ആര്‍ക്കും ഒന്നും മനസിലാകാത്ത ‘രാജ്യാന്തരാതിര്‍ത്തികള്‍’ ! ഈ രാജ്യങ്ങളുടെ കാര്യം ഓര്‍ത്താല്‍ വട്ടായി പോകും !

1180

അതിര്‍ത്തി എന്ന് പറഞ്ഞാല്‍ എന്താണ് എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. രാജ്യാന്തര അതിര്‍ത്തി എന്ന് പറഞ്ഞാല്‍ രണ്ടു രാജ്യങ്ങളെ വേര്‍തിരിക്കുന്ന സ്ഥലം. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ കൂട്ടി മുട്ടുന്ന സ്ഥലമാണ് ഈ രാജ്യങ്ങളുടെ അതിര്‍ത്തി. ചില രാജ്യങ്ങള്‍ കടലുമായി അതിര്‍ത്തി പങ്കിടുന്നു. ചിലത് ഒരു രാജ്യമായും ചിലത് ഒന്നില്‍ കൂടുതല്‍ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്നു.

എങ്ങനെ ഒക്കെ പറയുമ്പോള്‍ സംഗതി സിമ്പിള്‍ അല്ലെ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ട് എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി…ചില രാജ്യങ്ങളുടെ അതിര്‍ത്തി പ്രശ്നങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ തലയില്‍ കൈ വച്ചിരുന്നു പോകും..സംശയം ഉണ്ടെങ്കില്‍ ഇതൊന്നു കണ്ടു നോക്കു…