നാഗാർജുന നായകനായ ‘ദി ഗോസ്റ്റ് – കില്ലിംഗ് മെഷീൻ’. ഒക്ടോബർ 5 റിലീസ് . പ്രവീൺ സട്ടാരു സംവിധാനം ചെയ്ത ചിത്രത്തിൽ സോണൽ ചാഹാൻ, ഗുൽ പനാഗ്, അനിഖ സുരേന്ദ്രൻ, മനീഷ് ചൗധരി, രവി വർമ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ ഒഫീഷ്യൽ ട്രെയിലർ
അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്റെ