എന്തുകൊണ്ടാണ് പുരുഷന്മാർ ഇങ്ങനെ ചിന്തിക്കുന്നത് ?
മമ്മുട്ടിയുടെ നല്ലൊരു ഫോട്ടോ വന്നാൽ – യുവാക്കളെ അസൂയപ്പെടുത്തുന്ന വൃദ്ധൻ, എങ്ങനെ ഈ മനുഷ്യന് ഇത് സാധിക്കുന്നു, മാസ്സ്, അങ്ങനെ ഒക്കെയായിരിക്കും കമന്റുകൾ. ഇനി മഞ്ജു വാര്യരുടെ
112 total views, 1 views today

The Mallu Analyst ന്റെ കുറിപ്പ്
മമ്മുട്ടിയുടെ നല്ലൊരു ഫോട്ടോ വന്നാൽ – യുവാക്കളെ അസൂയപ്പെടുത്തുന്ന വൃദ്ധൻ, എങ്ങനെ ഈ മനുഷ്യന് ഇത് സാധിക്കുന്നു, മാസ്സ്, അങ്ങനെ ഒക്കെയായിരിക്കും കമന്റുകൾ. ഇനി മഞ്ജു വാര്യരുടെ ഒരു ഫോട്ടോ വന്നാലോ? മേക്കപ്പ് ഉണ്ടെങ്കിൽ പിന്നെന്താ? പ്രഷർ പമ്പ് എടുത്ത് ആ മുഖത്തോട്ടു വെള്ളം അടിച്ചു നോക്ക്.. രൂപാന്തരം കാണാം, തള്ളപ്പിടി യൂണിഫോം ഇട്ട് വന്നല്ലോ, ശരിയാടാ മഞ്ജു ചേച്ചി തന്നെ നടിമാരിലെ മമ്മുക്ക (ഇതൊക്കെ ഫോട്ടോയ്ക്ക് താഴെ വന്ന ശരിക്കുള്ള കമന്റുകളാണ്).
113 total views, 2 views today

Continue Reading