ടീനേജ് സെക്സ് കോമഡി നിറഞ്ഞ ഫണ്ണി ചിത്രം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
256 VIEWS

The hot chick 🔞
2002/English

Vino John

ടീനേജ് സെക്സ് കോമഡി നിറഞ്ഞ മറ്റൊരു ഫണ്ണി ചിത്രം കാണാം, ഒപ്പം മലയാളത്തിൽ വന്ന ” ഇതിഹാസ ” എന്ന ചിത്രത്തിന്റെ ഒറിജിനൽ വേർഷൻ പരിചയപ്പെടാം. ജെസീക്ക സ്വല്പം കാന്താരി ടൈപ്പ് കൗമാരപ്രായക്കാരിയാണ്, അവളും അവളുടെ കൂട്ടുകാരികളും വഴിയേ പോകുന്നവർക്കിട്ട് പണി കൊടുക്കുക ഒരു ഹരമാക്കിയവരാണ്, അങ്ങനെയുള്ള അവൾ ഒരു ദിവസം രാവിലെ ഉണരുന്നത് ഒരു പുരുഷനായിട്ടാണ്, ശരീരം പുരുഷന്റെയും ഉള്ളിൽ ഉള്ളത് ജസീക്കയും തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.

മലയാളം വേർഷൻ കണ്ടവരാണ് മിക്കവാറും ആളുകൾ എന്നാൽ അതുകൊണ്ട് ഇത് കാണാതെ ഇരിക്കരുത്, ഇവിടെ ഒക്കെ കാണിക്കാനോ പറയാനോ പറ്റാത്ത വിധമുള്ള ഒരു ലോഡ് കോമഡികൊണ്ട് സമ്പന്നമായ ചിത്രം, ജസീക്കയും അവളുടെ കൂട്ടുകാരികളുടെയും ഗ്ലാമർ രംഗങ്ങൾ കൊണ്ടും, ഏവരുടെയും പ്രിയ കോമേഡിയൻ Rob Schneider ന്റെ ഗംഭീര തമാശകൾ കൊണ്ടും എന്റർടൈൻമെന്റിന്റെ അങ്ങേയറ്റമാണ്. Rob അണ്ണൻ ചുമ്മാ ആറാടുകയാണ് എന്ന് പറയേണ്ടി വരും… അങ്ങേരുടെ ഭാവചലനങ്ങളും അഡൾട് കോമഡിയും നിറഞ്ഞ ചിത്രം ഇത്തരം ടൈപ്പ് ഫണ്ണി പടങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്ന് തന്നെയാണ്.

Rob Schneider movie
സെക്സ് കണ്ടന്റ് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ