“ദില്ലി പോലീസിനെ 5 മിനിറ്റ് നീക്കം ചെയ്യുക, ഞങ്ങൾ ഇസ്ലാമിനെ ദില്ലിയിൽ നിന്ന് തുടച്ചുനീക്കും” വാനരസേനയുടെ അടുത്ത പ്രമുഖൻ രംഗത്ത്

1862

ദില്ലി പോലീസിനെ 5 മിനിറ്റ് നീക്കം ചെയ്യുക, ഞങ്ങൾ ഇസ്ലാമിനെ ദില്ലിയിൽ നിന്ന് തുടച്ചുനീക്കും എന്ന് പറഞ്ഞുകൊണ്ട് ഹിന്ദു ആർമിയുടെ അടുത്ത വാനരൻ രംഗത്തെത്തി. ഇത്തരം വിദ്വേഷ പ്രചാരണങ്ങളും കൊലവിളികളും ഏറെക്കുറേ എല്ലാ സംഘി നേതാക്കളും പ്രത്യക്ഷമോ പരോക്ഷമോ ആയി മുഴക്കി കഴിഞ്ഞു. എന്നിട്ടും സംഘികൾ പറയുന്നത് അവർ ശുദ്ധ പാവങ്ങൾ എന്നാണ് . മുസ്‌ലിം മതമൗലികവാദികൾ ഇതിനു സമാനമായ രീതിയിൽ പറയുന്നുണ്ട് എങ്കിൽ ഇത്തരം ഭൂരിപക്ഷ വർഗ്ഗീയ വാനരന്മാരുടെ കൊലവിളികൾ കണ്ടിട്ടാകാനേ തരമുള്ളൂ. ഒരു ന്യൂനപക്ഷ ജനതയ്ക്കു അരക്ഷിതാവസ്ഥ അവിടത്തെ ഭൂരിപക്ഷം സൃഷ്ടിക്കുമ്പോൾ അവർ പ്രതികരിക്കാതെ എന്തുചെയ്യും ? ദില്ലി പോലീസിനെ 5 മിനിറ്റ് നീക്കം ചെയ്യുക, ഞങ്ങൾ ഇസ്ലാമിനെ ദില്ലിയിൽ നിന്ന് തുടച്ചുനീക്കും എന്ന് പറയുമ്പോൾ, ഡൽഹി പോലീസ് ഉണ്ടായിട്ടു എന്ത് കാര്യം ? സംഘപരിവാർ ആക്രമണങ്ങളെ സഹായിക്കാൻ അല്ലാതെ ആ പോലീസ് എന്താണ് ഇതുവരെ ചെയ്തത് ? അതുകൊണ്ടു വാനരാ നിങ്ങൾക്കെന്ത് പോലീസ്..എല്ലാം നിങ്ങളുടെ കയ്യിലല്ലേ ?

VIDEO