അറിവ് തേടുന്ന പാവം പ്രവാസി

അറബികള്‍ക്കിടയില്‍ സൗദി അറേബ്യയിലെ ഹായിലിനടുത്ത ജുബ്ബ സ്വദേശികളുടെ ആതിഥേയത്വം അൽപ്പം വ്യത്യസ്തമാണ്. ഔദാര്യത്തിനും , അതിഥി സല്‍ക്കാരത്തിനും പേരു കേട്ട നാടാണിത്.കാലമേറെ കഴിഞ്ഞെങ്കിലും തങ്ങളുടെ പാരമ്പര്യവും മഹിതമായ സല്‍ക്കാര സ്വഭാവം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നവരാണ് ഹായിലിനടുത്ത പുരാതന ഗ്രാമമായ ജുബ്ബ നിവാസികള്‍.

ഇവിടത്തെ മിക്ക വീടുകളുടെയും സ്വീകരണ മുറികള്‍ക്ക് വാതിലുകളില്ല. മജ്‌ലിസുകള്‍ എല്ലാവര്‍ക്കുവേണ്ടിയും തുറക്കപ്പെട്ടിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് അനുവാദം ചോദിക്കാതെയും , കാത്തുനില്‍ക്കാതെയും സ്വീകരണ മുറിയില്‍ കയറിയിരിക്കാം. ചട്ടിയില്‍ എപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുന്ന ഊദ് അതിഥികള്‍ക്ക് സ്വാഗതമോതുന്നതിന്റെ സൂചനയായിരിക്കും. സദാ പുകയുന്ന അടുപ്പുകളും ഇവരുടെ സല്‍ക്കാരപ്പെരുമയുടെ അടയാളങ്ങളാണ്.

Leave a Reply
You May Also Like

ഭൂമി തുളച്ചു കൊണ്ട് ഒരു ഹൈവേ ഉണ്ടാക്കിയാൽ എളുപ്പം നമുക്ക് ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് സഞ്ചരിക്കാൻ സാധിക്കില്ലേ ?

ഭൂമി തുളച്ചു കൊണ്ട് ഒരു ഹൈവേ ഉണ്ടാക്കിയാൽ എളുപ്പം നമുക്ക് ഒരു ഭാഗത്ത് നിന്ന് മറ്റൊരു…

ലിയോനാർഡോ ഡാവിഞ്ചിയുടെ ഒട്ടകപ്പക്ഷി മുട്ട ഗ്ലോബ്

ലിയോനാർഡോ ഡാവിഞ്ചിയുടെ ഒട്ടകപ്പക്ഷി മുട്ട ഗ്ലോബ് Sreekala Prasad അമേരിക്കൻ ഭൂഖണ്ഡത്തെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ഭൂപടം…

കാണം വിറ്റും ഓണം ഉണ്ണണം; അപ്പൊൾ എന്താണ് കാണം ?

അത്തം പത്തിനു പൊന്നോണം ഇന്ന് അത്തം കാണം വിറ്റും ഓണം ഉണ്ണണം; അപ്പൊൾ എന്താണ് കാണം…

ഫോസിലുകളെ കുറിച്ച് നിങ്ങളറിയാത്ത, അത്ഭുതപ്പെടുത്തുന്ന അറിവുകൾ

ജീവാശ്മം Augustus Morris ( 1 ) ഫോസിലായി തീരുകയെന്നുള്ളത് എളുപ്പമുള്ള കാര്യമല്ല . ദ്രവിച്ച്…