ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നവരുടെ കണ്ടെത്തലാണ് ലവ് ജിഹാദ് എന്ന് തെളിഞ്ഞതാണ്. ലവ് ജിഹാദ് എന്നൊരു സംഭവം ഉണ്ടെന്നു ഔദ്യോഗികമായി ഒരു സർക്കാരും കണ്ടെത്തിയിട്ടില്ല. പ്രണയത്തിനു ജാതിയും മതവും ഇല്ലെന്നിരിക്കെ സ്നേഹിക്കുന്ന മനസുകളെ ഒരുമിക്കാൻ അനുവദിക്കാത്തത് മതങ്ങളുടെയും അതിന്റെ വൈതാളികരുടെയും പൊതുശീലമാണ്. താഴെ പറയുന്ന സംഭവം നോക്കൂ. ഇതെന്തു ജിഹാദ് ആണ് ? സംഘ്പരിവാരത്തേക്കാൾ രൂക്ഷമായി ലവ് ജിഹാദ് ആരോപണം ഒരു മത സമൂഹത്തിനു മേൽ ആരോപിച്ച, ആർ എസ് എസിന്റെ ചെരുപ്പുനക്കികൾ ആയ സീറോമലബാർ സഭയ്ക്ക് താഴെ പറയുന്ന സംഭവത്തോട് എന്താണ് പറയാനുള്ളത് .

സീറോമലബാർ സഭ ഈ പ്രചരണം നടത്തിയ കൃത്യ സമയത്ത് തന്നെ തൃശൂർ ജില്ലയിലെ മതിലകത്ത് കന്യാസ്ത്രീ യുവതി ഹിന്ദു മതം സ്വീകരിച്ചു കൊണ്ട് ഹിന്ദു യുവാവിനെ വിവാഹം ചെയ്തത്.മറുപടി കൃത്യസമയത്ത് തന്നെ.

രാജ്യത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ തെരുവിൽ സമരത്തിലാണ്. ബിജെപിയെയും ആർ എസ് എസിനെയും ജനങ്ങൾ തെരുവിൽ ബഹിഷ്ക്കരിക്കുന്നു. ഈ സമയത്താണ് കേരളത്തിൽ ക്രിസ്ത്യൻ സീറോമലബാർ സഭ മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കി കൊണ്ട് കോടതിയും പോലീസും പലകുറി തള്ളിക്കളഞ്ഞ ആർ എസ് എസിന്റെ ലവ് ജിഹാദ് പ്രചാരണം പൊടി തട്ടി എടുത്ത് സംഘപരിവാരത്തിനു സേവാ ചെയ്യുന്നത്.

ഓഫ്: അൽപ്പം വൈകിയയാണെങ്കിലും പ്രകൃതിയുടെ വിളികേട്ട മണവാട്ടിക്ക് ആശംസകൾ.

**

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.