്നാണ്. തിരക്കഥ ക്രിസ്റ്റീന ഹോഡ്‌സൺ (“Birds of Prey,” “Bumblebee”)എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ- ടോബി എമെറിച്ച്, വാൾട്ടർ ഹമാഡ, ഗാലൻ വൈസ്മാൻ, മരിയാൻ ജെങ്കിൻസ് എന്നിവരാണ്.
ക്യാമറയ്‌ക്ക് പിന്നിൽ- സംവിധായകനായ Andy Muschietti -മായി ചേർന്ന് ഫോട്ടോഗ്രാഫി ഡയറക്ടർ ഹെൻറി ബ്രഹാം (“ഗാർഡിയൻസ് ഓഫ് ഗാലക്‌സി വാല്യം. 3,” “ദി സൂയിസൈഡ് സ്ക്വാഡ്”), പ്രൊഡക്ഷൻ ഡിസൈനർ -പോൾ ഡെൻഹാം ഓസ്റ്റർബെറി (“ഐടി ചാപ്റ്റർ രണ്ട്,” “ദി ഷേപ്പ് ഓഫ് വാട്ടർ”), എഡിറ്റർമാർ- ജേസൺ ബാലന്റൈൻ (“ഐടി” സിനിമകൾ, “ദി ഗ്രേറ്റ് ഗാറ്റ്സ്ബൈ”), പോൾ മച്ച്ലിസ് (“ദ ജെന്റിൽമാൻ,” “ബേബി ഡ്രൈവർ”), കോസ്റ്റ്യൂം ഡിസൈനർ -അലക്സാന്ദ്ര ബൈർൺ (“ഡോക്ടർ സ്ട്രേഞ്ച്,” “ഗാർഡിയൻസ് ഓഫ് ദ ഗാലക്സി”); ബെഞ്ചമിൻ വാൾഫിഷിന്റെതാണ് സ്കോർ (“ദി ഇൻവിസിബിൾ മാൻ,” “ഐടി” സിനിമകൾ).