ശനി എന്ന സുന്ദരിയുടെ കരങ്ങൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
201 VIEWS
Suresh Nellanickal
ശനി എന്ന സുന്ദരിയുടെ കരങ്ങൾ
𝗧𝗵𝗲 𝗟𝗼𝗿𝗱 𝗼𝗳 𝘁𝗵𝗲 𝗿𝗶𝗻𝗴𝘀
ഭൂരിഭാഗം ഐസും ഉൽക്കാ അവശിഷ്ട്ടങ്ങളും പാറക്കഷണങ്ങളും പൊടിപടലങ്ങളും നിറഞ്ഞ ശനിയുടെ ഏഴ് വലയങ്ങളിലെ വസ്തുക്കൾക്ക് ചെറിയ മണൽ തരിയുടെ വലിപ്പം മുതൽ ഒരു ഒരു ചെറിയ വീടിന്റെ വലിപ്പം വരെ വരാം. ഇവയെ പുറത്തേക്ക് പാഞ്ഞുപോകാതെ തൽസ്ഥാനത്ത് നിർത്താൻ ശനിയുടെ കൂടെ അതിന്റെ 82 ചന്ദ്രന്മാരും വഹിക്കുന്ന പങ്ക് ചെറുതല്ല.പക്ഷെ ശനിയുടെ ഗുരുത്വം അവരെ പതുക്കെ പതുക്കെ തന്നോട് ചേർത്ത് വലിച്ചെടുക്കുന്നു.അതായത് 100 മില്യൺ വർഷങ്ങൾ മാത്രം പഴക്കമുള്ള ഈ വലയങ്ങൾക്ക് ഇനി 100 മില്യൺ വർഷങ്ങൾ കൂടി മാത്രമേ ആയുസ് ഉള്ളൂ.വലയങ്ങൾക്ക് ആയിരക്കണക്കിന് കിലോമീറ്റർ വിസ്താരം ആവാമെങ്കിലും കനം അഥവാ ഉയരം മാക്സിമം 100 മീറ്റർ മാത്രമേ വരൂ എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.